Wednesday, 26 February 2014

വീക്ഷണങ്ങളും ദര്‍ശനങ്ങളും

വീക്ഷണങ്ങളും ദര്‍ശനങ്ങളും

യേശു, നബി തുടങ്ങിയവര്‍ ബോധോദയത്തോളം എത്തിയെങ്കിലും ദ്വൈതഭാവം പൂര്‍ണമായി മാറിയിരുന്നില്ല. അത് കൊണ്ട് തന്നെ അവരുടെ ദര്‍ശനങ്ങള്‍ പൂര്‍ണം അല്ല.

പ്രപഞ്ചത്തിന്റെ അര്‍ഥം തേടിപ്പോയ തത്വചിന്തകര്‍ കാണുന്നത് പ്രപഞ്ച രഹസ്യങ്ങളുടെ ചില ഭാഗങ്ങള്‍ മാത്രം ആവും. പൂര്‍ണമായ അറിവ് കിട്ടുന്നവര്‍ കുറവാണ്. അത് കൊണ്ട് അവരുടെ കാഴ്ചകളെ ദര്‍ശനം എന്ന് വിളിക്കില്ല. വീക്ഷണം എന്നാണ് അതിനെ പറയുന്നത്. കുറെ ഒക്കെ ശരി ആണ്. പൂര്‍ണമായും ശരി അല്ല എന്ന് അര്‍ഥം.

ഇത് നമ്മള്‍ മഴവില്ല് കാണുന്നത് പോലെ ആണ്. ഒരേ മഴവില്ല് രണ്ടു പേര്‍ കാണില്ല. ഓരോരുത്തരും കാണുന്നത് അവരുടെതായ മഴവില്ലുകള്‍ ആണ്. എന്നാല്‍ എല്ലാവരും ഒരേ മഴവില്ല് തന്നെ കണ്ടു എന്ന് തോന്നും. അത് വെറും തോന്നല്‍ ആണ്. വിശ്വസിക്കുമോ ?

ദര്‍ശനം രണ്ടു പേര്‍ക്ക് രണ്ടു രീതിയില്‍ ആവില്ല. ദര്‍ശനം ആകെ ഒന്നേ ഉള്ളു. എത്ര പേര്‍ കണ്ടാലും അത് മാറില്ല. പറയുന്ന ഭാഷ വേറെ ആയിരിക്കും. എന്നാല്‍ ഉദ്ദേശിക്കുന്നത് ഒന്നിനെ തന്നെ ആവും.

ഈ വെക്ഷനങ്ങള്‍ക്കും ദര്‍ശനത്തിനും ഇടയില്‍ ഉള്ള ഏതാണ്ട് പൂര്‍ണം ആയ കാഴ്ചകളെ 'ദര്‍ശനങ്ങള്‍' എന്ന് വേണമെങ്കില്‍ വിളിക്കാം. അത് പൂര്‍ണമായും ശരിയായ ഒരു നാമം അല്ല. എങ്കിലും. സത്യത്തിനോട്‌ ഏറ്റവും അടുത്തു വരുന്നത് അതാണ്‌.

ചില 'ദര്‍ശനങ്ങള്‍' പരിശോധിക്കാം.

യേശു സ്വന്തം സ്വത്വത്തെ (ആത്മാവിനെ) കണ്ടത് പിതൃസദൃശന്‍ ആയിട്ടാണ്. മൊഹമ്മദ് കണ്ടത് ഒരു ഉടമസ്ഥന്‍ ആയും. വേറൊരു പ്രവാചകന്‍ ഇബ്രാഹിം ദൈവത്തിനെ സുഹൃത്തു ആയിട്ടാണ് കണ്ടത് !

അതായതു സുഹൃത്ത്, പിതാവ്, ഉടമസ്ഥന്‍ എന്നീ നിലകളില്‍ ഇവര്‍ മൂന്ന് പേര്‍ മൂന്ന് കാലത്ത് മൂന്ന് സ്ഥലത്ത് വച്ച് ഒരേ ദൈവത്തെ കണ്ടു എന്ന് അര്‍ഥം. ഇത് മൂന്നു പേര്‍ 'ഒരേ' മഴവില്ല് കണ്ടത് പോലത്തെ കഥ ആണ്. ഓരോരുത്തരുടെയും കണ്ണില്‍ (മനസ്സില്‍) ഉള്ള അവസ്ഥ അനുസരിച്ചാണ് ഓരോ കാഴ്ചകള്‍ കാണുന്നത്. ഏതാണ്ട് ഒരു പോലെ രിക്കും. എന്നാല്‍ ഓരോരുത്തരുടെയും മനസ്സിന്റെ അവസ്ഥ അനുസരിച്ച് കാഴ്ചകള്‍ മാറും.

മകന്റെ ഭാവം ഉള്ള മനസ്സിനു അത് പിതാവ് ആയി തോന്നും. സൌഹൃദവും ആത്മ വിശ്വാസവും ഇല്ല മുതിര്‍ന്ന മനസ്സിന് അത് സുഹൃത്തായി തോന്നും. ഭയന്ന അടിമ മനസിനു അത് യജമാനന്‍ ആയി തോന്നും. ഇത് അവരുടെ മനസ്ന്റെ അവസ്ഥയുടെ പ്രശ്നം ആണ്. അല്ലാതെ ദൈവത്തിന്റെ പ്രശ്നം അല്ല.

പരമാത്മാവ്‌ ഒരേ സമയം പിതാവും ഉടമസ്ഥനും സുഹൃത്തും എല്ലാം ആണ്. മറ്റു പലതും ആണ്. അതോടൊപ്പം താന്‍ തന്നെയും ആണ്. അതായതു തന്‍റെ ഉള്ളില്‍ തുടിക്കുന്ന ജീവനെതന്നെ ആണ് ഈ ദൈവം എന്ന് വിളിക്കുന്നത്‌.

അത് യേശുവിണോ മോഹമ്മദിനോ ഇബ്രാഹിമിനോ പൂര്‍ണമായി മനസ്സിലാക്കാന്‍ പറ്റിയില്ല. ഇത് ശരിക്ക് മനസ്സിലാക്കിയത്‌ സൂഫികള്‍ ആണ്. അതില്‍ അല്‍ ഹില്ലാജ് എന്ന സൂഫി 'അനല്‍ ഹക്' (ഞാന്‍ തന്നെ ആണ് സത്യം) എന്ന് തിരിച്ചറിഞ്ഞു വിളിച്ചു പറഞ്ഞു.

എന്നാല്‍ അല്‍ ഹില്ലാജ് മുസ്ലിങ്ങളുടെ പ്രവാചകന്‍ ആണോ ? അല്ല. എന്താ കാര്യം ?

അല്‍ ഹില്ലാജ് പറഞ്ഞത് മതഭ്രാന്തന്മാര്‍ക്ക് മനസ്സിലായില്ല. അയാള്‍ സ്വയം ദൈവം ചമയുകയാണെന്ന് കരുതി മുസ്ലിം മതഭ്രാന്തര്‍ അയാളെ ഇഞ്ചിഞ്ചായി കല്ലെറിഞ്ഞു വെട്ടി നുറുക്കി കൊന്നു ! വിശ്വസിക്കുമോ ? നടന്ന സംഭവം ആണ്.

ഇതിലെ വൈരുദ്ധ്യം നോക്കുക.

ഏറ്റവും നന്നായി സ്വയം അറിഞ്ഞത് ഈ പറഞ്ഞവരുടെ കൂട്ടത്തില്‍ അല്‍ ഹില്ലാജ് ആണ്. (മറ്റു പലരും ഉണ്ട്). അദ്ദേഹത്തെ ലോകം അംഗീകരിച്ചില്ല ! കാരണം ലോകത്ത്നു വേണ്ടത് അവരെ പോലെ സംസാരിക്കുന്ന മറ്റൊരു വ്യക്തിയെ ആണ്. താന്‍ ചിന്തിക്കുന്നതാണ് ശരി എന്ന അഹങ്കാരം. വിവരക്കേട്. അതിനെ പിന്താങ്ങാന്‍ അസൂയക്കാരായ അത്ഭുതദ്വീപിലെ കുറെ കുള്ളന്മാരും വടക്ക് നോക്കി യന്ത്രങ്ങളും ഞരമ്പ് രോഗികളും കാണും. സ്ത്രീകളുടെ മുന്നില്‍ ഷൈന്‍ ചെയ്യുക ആണ് ഈ അണ്ണന്മാരുടെ ഏക ഉദ്ദേശം. അതന് ഏതു യോഗ്യനെയും ഇവര്‍ തരടിക്കും. സ്വയം പൊക്കി പിടിക്കും. സ്ത്രീകള്‍ പ്രേമപൂര്‍വ്വം കടാക്ഷിക്കണം. അതാണ്‌ അണ്ണന്‍റെ ലക്‌ഷ്യം.

കടാക്ഷിച്ചില്ലെങ്കില്‍ അരിഞ്ഞു കളയും !

അത് പോട്ടെ.. നന്നാവില്ല. കുറെ പുളച്ചിട്ട്‌ ചത്തു പൊയ്ക്കോളും.

കാര്യത്തിലേക്ക് വരാം.

ഭാരതീയ ഋഷികള്‍ അല്‍ ഹില്ലാജ് കണ്ട 'തന്‍റെ സ്വന്തം ജീവന്‍ തന്നെ ആണ് താന്‍' എന്ന സത്യം വേദകാലം മുതല്‍ അറിഞ്ഞതാണ്. അവര്‍ ആത്മാവിനെ കണ്ടത് 'തത്വമസി, അഹം ബ്രഹ്മാസ്മി പ്രജ്ഞാനം ബ്രഹ്മ, അയം ആത്മാ ബ്രഹ്മ' എന്നീ മന്ത്രങ്ങളിലൂടെ ആണ്. അതായതു താന്‍ തന്നെ ആണ് ആ പരമാത്മാവ്‌ എന്ന തിരിച്ചറിവില്‍. അല്ലാതെ പരമാത്മാവ്‌ വെറും സുഹൃത്തോ പിതാവോ ഉടമസ്ഥനോ മാത്രം അല്ല. തന്‍റെ ജീവന്‍ തന്നെ ആണ് എന്നതാണ് സത്യം.

ഇതിനാണ് ദര്‍ശനം എന്ന് പറയുന്നത്. ബോധോദയം എന്നും പറയും.

ഭാരതീയ ദര്‍ശനത്തോട് ഏറ്റവും അടുത്തു നല്‍കുന്നത് ആണ് അല്‍ ഹില്ലജിന്റെ 'അനല്‍ ഹക്ക്' എന്ന ദര്‍ശനം.

Saturday, 8 February 2014

ഗാന്ധി എന്ന സ്വയം പീഡകന്‍ മനോരോഗി

ഗാന്ധി എന്ന സ്വയം പീഡകന്‍ മനോരോഗി

സത്യത്തിന്റെ മുഖം നമുക്ക് ഇഷ്ടമുള്ളത് പോലെ ആവണമെന്നില്ല. അപ്രിയ സത്യങ്ങള്‍ പറയരുത് എന്നാണ് പ്രമാണം. പക്ഷേ അത് സത്യത്തെ മറച്ചു വയ്ക്കല്‍ ആകും എന്നതാണ് സത്യാന്വേഷികളുടെ പ്രശ്നം. നാളെ ഇല്ലാതാകുന്ന ജീവിതത്തില്‍ എന്തെങ്കിലും മറച്ചു വച്ചാല്‍ എന്ത് ഗുണം ആണ് ഉണ്ടാവുക ?

ഈ ചിന്തകള്‍ എന്റേതല്ല. ഓഷോ ഇതൊക്കെ മുന്‍പേ പറഞ്ഞു കഴിഞ്ഞതാണ്.

ഗാന്ധിയുടെ ഇരുണ്ട വശങ്ങള്‍ ആണ് വിഷയം.

ദക്ഷിണാഫ്രിക്കയില്‍ വച്ച് വെള്ളക്കാര്‍ ഗാന്ധിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്താക്കിയതില്‍ ഗാന്ധി പ്രതിഷേധിച്ചു. അത് ഭാരതത്തില്‍ നിന്നും വെള്ളക്കാരെ പുറംതള്ളി സ്വാതന്ത്ര്യം നേടുന്നത് വരെ തുടരുകയും ചെയ്തു. നല്ലത് തന്നെ. പകരം ഇന്ത്യക്കാര്‍ ഗാന്ധിയെ രാഷ്ട്ര പിതാവായി അവരോധിച്ചു.

ഇതാണ് ചരിത്രം. അതായത് പൊതുവേ അറിയപ്പെടുന്ന ചരിത്രം.

സത്യം എന്താണെന്നു വച്ചാല്‍ ഗാന്ധി ഇന്ത്യയിലെ ഒരു 'ഉയര്‍ന്ന' ജാതിക്കാരന്‍ ആയിരുന്നു. ഇന്ത്യയില്‍ 'ഉയര്‍ന്ന' ജാതിക്കാര്‍ 'താഴ്ന്ന' ജാതിക്കാരോടു പെരുമാറിയിരുന്നത് വെള്ളക്കാര്‍ ഗാന്ധിയോട് പെരുമാറിയത് പോലെ തന്നെ ആണ്. അത് പക്ഷെ ഗാന്ധി കണ്ടില്ല. അല്ലെങ്കില്‍ അങ്ങനെ നടിച്ചു.

'ഉയര്‍ന്ന' ജാതിക്കാരുടെ 'താഴ്ന്ന' ജാതിക്കാരോടുള്ള വിവേചനം ഇന്നും അതായതു 'വര്‍ണവിവേചനക്കാര്‍' ആയ വെള്ളക്കാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയ ശേഷവും തുടരുന്നു.

തമിഴ് നാട്ടില്‍ ഒരു 'താഴ്ന്ന' ജാതിക്കാരനെ 'ഉയര്‍ന്ന' ജാതിക്കാര്‍ വഴിനീളെ അടിച്ചു പൊതു കക്കൂസില്‍ കൊണ്ട് പോയി മലം തീറ്റിച്ചു. ഒരു വര്ഷം മുന്‍പാണ്. അയാള്‍ ചെയ്ത കുറ്റം 'ചെരുപ്പ് ഇട്ടു റോഡില്‍ കൂടി നടന്നു' എന്നതാണ് !

'താഴ്ന്ന' ജാതികള്‍ ചെരുപ്പ് ഇട്ടു അങ്ങനെ സുഖിക്കണ്ട എന്ന് 'ഉയര്‍ന്ന' ജാതിക്കാര്‍. പ്രത്യേകിച്ച് ഞങ്ങടെ മുന്നില്‍ കൂടി അങ്ങനെ ഞെളിഞ്ഞു നടക്കണ്ട എന്ന് ഉള്ളിലിരുപ്പ് ! എങ്ങനെ ഉണ്ട് ?

രാജസ്ഥാനില്‍ ഇന്നും 'താഴ്ന്ന' ജാതിക്കാരായ സ്ത്രീകള്‍ റോഡില്‍കൂടി നടന്നു പോവുമ്പോള്‍ 'ഉയര്‍ന്ന' ജാതിക്കാര്‍ ഇരിക്കുന്ന ഭാഗത്ത് വച്ച് ചെരുപ്പുകള്‍ ഊരി കയ്യില്‍ പിടിക്കണം. അവര്‍ക്ക് കാണാന്‍ പറ്റാത്ത അത്ര ദൂരെ എത്തിയിട്ടേ ചെരുപ്പ് വീണ്ടും കാലില്‍ ധരിക്കാവൂ.

കര്‍ണാടകയില്‍ 'താഴ്ന്ന' ജാതിക്കാര്‍ 'ഉയര്‍ന്ന' ജാതിക്കാരായ ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഉച്ചിഷടം ഉള്ള വാഴയിലകളില്‍ കിടന്നു ഉരുളണം ! ഇത് അവരെ ത്വക് രോഗങ്ങളില്‍ നിന്നും രക്ഷിക്കുമത്രേ.

കുഷ്ഠം പിടിക്കാഞ്ഞാല്‍ രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതി !

ഇതിനെ പറ്റി ചോദിച്ചപ്പോള്‍ ബ്രാ.. മണര്‍ പറഞ്ഞത് ഇങ്ങനെ "ഉരുളുന്നത് താഴ്ന്ന ജാതിക്കാരുടെ അവകാശം ആണ്. അതില്‍ കൈകടത്താന്‍ മറ്റുള്ളവര്‍ക്ക് പറ്റില്ല ! "

ഈ അയിത്തം ഇന്നും ഇന്ത്യയില്‍ ഉണ്ട്. ഇത് മറച്ചു പിടിച്ചിട്ടാണ് വെള്ളക്കാര്‍ 'ഉയര്‍ന്ന' ജാതിക്കാരെ അപമാനിച്ചത് വലിയ പ്രശ്നം ആക്കി എടുത്തത്.

ഇനി ഗാന്ധിയുടെ മനോരോഗത്തെ കുറിച്ചു.

വയസ്സായപ്പോള്‍ തന്റെ രണ്ടു വശത്തും ചെറുമക്കളുടെ പ്രായം മാത്രം ഉള്ള പെണ്‍കുട്ടികളെ നഗ്നര്‍ ആക്കി കിടത്തി ആണ് ഗാന്ധി ഉറങ്ങിയിരുന്നത്. തനിക്കു ലൈംഗിക വികാരം ഉണ്ടാവുന്നുണ്ടോ എന്ന് അറിയാന്‍ !

ഇത് ഒരു മാതൃക ആയി എല്ലാ ഇന്ത്യന്‍ മനോരോഗികളും പിന്തുടരാവുന്ന ഒന്നാണോ ? തന്റെ ജനസമ്മതി അനാവശ്യമായി ദുരുപയോഗപ്പെടുത്തുകയല്ലേ ഗാന്ധി ചെയ്തത് ? ഇന്ത്യന്‍ സംസ്കാരം ഇങ്ങനെ ഒരു പരീക്ഷണത്തിനു അനുവദിക്കുന്നുണ്ടോ ? ഗാന്ധി ആയതു കൊണ്ട് പലരും ഒന്നും മിണ്ടിയില്ല.

ഇതിനൊക്കെ പുറമേ ഗാന്ധി ഒരു മസോക്കിസ്റ്റ്, അതായത് സ്വയം പീഡക സ്വഭാവം ഉള്ള ആള്‍, ആയിരുന്നു.

സബര്‍മതി ആശ്രമത്തില്‍ ഗാന്ധി ചായ കുടിക്കുന്നത് വിലക്കി. കാരണം ഗാന്ധി ചായ കുടിക്കില്ല ! ഇനി ആരെങ്കിലും ആശ്രമത്തില്‍ ചായ കുടിക്കുന്നത് ഗാന്ധി കണ്ടാലോ ? ഉടന്‍ പ്രതിഷേധിക്കും. ചായ കുടിച്ച്ചവനോട് ഒന്നും പറയില്ല ! മറിച്ചു സ്വയം നിരാഹാരം ആരംഭിക്കും. അത് ഇന്ത്യക്കാര്‍ മുഴുവന്‍ അറിയും.

ഒരു സിമ്പിള്‍ ചായ കുടിച്ചാല്‍ എന്താണാവോ ഇത്ര വലിയ പ്രശ്നം?

നാം അറിയുന്ന മഹാന്മാരില്‍ പലര്‍ക്കും മനോരോഗങ്ങള്‍ ഉണ്ടായിരുന്നു. ഇത് അറിയാവുന്നവര്‍ സംഗതി മറച്ചു വയ്ക്കുകയാണ് ചെയ്തു പോന്നിട്ടുള്ളത്.

പക്ഷെ അത് കൊണ്ട് സത്യം അസത്യം ആവില്ല. അത് കൊണ്ട് എഴുതി എന്നേയുള്ളു. ക്ഷമിക്കുക.

Wednesday, 5 February 2014

AMUL BABY"S DAY OUT

AMUL BABY"S DAY OUT

Ex Chief Minister VS Achuthanadan was 85 years old when Rahul Gandhi came for election campaign in Kerala last time. Rahul said. "We dont need old leaders any more. We need younger ones"

VS, in his natural wit retorted "Rahul Gandhi is not even grown up. He is still a baby. Amul baby !"

Everyone laughed. Rahul's cronies got offended. They said VS insulted a national leader like Rahul Gandhi.

During the same time, in Tamil Nadu, Karunanidhi was in power. He was an ally of Rahul Gandhi's party. Rahul Gandhi found no issues with Karunanidhi's age, which was 90 years at that time !

This is called double standards.

I fail to understand this guy. He is 40 years plus and still not married. He, however looks more than happy ! So what is the message that he gives out to the youth of the country ? Don't marry, don't take responsibility of a family, but smile ?

OK. One need not necessarily marry to be happy. There are several 40 plus rich single men in India who hire and fire beautiful women. How does Rahul Gandhi satisfy his sex drive ? Does he have a girl friend ? If so why she is not let known to public ?

May be security reasons. Fair enough. But then he is involved in pre-marital sex. Right ? Does he approve that lifestyle in India ?

Rahul Gandhi did try to send out signals that he is with the poor lower caste and common people. This he did by having food with a lower caste, sleeping at a poor man's house and walking on the road or traveling in train. His critics described these as gimmicks and staged drama to fool illiterate people.

What does he really mean by these acts ? I mean, for one night he can sleep at a poor man's hut in a rough cot. One meal he can have from a lower caste's house. For once he can travel in train or walk on the road. Then what ? He goes back to his star life while the rest continue the same old life everyday.

What is Rahul Gandhi's message to the people in these one time acts ?

That he has a golden heart ? Or he feels for the poor and lower castes and can walk or travel like normal people ? He can do it for once. On regular basis he cannot follow that lifestyle. Traveling and walking with the public is a more of a security threat to him. The people will have to pay through their brown noses for the dozen commandos who surround him all the time, every time he decides to do a public performance.

But the election results indicate that his performances aimed at public consumption did not really pay off. His party lost in elections. So did he realize the foolishness of trying to impress people with one time performances ? People are not as stupid as Rahul Gandhi and company likes to think. They want to know how Rahul Gandhi without any education or experience to rule can claim the sensitive post of the King of the country. Does he really think he can handle it ? If so how ?

If he could at least crack an entrance exam, forget IIT, any entrance exam, we can be sure he has the mettle. But what does his smile indicate ? That getting educated or doing some useful work is not at all required for living ? Because he always looks very pleasant. It only means all his needs are getting taken care of, at the expense of the people, of course. Anyone can smile and glow like that in his position. What is his position with respect to the people ?

Instead of him sleeping in a poor man's house, can he allow a poor man to sleep in his house, next to himself, with no change in the poor man's status ?

Instead of him eating from a lower caste's house can he allow a lower caste to dine from his table, sitting next to him in the same status as he would be at his hut ?

Instead of him travelling in train with the public, can he allow the public to travel with him ?

The entire expenditure of the Nehru family is on the nation. The people pay for it. In return what do they get ? Advertisements worth Rs. 500 crore to prop up the image of Rahul Gandhi for the next election !

Who pays for the image of Rahul Gandhi ? The people ! What do the people get ? Rahul Gandhi continuing his star life style at the expense of the people. Who pays for this fortune of this man ? The people. What is his right to live on the expense of people ?

Renuka Chaowdhuri had answered this query in a tongue in cheek reply. "All our ancestral wealth was lost in the Indian freedom struggle. Nehru family lost the maximum. So the nation and people should allow them to have their rightful share back !"

In short to keep Rahul Gandhi continue his star lifestyle, he advertises about himself at the expense of the people, who work to earn that money. Right ? The people having spent money from their pockets to see him talking big about himself will remain in their old life style ever. Mean while Rahul Gandhi will continue the star lifestyle at the expense of the people, without doing any meaningful work !

We also do facial once in a while for Rs. 500 or so to look better. But that money is earned entirely by us. Here is a pleasant guy who coolly spends Rs. 500 crore for a national facial. And he does not know where the money comes from ! How is that umpire ?

Is this called luck or shamelessness, Mr. Rahul Gandhi ?

Sunday, 2 February 2014

രാജാക്കന്മാരും പ്രജകളും

രാജാക്കന്മാരും പ്രജകളും

കുടുംബാധിപത്യം ഒരു അംഗീകൃത ജീവിതരീതി ആയി അംഗീകരിക്കപ്പെടുന്ന കാലമാണ്. ചില കുടുംബങ്ങള്‍ അധികാരത്തില്‍ എത്തുന്നു. പിന്നെ പഠിക്കണ്ട. ജോലി ചെയ്യണ്ട. പഠിച്ചവരെയും ജോലി ചെയ്യുന്നവരെയും തലമുറകള്‍ ആയി ഭരിച്ചു ലോകാവസാനം വരെ ചുമ്മാ അങ്ങ് കഴിഞ്ഞു കൂടുക ! എന്താ സുഖം !

വിമര്‍ശകര്‍ പറയും ഇത് പറ്റിക്കല്‍സ് ആണ് എന്ന്. കാരണം ഭൂരിപക്ഷം ആണ് ഈ ന്യൂനപക്ഷ നേതൃ കുടുംബങ്ങളെ തീറ്റിപോറ്റുന്നത്‌. ഭൂരിപക്ഷത്തിന്റെ പണം പോക്കറ്റടിച്ചിട്ടു അത് കൊണ്ട് ജനങ്ങളെ തന്നെ ഭരിക്കുക ! ജനങ്ങള്‍ അനുവദിക്കാതെ ഇത് സാധ്യമല്ല താനും. അപ്പോള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ഡാന്‍സ് കളിക്കുക. ജനങ്ങളുടെ കയ്യടി ആണ് അംഗീകാരത്തിന്റെ ലക്ഷണം. പിന്നെയും പഴേ ഏര്‍പ്പാടുകള്‍ തുടരുക. രാജാക്കന്മാരെ ഉണ്ടാക്കുന്ന ജനങ്ങള്‍ തന്നെ അവരെ ചുമക്കുന്ന അവരെ കുമ്പിടുന്ന അപൂര്‍വ കാഴ്ച.

രാജകുടുംബത്തിനു ഉള്ളില്‍ ചിരി ! ഈ മണ്ടന്മാര്‍ക്കു ബുദ്ധി ഇല്ലാത്തത് നമ്മുടെ കുടുംബത്തിന്റെ ഫാഗ്യം. കഷ്ടകാലത്തിന് ഇവറ്റകള്‍ ഒറ്റക്കെട്ടായി എങ്ങാനും ചിന്തിച്ചു പോയാല്‍ വണ്ടി കുഴിയില്‍ കിടക്കും. അതുകൊണ്ട് രാജാക്കന്മാരുടെ വണ്ടി തള്ളുന്നതാണ് ജനങ്ങളുടെ ഫാഗ്യം എന്ന് അവരെ പഠിപ്പിക്കുക. പലവിധ ഫോറിന്‍ വണ്ടികള്‍ തള്ളാന്‍ കൊടുക്കുക. അതിലൊക്കെ തൊടാന്‍ തന്നെ വേണ്ടേ ഒരു ഫാഗ്യം എന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. ആരാ ഈ ഫാഗ്യം ഒക്കെ തന്നത് എന്ന് അവരോട് അപ്പോള്‍ തന്നെ ചോദിച്ചു ഉറപ്പിക്കുക. പിന്നെ മാറ്റി പറയരുത് ! ഇവറ്റകളെ വിശ്വസിക്കാന്‍ പറ്റില്ല.

ഈ രാജാ പ്രജാ സര്‍ക്കസ്, ജനാധി'പൈത്യ' രാജ്യങ്ങളില്‍ ഇന്ന് ഇന്ത്യയില്‍ മാത്രമേ ഉള്ളു. വേണമെങ്കില്‍ മതി. ഇല്ലെങ്കില്‍ പാകിസ്ഥാന്‍ ചൈനയുടെ കൂടെ ചേര്‍ന്ന് അടിക്കും. ഞങ്ങളെ ഇങ്ങനെ പൊക്കി നിറുത്തിത്തന്നാല്‍ ഞങ്ങള്‍ അവരെ പറഞ്ഞു സോപ്പിട്ടു നിര്‍ത്തിക്കോളാം എന്ന് ഈ രാഷ്ട്രീയക്കാര്‍!

ഇവന്മാര്‍ പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ ? ആര് കേള്‍ക്കാന്‍ ? ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് മറ്റു നാടുകളില്‍ പുല്ലുവില ആണ്. ക്വിന്റല്‍ കണക്കിന് വേണമെങ്കില്‍ തൂക്കി എടുത്തോളും ചവറു സംസ്കരിക്കാന്‍.

നാട്ടില്‍ ഒരു മതിപ്പ് കിട്ടാന്‍ ആണ് സൈറന്‍ മുഴക്കി കറങ്ങുന്ന ലൈറ്റ് ഉള്ള വാഹനങ്ങളില്‍ എസ്കോര്‍ട്ട് മായി യാത്ര ചെയ്യുന്നത്. നടന്നു പോയാല്‍ തെരുവിലെ പട്ടികള്‍ കാലുപൊക്കി മുള്ളും അതാണ്‌ കാര്യം.

സിംഗപ്പൂരിലെ പ്രധാനമന്ത്രി സൈക്കിളില്‍ ആണ് ഓഫീസില്‍ പോവുന്നത്. യൂറോപ്പില്‍ പ്രധാനമന്ത്രിമാരെ ബസിലും ട്രെയിനിലും വച്ചു കണ്ടെന്നു ഇരിക്കും. ഒറ്റയ്ക്ക് !

ഇവിടെ അങ്കമാലിയിലെ MLA യുടെ അയലത്തുകാരന്റെ ഗമ തന്നെ ഒന്ന് കാണണം ! അതും ബിവരെജ് ക്യൂ വില്‍ വീടീം പൊഹച്ചു നില്‍കുമ്പോള്‍. പിന്നെയാ അതിനു മോളില്‍ ഉള്ളവരുടെ കാര്യം. കുറയ്ക്കാന്‍ പറ്റുമോ ? മേലനങ്ങി ജോലി ചെയ്‌താല്‍ മോശം. മോളില്‍ കേറി ഇരുന്നു നിയന്ത്രിക്കണം. അതാണ്‌ ഒരു ഇത് ! അതാണ്‌ ജീവിത വിജയം. അതിനു പറ്റാത്തവര്‍ അസൂയപ്പെട്ടിട് കാര്യം ഇല്ല. അതാണ്‌ യോഗം എന്ന് പറയുന്നത്. മനസ്സിലായോ ?

രണ്ടു വശവും കേള്‍ക്കുന്നതു പറയുന്നു എന്നെ ഉള്ളു. ഇഷ്ടമാല്ലത്തതിനോട് കൊഞ്ഞനം കുത്തിയിട്ടു കാര്യം ഇല്ല. അതിനുള്ള വ്യക്തമായ ഉറച്ച മറുപടി ആണ് വേണ്ടത്.

ഉദാഹരണമായി മനുഷ്യസഹജമായ കുറവുകള്‍ നേതൃത്വത്തിന് ഉണ്ടെങ്കിലും മനുഷ്യര്‍ക്ക്‌ തല്‍കാലം വേറെ മാര്‍ഗം ഇല്ല എന്നോ മറ്റോ. നൂറുകണക്കിന് ഗുരുക്കന്മാര്‍ ഉള്ള നാടാണ്. ഗുരുവിനെ പോലെ നൂറു ശതമാനം പക്ഷഭേദമില്ലായ്മയോ വിമര്‍ശനാതീതനോ ആയി ഉള്ളവര്‍ കുറവായിരിക്കും. പിന്നെ ഉള്ള ചൊറിയുടെ പാട് ഉണ്ടെന്നു തന്നെ അങ്ങ് അംഗീകരിക്കുക. അത് മറച്ചു വയ്ക്കുകയോ ഇല്ലെന്നു പറയുകയോ ചെയ്തിട്ട് എന്ത് ഗുണം ?

വാസ്തവത്തില്‍ ഇത് ഗുരുവും മറ്റു ഗുരു തുല്യരും കാണിച്ചു തന്ന ഉജ്ജ്വലമായ നിസ്വാര്‍ത്ഥതയുടെ അനുഭവം ഉള്ളത് കൊണ്ട് ആണ് കൂടുതല്‍ വ്യക്തമാവുന്നത്. നിസ്വാര്‍ത്ഥര്‍ ഇല്ലായിരുന്നെങ്കില്‍ ഏറ്റവും സമ്പന്നന്‍ ഏറ്റവും യോഗ്യന്‍ എന്നായിരുന്നേനെ മാനദണ്ഡം. അതാണല്ലോ സമ്പന്നര്‍ രഹസ്യമായി ധ്വനിപ്പിക്കുന്നതും. വിദ്യാഭ്യാസം, സദാചാരം, നിസ്വാര്തത, മനുഷ്യത്വം എന്നതിനേക്കാള്‍ ഒക്കെ പണം കൂടുതല്‍ ഉള്ള അവസ്ഥ ആണ് നല്ലത് എന്നാണ് ഇന്നത്തെ മൂല്യബോധനം. അത് അല്ല എന്ന് തിരിച്ചറിയുന്നത്‌ വരെ തുടരും. എല്ലാവരും തിരിച്ചറിയണമെന്നില്ല താനും. കാരണം മിക്കവരും സമ്പന്നത എന്തെന്ന് അറിഞ്ഞിട്ട് തന്നെ ഇല്ല. അത് തന്നെ കാരണം .

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവാന്‍ സര്‍വഥാ യോഗ്യന്‍ എന്ന് ASSOCHAM മീറ്റിംഗില്‍ പോലും വിളിച്ചു പറഞ്ഞു നാണം കെട്ട ഒരു പ്രധാനമന്ത്രിയും പ്രസിഡന്റും ഉള്ള 'ജനാധിപത്യം' ആണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഇങ്ങനെ കിങ്ങിണിക്കുട്ടനെ പൊക്കാന്‍ ആണ് പ്രധാനമന്ത്രി പ്രസിഡന്റ് എന്നീ 'വലിയ' കസേരകള്‍ തന്നെ വാലാട്ടികള്‍ക്ക് വംശാധിപത്യ കുടുംബങ്ങള്‍ കൊടുക്കുന്നത് എന്നതല്ലേ സത്യം? കഷ്ടം ദുര്യോഗം എന്നല്ലാതെ എന്ത് പറയാന്‍ ?

അപ്പോള്‍ അതാണ്‌ ഇന്നത്തെ രീതി എന്ന് അര്‍ഥം. അത് മറ്റുള്ളവരും പിന്തുടരും എന്നതില്‍ അതിശയിക്കാന്‍ ഇല്ല. സ്വയം പൊക്കിപിടിക്കുന്ന ചെറ്റത്തരം ആണ് മനുഷ്യസ്വഭാവം. ദൈവീകത അതിനു അപ്പുറമാണ്.

ദൈവീകതയിലെക്കു പോകുന്നവരെ പോലും പരിഹസിക്കുന്ന 'മുതലാളി' സംസ്കാരം ആണ് പത്തി വിടര്‍ത്തി ആടുന്നത്. ഇതൊക്കെ കലികാല കാഴ്ചകള്‍ ആണ്. സ്വന്തം കാര്യം നോക്കി സ്വസ്ഥമായി ഇരിക്കുക. ഇതുപോലെ പലതും വഴിനീളെ കാണാന്‍ സാദ്ധ്യത ഉണ്ട്.

ഏറ്റവും രസം സത്യം പറയുന്നവനെ ആക്രമിച്ചു ഒതുക്കാനുള്ള വാസന ആണ്. സത്യം ആര്‍ക്കും വേണ്ട. പണം ഉണ്ടെങ്കില്‍ അങ്ങനെ മിനുങ്ങി ഇരിക്കാം . പണി ഒന്നും ചെയ്യണ്ട. പ്രധാനമന്ത്രിയും പ്രസിഡന്റും കാലില്‍ വന്നു വീഴും ! എന്താ സുഖം ! അത് കണ്ടിട്ട് ഇഷ്ടപ്പെടാത്തവര്‍ക്കു കുശുമ്പാണ്‌ !

വെളിച്ചം ദുഖമാണ് ഉണ്ണീ. തമസ്സല്ലോ സുഖപ്രദം. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. മനുഷ്യ സ്വഭാവം മാറില്ല എന്നല്ലാതെ എന്ത് പറയാനാ ?

ഇതിനിടയില്‍ കുറെ നിഷ്കളങ്ക മനസ്സുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നു എന്നതാണ് ഇതിലെ ദൌര്‍ഭാഗ്യം. പിണറായി അച്ചുതാനന്ദന്‍, സുധീരന്‍, വെള്ളാപ്പള്ളി, ഗോകുലം എല്ലാവരും ഈഴവര്‍ ആണ്. ഇതില്‍ ആര് പറയുന്നതാണ് ശരി ? വെള്ളാപ്പള്ളി ആണ് ഇവരില്‍ ഏറ്റവും സമ്പന്നന്‍ എന്ന് വയ്ക്കുക. അതുകൊണ്ട് അദ്ദേഹം പറയുന്നതാണോ ശരി ? എന്താണ് ശരിയുടെ അടിസ്ഥാനം ? സമ്പത്ത് ആണോ ? എങ്കില്‍ മറ്റു സമ്പന്നര്‍ പറയുന്നത് കൂടി കേള്‍ക്കണ്ടേ ?

ഇനി രണ്ടു ശരികള്‍ ഉണ്ടോ ? ഇനി ഒരാള്‍ ഒരു ശരി പറഞ്ഞാലും ഒരു തെറ്റ് കൂടി അതിന്റെ കൂടെ ചെയ്യുന്നെങ്കില്‍ അനുയായികള്‍ എന്ത് ചെയ്യണം ? ശരിയെ സ്വീകരിച്ചു തെറ്റിനെ വിമര്‍ശിക്കണ്ടേ ? അതോ നമ്മുടെ ആള്‍ എന്ത് ശേയ്താലും ശരി എന്ന് പറഞ്ഞു എല്ലാം തൊണ്ട തൊടാതെ വിഴുങ്ങണോ, മുസ്ലിങ്ങളെ പോലെ ?

മുസ്ലിങ്ങള്‍ ക്ഷമിക്കുക. മനസ്സിലാവുന്ന ഒരു ഉദാഹരണം പറഞ്ഞു എന്നെ ഉള്ളു.

വിമര്‍ശനങ്ങള്‍ കേള്‍ക്കുക. അതിനു വ്യക്തമായ വിശ്വാസ്യമായ ഉത്തരം പറഞ്ഞിട്ട് മുന്നോട്ടു പോവുക. എന്ത് കൊണ്ട് മൂടി എങ്ങനെ വച്ചാലും സത്യം ഒരിക്കല്‍ പുറത്തു വരും. അന്ന് സന്തതി പരമ്പരകള്‍ തലവഴി മുണ്ടിട്ടു നടക്കേണ്ടി വരും.

ഇന്നത്തെ ബ്രാഹ്മണരെ പോലെ. പണ്ട് എങ്ങനെ നടന്നതാ !

അത് കൊണ്ട് സത്യത്തില്‍ നിലക്കുക. എപ്പോഴും. കഴിയുന്നിടത്തോളം. ആരും ഇവിടെ നിന്ന് ഒന്നും കൊണ്ട് പോകാന്‍ പോകുന്നില്ല. സമൂഹത്തിന്റെ സമ്പത്ത് അര്‍ഹിക്കുന്നവര്‍ക്ക് സഹായം ആയി തീരുന്ന രീതിയില്‍ എത്തിക്കുക. പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് സഹായം ആയോ മറ്റോ. സമൂഹം രാജ്യം ഒന്നിച്ചു പുരോഗതി പ്രാപിക്കട്ടെ.

ആര്‍ക്കെങ്കിലും രാജാവ് കളിക്കണമെങ്കില്‍ അതിനു ശേഷം നോക്കാം. അല്ലാതെ ഭിക്ഷക്കാരന്റെ മുന്നില്‍ ഇരുന്നു സദ്യ ഉണ്ട് കാണിക്കുന്നത് അല്പത്തരം ആണ്.

Saturday, 1 February 2014

നെഹ്രുവിന്റെ രണ്ടു ഹിമായയന്‍ അബദ്ധങ്ങള്‍

1) കാശ്മീര്‍.

വിഭജന സമയത്ത് കാശ്മീര്‍ പാകിസ്ഥാന് കൊടുത്ത് ഇന്ത്യയിലുള്ള എല്ലാ മുസ്ലിങ്ങളെയും അങ്ങോട്ട്‌ മാറ്റുക ആയിരുന്നു വേണ്ടിയിരുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചു പോവുന്ന സംസ്കാരങ്ങള്‍ അല്ല. 

നെഹ്രുവിന്റെ കുടുംബവീടു അവിടെ ആയതു കൊണ്ട് ആ ഭാഗം കൂടി ഇന്ത്യയ്ക്ക് എന്നായിരുന്നു അത്രേ അന്നത്തെ ന്യായം. അവിടത്തെ ഹിന്ദു രാജാവിനെ കൊണ്ട് ബലമായി വാങ്ങിയ സമ്മതം ആയിരുന്നു അത്രേ. അല്ലെങ്കില്‍ 80% മുസ്ലിങ്ങള്‍ ഉള്ള കശ്മീര്‍ ഇന്ത്യയില്‍ ചേര്‍ക്കുന്നതിനെക്കാള്‍ തൊട്ടടുത്തുള്ള പാകിസ്ഥാനില്‍ ചേര്‍ക്കുന്നതായിരുന്നില്ലേ നല്ലത് ? 

ചുമ്മാ വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു തോളില്‍ വച്ചു. എത്ര പണം കാശ്മീര്‍ നിലനിറുത്താന്‍ പട്ടാളത്തിനു ചിലവാക്കുന്നു. അതോടോപ്പം ഇന്ത്യയില്‍ ബാക്കി ഉള്ള  മുസ്ലിങ്ങള്‍ പെറ്റും പെരുകുന്നു.  എണ്ണം കൂട്ടി രാജ്യം മൊത്തം അങ്ങ് അടങ്കല്‍ പിടിക്കാന്‍ !  പാകിസ്ഥാനിലേക്ക് പോയ മുസ്ലിങ്ങളും പിണങ്ങി. പോവാത്ത മുസ്ലിങ്ങളും പിണങ്ങി.  ഇപ്പോള്‍ രണ്ടും കൂടി ചേര്‍ന്ന് ഹിന്ദുക്കള്‍ക്കിട്ട് പരസ്യമായും രഹസ്യമായും രാപകല്‍ പണിയുന്നു. 

ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ നെഹ്രുവേ ? 

ബ്രാമണന്‍ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ബുദ്ധി ഇല്ലെങ്കില്‍ വിവരം എങ്കിലും വേണം. പോയ ബുദ്ധി ഇനി ആന പിടിച്ചാല്‍ വരുമോ ? 

ഇനി നെഹ്‌റു കുടുംബം തന്നെ മുസ്ലിങ്ങള്‍ ആണെന്നും കേട്ടൂ. . നെഹ്രുവിന്റെ അപ്പൂപ്പന്‍ മുസ്ലിം ആയിരുന്നു എന്നും.  മതംമാറിയതാണത്രേ.  ഇനി ആ വെളിച്ചത്തില്‍ ആലോചിച്ചു നോക്കിയാല്‍ പുതിയത് വല്ലതും കിട്ടുമായിരിക്കും.ഉദാഹരണത്തിന് കൊണ്ഗ്രസിന്റെ മുസ്ലിം പ്രീണന നയങ്ങള്‍.  

ഹിന്ദുക്കള്‍ക്കിട്ടു പണി കൊടുക്കാന്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ വേഷം ധരിച്ചതാണത്രേ നെഹ്‌റു കുടുംബം !

തല കറങ്ങുന്നു. ആ വിഷയം വിടാം.

2). ദലൈലാമ.

ദലൈലാമയെ നെഹ്‌റു ചുവന്ന പരവതാനി ഇട്ടു സ്വീകരിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. 

നെഹ്‌റു ഗാന്ധി ഉളപ്പടെ ഉള്ള സവര്‍ണര്‍ ദളിതര്‍ക്ക് തുല്യ അവകാശങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ പോകുന്നില്ല എന്ന് അംബേദ്‌കര്‍ മനസ്സിലാക്കി. അദ്ദേഹം ദളിതരെ ബുദ്ധമതത്തില്‍ ചേര്‍ത്തു. ബുദ്ധമതക്കാരുടെ വോട്ടു അങ്ങനെ അംബേദ്‌കര്‍ പറയുന്നിടത്ത് വീഴും എന്ന അവസ്ഥ ആയി. നെഹ്രുവിനു ഇത് അത്ര അങ്ങട് സുഖിച്ചില്ല. 

ആ സമയത്താണ് ചൈന ടിബറ്റില്‍ നിന്നും ദലൈലാമയെയും കൂട്ടരെയും പുറത്താക്കിയത്. ദലൈലാമ ഉള്ള സ്വര്‍ണം ഒക്കെ ചുമപ്പിച്ചു നേരെ ഇങ്ങോട്ട് പോന്നു. 40 ഒട്ടകങ്ങള്‍ ആണത്രേ സ്വര്‍ണം മാത്രം ചുമന്നത്. പ്രാചീനമായ ബുദ്ധമത പുസ്തകങ്ങള്‍ ഒക്കെ ഉപേക്ഷിച്ചുവത്രേ. പൊത്തകം ആര്‍ക്കു വേണം ? സ്വര്‍ണ അല്ലിയോ ജീവിക്കാന്‍ വേണ്ടത്. 

എന്തായാലും നെഹ്രുവിനു തന്തോയം ആയി. നേരെ പോയി ദലൈലാമയെ സ്വീകരിച്ചു. ഇനി അംബേദ്‌കര്‍ പറഞ്ഞാല്‍ എന്ത് ? ദലൈലാമ മറിച്ചു പറഞ്ഞാല്‍ ബുദ്ധമതക്കാര്‍ അവിടെ നില്കും ! അംബേദ്‌കര്‍ പോയി പണി നോക്കാന്‍ പറ ! 

ദലൈലാമയ്ക്ക് ഇന്ത്യ അഭയം കൊടുത്തത് ചൈനയ്ക്കു ഇഷ്ടപ്പെട്ടില്ല. ഇറക്കി വിടാന്‍ പറഞ്ഞു. ചൈന അന്ന് ഇന്ത്യയെപോലെ ദരിദ്ര രാഷ്ടം ആയിരുന്നു. നെഹ്‌റു ചൈനയോട് പോയി പണി നോക്കടര്‍ക്ക എന്ന് പറഞ്ഞു. ചൈനയ്ക്കു വാശി ആയി. ഇന്ത്യയെ ആക്രമിച്ചു ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററുകള്‍ അവരുടെതാക്കി. 

ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നു നെഹ്രുവേ ? 

 ഇനി ഇങ്ങനെ ഒക്കെ പറഞ്ഞതിന് എന്നെ രാജ്യദ്രോഹി എന്ന് നെഹ്രുവിന്റെ പിന്‍ഗാമികള്‍ വിളിക്കും. വിളിക്കണം. എങ്കിലേ ആ വിവരക്കേട് പൂര്‍ണമാവുകയുള്ളൂ. 

എന്തരോ എന്തോ. 

ശംഭോ മഹാദേവ.

 ഞാന്‍ ഒന്നും പറഞ്ഞില്ലേ. ഓഷോ പറഞ്ഞത് പകര്‍ത്തി എഴുതിയെന്നേ ഉള്ളു.






ഹിന്ദു ക്ഷേത്രങ്ങളുടെ ഉദ്ദേശം

ഹിന്ദു ക്ഷേത്രങ്ങളുടെ ഉദ്ദേശം

ക്ഷേത്രം എന്നാല്‍ ഗാത്രം അഥവാ ശരീരം. മനുഷ്യ ശരീരത്തിന്റെ ഒരു സര്‍റിയല്‍ ബിംബം ആണ് ക്ഷേത്രങ്ങള്‍.അത് ഉണ്ടാക്കിയവര്‍ അപാര ജ്ഞാനികള്‍ ആയ കലാകാരന്മാരും.

അമ്പലത്തിനു ഒരു ചുറ്റു മതില്‍ കാണും. അതാണ്‌ മനുഷ്യശരീരത്തിലെ തൊലി. അമ്പലം ആണ് മനുഷ്യ ശരീരം. ചുറ്റമ്പലം ആണ് മനുഷ്യ മനസ്സ്. ശ്രീകോവില്‍ ആണ് ആത്മാവ്.

കത്തിയോ ?

എവടെ.

മനസ്സ് പലവിഷയങ്ങളില്‍ ചുറ്റിത്തിരിഞ്ഞു കൊണ്ടേ ഇരിക്കും. അതിനെ ഓര്‍മിപ്പിക്കാന്‍ ആണ്‌ ഭക്തര്‍ അമ്പലത്തിനുള്ളില്‍ പ്രദക്ഷിണം വയ്ക്കുന്നത്. അത് ഭക്തിയോടെയും നല്ല ചിന്തകളോടെയും വേണം. ശരീരം ശുദ്ധം ആക്കിയിട്ടു വേണം ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ തന്നെ. കുളിച്ചു ഈറന്‍ അണിഞ്ഞ്.

അമ്പലത്തിനുള്ളില്‍ മനുഷ്യ ജ്ഞാനേന്ദ്രിയങ്ങള്‍ക്കുള്ള ഉദ്ദീപനങ്ങള്‍ ഉണ്ടാകും. കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക് ഇവയാണ് പഞ്ചേന്ദ്രിയങ്ങള്‍.

കണ്ണിനെ ഉദ്ദീപിപ്പിക്കാന്‍ ദീപം, ആരതി വട്ടത്തില്‍ കറക്കും. കണ്ണുള്ളവര്‍ കാണണം !

ചെവിയെ ഉദ്ദീപിപ്പിക്കാന്‍ മണിനാദം, പ്രാര്‍ത്ഥന, ചെണ്ടമേളം. ചുറ്റികറങ്ങുന്നവര്‍ പൊട്ടര്‍ ആണോ എന്ന് അറിയാന്‍. ശബ്ദങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക.

മൂക്കിനെ ഉദ്ദീപിപ്പിക്കാന്‍ സുഗന്ധ പുഷ്പങ്ങള്‍, സാമ്പ്രാണിത്തിരി.

ത്വക്കിനെ ഉണര്‍ത്താന്‍ തീര്‍ത്ഥം തളിക്കല്‍, പനിനീര്‍ കുടയല്‍.

അവസാനമായി നാക്കിനെ ഉണര്‍ത്താന്‍ ഒരു പ്രസാദവും.

 അഞ്ചു ഇന്ദ്രിയങ്ങളും ഉണര്‍ന്നു ഇരിക്കണം എന്ന് താല്പര്യം.

എന്തിനാണാവോ ?

അമ്പലത്തില്‍ പോകുന്നത് ദൈവത്തിനോട് പ്രാര്‍ഥിക്കുന്നത് തന്നെ എന്തിനാ ? കൂടുതല്‍ മെച്ചമായ ജീവിതസൌകര്യങ്ങള്‍ ഉണ്ടാവാന്‍. അല്ലെ ? അല്ലാതെ ബോധോദയം ഉണ്ടാവാന്‍ അല്ലല്ലോ ? അതിനു വഴി വേറെ ആണ്.

നന്നായി ജീവിക്കാന്‍ ആഗ്രഹം ഉള്ളവര്‍ ആണ് അമ്പലങ്ങളില്‍ പോകുന്നത്. അത് കൊണ്ട് തന്നെ അവരുടെ ഇന്ദ്രിയങ്ങളെ ആണ് ഉണര്‍ത്തെണ്ടത്. അതാണ്‌ മുകളില്‍ പറഞ്ഞ അഞ്ചു ഉദ്ദീപനങ്ങള്‍.ജീവിത വിജയത്തിന് ശക്തമായ ഇന്ദ്രിയങ്ങള്‍ ആണ് വേണ്ടത്.

ശ്രദ്ധിക്കുക. ബോധോദയത്തിന് വേണ്ടത് ഇന്ദ്രിയ നിഗ്രഹം ആണ്. അതായത് ഇന്ദ്രിയങ്ങള്‍ അടയ്ക്കുക. അവര്‍ അമ്പലത്തില്‍ പോയാല്‍ പണി പാളും. അടച്ച ഇന്ദ്രിയങ്ങള്‍ ഒക്കെ തുറക്കുക ആണ് അമ്പലങ്ങള്‍ ചെയ്യുന്നത്. അമ്പലം സന്യാസികള്‍ക്കുള്ളതല്ല. അവര്‍ക്ക് ഏകാന്ത ധ്യാനം ആണ് വിധി.

വ്യത്യാസം മനസ്സിലായോ ?

ചുറ്റമ്പലത്തില്‍ ആവശ്യത്തിനു കറങ്ങിയ ശേഷം ഭക്ത മനസ്സുകള്‍ ശ്രീകോവിലിനു മുന്നില്‍ വന്നു കാത്തു നില്കണം. ആത്മാവ് മനസ്സിലോട്ടു തുറക്കുന്നത്, ഉണരുന്നത് കാണുവാന്‍ ആണ്. ആത്മാവ് ശ്രീകോവിലിനു അകത്തു അല്ല. ഭക്തന്റെ ഉള്ളില്‍ തന്നെ ആണ്. പക്ഷെ മിക്കവരിലും അത് ഉണരില്ല. ഉറക്കത്തില്‍ ആയിരിക്കും. ആത്മാവിനെ ഉണര്‍ത്താന്‍ ആണ്ശരീരം വൃത്തിയാക്കലും പ്രദക്ഷിണവും ശ്രീകോവിലിനു മുന്നിലെ കാത്തു നില്‍പ്പും ഒക്കെ.

മനസ്സിലായോ ?

ആയി !

ആശ്വാസം. ഹാവൂ !

ഇനി ശ്രീകോവിലിന്റെ  ഉള്ളിലെ ബിംബം എന്താണ് ? അത് ശുദ്ധമായും ഭക്തിയോടെയും സൂക്ഷിക്കുന്ന ഒരു വസ്തു. കണ്ണ് അതില്‍ പതിയണം. ആ രൂപം മനസ്സില്‍ പതിയുമ്പോള്‍ കണ്ണ് അടയ്ക്കുക. അപ്പോള്‍ എന്ത് കാണും ? മനസ്സില്‍ ആ ബിംബത്തിന്റെ ഒരു പ്രതിരൂപം. അല്ലെ ? ആ പ്രതിരൂപത്തില്‍ മനസ്സ് ഉറപ്പിക്കുക.

എന്നിട്ട് ബുദ്ധിയോടു പറയുക. ഞാന്‍ ഇപ്പോള്‍ കാണുന്നത് മനസ്സില്‍ലോകത്തിന്റെ ഒരു പ്രതിരൂപം. ലോകം അല്ല പ്രതിരൂപം. ലോകം മനസ്സില്‍ ഉണ്ടാക്കിയ ഇമേജ് ആണ് മനസ്സില്‍ കാണുന്ന പ്രതിരൂപം. ഇത് രണ്ടും ഒന്നല്ല ! വസ്തു ഒന്ന്. അത് മനസ്സില്‍ ഉണ്ടാക്കുന്ന പ്രതിബിംബം മറ്റൊന്ന്.

ഇങ്ങനെ ആണ് എല്ലാ കാര്യങ്ങളും. ലോകം ഒന്ന്. അതിനെ കുറിച്ച് മനസ്സില്‍ ഉണ്ടാവുന്ന ധാരണ മറ്റൊന്ന്. ഇത് രണ്ടും ഒന്നല്ല. വസ്തു അല്ല പ്രതിബിംബം. ഇത് രണ്ടും ഒന്നാണെന്ന് മിക്കവരും ധരിക്കുന്നു.

അതാണ്‌ പ്രശ്നവും.

കാരണം മനസ്സ് ഇതിനിടയില്‍ ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം മിക്കവരും മറന്നു പോകുന്നു. അതിനു മൌഡ്യം, അന്ധത, അറിവ് ഇല്ലായ്മ എന്നൊക്കെ പറയും. അതായത് തന്റെ മനസ്സില്‍ ഉള്ള ധാരണ ആണ് യഥാര്‍ത്ഥ ലോകം എന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥ. പേടിക്കണ്ട. കമ്പനി ഉണ്ട് ! മിക്കവരും ഈ അവസ്ഥയില്‍ തന്നെ ആണ്. അവിടെ തടഞ്ഞു നില്‍കാതെ മുന്നോട്ടു പോകാന്‍ ആണ് പൂജാരി പറയുന്നത് !

"കണ്ടവര്‍ കണ്ടവര്‍ മുന്നോട്ടു പോകുക !"

കേട്ടിട്ടില്ലേ ? എവടെ. തിരക്ക് ഒഴിവാക്കാന്‍ ആണെന്നാണ് ഭക്തരുടെ ധാരണ. അല്ലെങ്കില്‍ സ്ത്രീകളെ അറിയാതെ സ്പര്‍ശിക്കാന്‍ നോക്കുന്ന ഞരമ്പ് രോഗികളെ മുന്നോട്ടു നീക്കി നിറുത്താന്‍. സ്ത്രീകള്‍ അടുത്തു വന്നാല്‍ ഭക്തന് ഭക്തി കൂടാന്‍ സാധ്യതയുണ്ട്. നില്കുന്നിടത്തു തന്നെ തറഞ്ഞു നിന്ന് കണ്ണടച്ച് പ്രാര്‍ഥിക്കുന്നത് പോലെ ഇഷ്ടന്‍ ഭാവിക്കാന്‍ സാധ്യതയുണ്ട് !

പൂജാരി അതൊന്നും അല്ല പറയുന്നത്. കാര്യം മനസ്സിലായവര്‍ മുന്നോട്ടു പോവുക. അതായത് ഒന്നുകില്‍ ലോകത്തിലേക്ക് മടങ്ങി പോവുക. അല്ലെങ്കില്‍ മനസ്സിലേക്ക് കടക്കുക. ബോധോദയത്തിലേക്ക് പോവുക.

ഭക്തരുടെ ഭൂരിപക്ഷ ചിന്ത ഇങ്ങനെ. 'അതൊക്കെ നമ്മളെ കൊണ്ടൊന്നും പറ്റുകേല തിരുമേനീ. വലിയ പാടാ. നമുക്ക് അറിയാവുന്ന പണി നമുക്ക് ചെയ്യാം. അതെ നടക്കൂ !'

 അങ്ങനെ മിക്കവരും വന്ന ലോകത്തിലേക്ക് തന്നെ മടങ്ങി ഒടിഞ്ഞു തിരിച്ചു പോകും.  പിന്നെയും തുഴയല്‍ തന്നെ. ഒത്തു പിടിച്ചോ... ഹൈലസാ..

എവടെ ? നന്നാവില്ല ഇജ്ജന്മം !

അടുത്ത ജന്മത്തില്‍ നോക്കാം എന്ന് ഒരു വാഗ്ദാനം. നേരെ ബിവറേജസ് ക്യൂ വിലേക്ക് . അമ്പലം ആയാലും ബിവരെജ് ആയാലും ശാന്തമായി ക്യൂ പാലിക്കുക.ആക്രാന്തം പാടില്ല.

അത്രയും എങ്കിലും ബോധം ഉണ്ടാക്കിയതിനു ദൈവത്തിനു സ്തുതി.

എന്തരോ എന്തോ. ശംഭോ മഹാദേവ. ഞാന്‍ ഒന്നും പറഞ്ഞില്ലേ.

അപ്പൊ പറഞ്ഞത് പോലെ. പിന്നെ കാണാം.








Sunday, 12 January 2014

FATE and DESTINY:

FATE and DESTINY: 

Question: Do you believe in fate or destiny? Answer: First of all do not believe in any one or anything. If you do, then your intellect is finished and you will be carrying what you do not understand for the rest of your life.

What is fate or destiny? Hinduism has authentic answers. One is born with a mind with some instincts and engravings carried over from previous births. The birth itself is because of the pending issues engraved in the mind. So with that mind, if one starts living then he will reach scenarios where his instincts and engravings in mind are interested in. In simple language, a male with sexual interest in mind will reach before his dream girls. Or someone who likes to eat may reach the choice restaurants. Now he can realize the dreams in mind legally, illegally, with the other person's consent or by force. Now you have satisfied the desire in mind. Is the game over? Not yet. You may want to do it again ! Thus you get into another groove. Lets say child is born out of this relationship. Now it is your responsibility to protect that child. You need a house and job. You keep those who will protect your people as your friends. Now you are fully inside the life. It was all due to that engraving in your mind. This is called fate.

But you can change the destiny and not necessarily succumb to it or play along with. This needs a deep breath and hard decisions, if required ! For example, you may realize that the female that suits best to your dreams is actually not interested in you ! Now you can either deface her or Kill her fiancee like the Taliban ! Or you can keep your feeling to yourself and wish her a good life with no negative feelings in mind. It all depends on your intellect and culture of mind. Then your destiny changes. You changed it all by yourself because you realized consciously that the situation needs a better resolution than your personal feelings. Now you are trying to get over your own mind. You may slip and fall, get hurt, feel frustrated, irritated and ashamed. But if your intellect is firm that you took the right decision, slowly you will master your own mind. Otherwise the mind will master you. If you win your mind, then you can go beyond fate. if you cannot refuse the mind, then you have accepted the fate.

One tip: Those who are resigned to the fate are slowly floating towards the waterfall of death. Those who decided to give a challenge stand the chance of reaching eternal life. They live more intensely and passionately. The best experiences await them. They may look like failure in conventional good life theories. But they have intense minds which give them more real experiences. Those who win the mind become visible as Masters with love in the eyes, peace on the face and a smile on the lips. That is the evidence of mastering the mind and beating the destiny by hard work.

Always ask yourself the questions. And get answers yourself. Do not accept ready made answers from wise guys. But do it without informing everyone else around and get into debates. Leave others alone. Osho, whom I rate as the most complete Master so far born on earth has a simple path to the ultimate knowledge. When we see an object, we actually do not see it completely. While looking at that object, other thoughts come into mind and obscure the object. Thus when we get to see an object completely we have learned how to see properly ! Otherwise we are glossing over many things which may not interest us. But we do not see anything completely. . Osho says "Look at a tree and try to see that tree only in your mind. If other thoughts come, concentrate and try over and over again. When you see the tree only in your mind and you can see it for any length of time without any other thoughts disturbing that view, you have learned the truth !" It is that simple. But needs practice.

When you ask yourself, the ready made answers will try to smother you. You need an independent sharp intellect to dissect through the crap and reach the truth. Also one may get tempted to accept prejudged answers. that also is wrong. Use the intellect even if it is giving a not very clear reply, it is your original lesson learned all by yourself. Best wishes