പുനര്‍ജ്ജന്മം
മനുഷ്യര്‍ക്ക് ജനനത്തിനു മുന്‍പും ശേഷവും ഉള്ള കാര്യങ്ങള്‍ അറിയില്ല. അത് കൊണ്ട് അവര്‍ അവയെപറ്റി പലതും സങ്കല്പിക്കുന്നു. സ്വര്‍ഗ്ഗവും നരകവും വിധിദിവസവും ഒക്കെ. വാസ്തവത്തില്‍ സംഭവിക്കുന്നത് എന്താണെന്നു നോക്കുക.
ശരീരം അല്ല ആദ്യം ഉണ്ടാവുന്നത്. അതിനു പിന്നിലുള്ള ഒരു കാരണ മനസ്സാണ് തനിക്കാവശ്യമുള്ള ശരീരം പ്രകൃതിയില്‍ നിന്നും ഉണ്ടാക്കുന്നത്. ഈ മനസ്സിന്റെ ഗതിവിഗതികള്‍ പോലെ ഇരിക്കും അടുത്ത ശരീരത്തിന്റെ അവസ്ഥ.
ഉദാഹരണത്തിന് ഭക്ഷണപ്രിയനായ ഒരാള്‍ മരിച്ചു കഴിഞ്ഞു ദൈവത്തിനെ വിധിദിവസം ചെന്ന് കാണുന്നു എന്ന് സങ്കല്പിക്കുക. ദൈവം ആ തടിയനോട് അഥവാ തടിയന്റെ മനസ്സിനോട് ചോദിക്കും 'എന്താ നിന്‍റെ ആഗ്രഹം' എന്ന്. തടിയന്‍ മനസ് പറയും ഇനിയും തിന്നണം എന്ന് ! 'തഥാസ്തു' അതായതു അങ്ങനെ സംഭവിക്കട്ടെ എന്ന് ദൈവവും പറയും ! തടിയന്‍ എന്തും തിന്നാന്‍ ശേഷിയുള്ള ഒരു ശരീരത്തില്‍ വീണ്ടും ജനിക്കും. എന്തായിരിക്കാം അത് ?
പന്നി !
ഇതാണ് ദൈവത്തിന്റെ കുസൃതി. പിന്നെ ആ പന്നിയുടെ ശരീരവും ചുമന്നു നടക്കുന്ന ആ മനസ് വീണ്ടും മനുഷ്യാവസ്ഥയില്‍ എത്താന്‍ തന്നെ വലിയ പാടാ. മനുഷ്യാവസ്ഥയില്‍ എത്തിയവര്‍ നിസ്സാര കാര്യങ്ങളില്‍ വീണു പോകുന്നതിനുള്ള ദൈവ ശിക്ഷയാണ് അങ്ങനെ താഴ്ന്ന ജീവികളായി പുനര്‍ജനിക്കുക എന്നത്.
ആലോചിച്ചു നോക്ക് വേറെ എന്ത് വഴിയാണ് ദൈവത്തിനു ഉള്ളത് ? സ്വര്‍ഗം നരകം മാങ്ങാത്തൊലി ഒക്കെ മണ്ടന്മാരുടെ സങ്കല്‍പ്പങ്ങള്‍ ആണ്. അങ്ങനെ ഒന്നും ഇല്ല. ഇവിടെ ഉള്ള ജീവികളില്‍ രൂപങ്ങളില്‍ ഒക്കെ മനസ് കയറ്റി വീണ്ടും കളിക്കാം എന്നല്ലാതെ വേറെ ഒന്നും ചെയ്യാന്‍ പറ്റില്ല.
ഇനി വയസ്സായാലും പെണ്ണുപിടിക്കാന്‍ നടക്കുന്ന 'ക്വാഴി' കളായ ആണുങ്ങള്‍ക്ക് എന്ത് സംഭവിക്കും എന്ന് നോക്കുക.
അണ്ണന്‍ വടിപോലെ വടിയായി ദൈവത്തിന്റെ അടുത്തു മനസ് ചെന്നു എന്ന് വയ്ക്കുക. ദൈവത്തിനു ഇവന്റെ മനസ് ദൂരെ നിന്ന് കണ്ടാലേ അറിയാം ഇവന്‍ ഏതൊക്കെ തീട്ടക്കുഴികളില്‍ കേറിയിറങ്ങിയിട്ടുണ്ട് എന്ന്. അത്ര വിശിഷ്ടമായ നാറ്റം അടിക്കും. എന്നാലും ദൈവം മൂക്ക് പൊത്തിക്കൊണ്ട് ചോദിക്കും. 'ഇനി എന്താണ് നിന്റെ ആഗ്രഹം ' എന്ന്. 'സെക്സ് ചെയ്തു മതിയായില്ല ദൈവമേ' എന്ന് അണ്ണന്റെ സത്യസന്ധമായ മറുപടി ! 'തഥാസ്തു' എന്ന് ദൈവത്തിന്റെ അനുഗ്രഹം.
അണ്ണന്‍ പിന്നെ നോകുമ്പോള്‍ ദേ ഭൂമിയില്‍ വീണ്ടും ജനിച്ചിരിക്കുന്നു. എന്തായിട്ടു ? കഴുതക്കുഞ്ഞ് ! ഇനി 24 മണിക്കൂറും അണ്ണന് ഇത് തന്നെ പണി.
ഇങ്ങനെ കുറ്റവാളിയുടെയും അതനുഭവിക്കുന്നവരുടെയും രൂപങ്ങള്‍ പരസ്പരം മാറ്റുന്ന രീതി ആയിരിക്കും ലോകത്തെ നിയന്ത്രിക്കാന്‍ ദൈവം പൊതുവേ സ്വീകരിക്കുന്നത് .
ഉദാഹരണത്തിന് കോയാ ആടിനെ വെട്ടി തൊലിയുരിച്ചു മുളക് പുരട്ടി തിളച്ച എണ്ണയില്‍ ഇട്ടു പൊരിച്ചു തിന്നുന്നു. ങേ ? ഇതല്ലേ നരക ശിക്ഷ? പാപം കിട്ടാതിരിക്കാന്‍ ബിസ്മിയും ചൊല്ലിയിട്ടുണ്ട്. ആടിന് ഇനി വേറെ വഴി ഒന്നും ഇല്ല.
ചത്തു കഴിഞ്ഞു ആട് ദൈവത്തിന്റെ അടുത്തു ചെല്ലുന്നു. 'എന്താ ആടെ നിന്റെ പ്രശ്നം' എന്ന് ദൈവം. 'ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഇങ്ങനെ മനുഷ്യര്‍ ക്രൂരമായി കൊന്നു തിന്നുന്നത്' എന്ന് ആടിന്റെ ചോദ്യം. ആട് ആകെ പുല്ലും ഇലയും തിന്നാണ് ജീവിക്കുന്നത്. ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കാറും ഇല്ല. എന്നിട്ടും കിട്ടുന്ന അനുഭവം നോക്ക് ! തീയില്‍ കിടന്നു പൊള്ളുക !
ദൈവത്തിനു മറുപടി ഇല്ല. ദൈവം ഇവിടെ എന്ത് ചെയ്യും ?
കൊയാനെ ബിളിക്കും. 'എടൊ കോയാ താന്‍ എന്തിനു ഈ പാവം ആടിനെ കൊന്നു തിന്നു'?
കോയയുടെ മറുപടി "എന്തോന്ന് ശോത്യമാ ദൈവമേ ഇത് ? പടച്ചവന്‍ ആണെന്നൊന്നും ഞാന്‍ നോക്കില്ല. പിന്നെ വിശന്നാല്‍ വല്ലതും ഒക്കെ തിന്നണ്ടേ ? ആട്ടിറച്ചി നല്ല ടേസ്റ്റ് ആണ്. സംശയം ഉണ്ടെങ്കില്‍ ദൈവം തന്നെ കുറച്ചു തിന്നു നോക്ക്" എന്ന് കോയാ ദൈവത്തിനോട് പറഞ്ഞേക്കും.
ഇവിടെ ദൈവം എന്ത് ചെയ്യും ? റോള്‍ മാറ്റി വിടും. അതിനാണ് സാധ്യത. കൊയാനെ ആടും ആടിനെ കോയയും ആക്കി പുനര്‍ജനിപ്പിക്കും.
ആടുകോയാ കോയാആടിനെ ബിസ്മി ചൊല്ലി അറത്തു തിന്നും . ആ ജീവിതം കഴിഞ്ഞാല്‍ വീണ്ടും വിധി ദിവസം വരും. ആടിന്റെയും കോയയുടെയും വാദങ്ങള്‍ ദൈവം കേള്‍ക്കും. വലിയ മാറ്റം ഒന്നും ഉണ്ടാവില്ല. പിന്നെയും വേറെ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ദൈവം റോളുകള്‍ പരസ്പരം മാറ്റും. ഇത് ആടിനും കൊയായ്ക്കും പരാതി ഇല്ലാതാവുന്നത് വരെ തുടരും. ദൈവം വേറെ എന്ത് ചെയ്യാന്‍ ?
ദോശ തിരിച്ചും മറിച്ചും ഇട്ടു മൊരിക്കുന്നത് പോലെ ആണ് പുനര്‍ജന്മം ഉണ്ടാകാന്‍ ഉള്ള സാധ്യത. പുരിഞ്ചിതാ ?

മനുഷ്യരൂപത്തിൽ പിറന്ന പന്നിയാണോ നീ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ReplyDelete