സനാതന ധര്‍മ്മം.
സ്വന്തം ധര്‍മം ശരിയായി ചെയത് ജനനമരണ ചക്രത്തില്‍ നിന്ന് മുക്തി പ്രാപിക്കുന്ന ജീവിതരീതിയെ ആണ് സനാതന ധര്‍മം എന്ന് പറയുന്നത്. ഇത് റോക്കറ്റ് ശാസ്ത്രം ഒന്നും അല്ല. സാദാ മന്ദബുദ്ധികള്‍ക്ക് പോലും മനസ്സിലാക്കാനേ ഉള്ളു. (കൊയാക്കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ).
ധര്‍മം എന്നാല്‍ അവനവന്റെ സ്വാഭാവിക കടമകള്‍. അതായതു ആശ്രിതരെ സംരക്ഷിക്കുക. അച്ഛനമ്മമാരെ നോക്കുക. ജോലി ചെയ്യുക. മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക. വീടും പരിസരവും പെരുമാറുന്ന ഇടങ്ങളും വൃത്തിയായി സൂക്ഷിക്കുക. എല്ലാവരോടും മാന്യമായി പെരുമാറുക. തനിക്കും മറ്റുള്ളവര്‍ക്കും ഉപകാരം ഉള്ള കാര്യങ്ങള്‍ ചെയ്യുക. ഇതൊക്കെ ആണ് ധര്‍മം. അല്ലാതെ ഇതില്‍ വലിയ ആനമുട്ട ഒന്നും ഇല്ല.

ഇനി അധര്‍മം എന്ന്നാല്‍ എന്താ ? തന്‍റെ മനസ്സിനെ കൂടുതലായി
ലോകബന്ധങ്ങളില്‍ ആക്കുന്ന പ്രവര്‍ത്തികള്‍ ആണ് അധര്‍മം. അത് മൂലം കൂടുതല്‍
ലോകവുമായി ബന്ധപ്പെടും എന്നെ ഉള്ളു. ആവശ്യം ഉള്ളതാവില്ല ചെയ്യുന്നത്.
തെറ്റായ കൂട്ടുകെട്ടുകളില്‍ ചെന്ന് പെടും. അമിത ഭക്ഷണം, മദ്യം,
മയക്കുമരുന്ന്, പുകവലി, പെണ്ണ് പിടിത്തം, ആളുകളെ ചതിക്കല്‍ തുടങ്ങിയവ
അധര്‍മ്മങ്ങള്‍ ആണ്. അത് കൊണ്ട് ദോഷം ഉണ്ടാവും. സംശയമുണ്ടോ ? അത് കൊണ്ട്
അധര്‍മം ചെയ്യരുത്.
നിങ്ങള്‍ ആരും സ്വന്തം കടമകള്‍ ചെയ്യാറില്ലേ ? അത് തന്നെ സംഭവം. നിങ്ങള്‍ ചെയ്യുന്നത് ശരിയായി ചെയ്യാന്‍ മാത്രമേ സനാതന ധര്‍മം പറയുന്നുള്ളൂ. അധര്‍മം ചെയ്‌താല്‍ അതിന്റെ ഫലം അനുഭവിക്കുമ്പോള്‍ അറിയും എന്ത് കൊണ്ട് പാടില്ലായിരുന്നു എന്ന്. അത്രയേ ഉള്ളു അതിലെ കാര്യം. അതിനു ചുമ്മാ കിടന്നു പരിഹസിക്കുന്നത് എന്തിനു ?
സ്വധര്‍മം ശരിയായി ചെയ്‌താല്‍ ജീവിതത്തില്‍ ഉയരും. വിജയിക്കും. ഇല്ലെങ്കില്‍ താണ് പോകും. സംശയം ഉണ്ടെങ്കില്‍ ചുമ്മാ ചുറ്റും നോക്കിയാല്‍ മതി.
ഹിന്ദുക്കളെ മാത്രം ആക്കണ്ട. എല്ലാ മനുഷ്യരെയും നോക്കുക. അവര്‍ ചെയ്യുന്നത് എന്താണ് അതിന്റെ ഫലം എന്താണ് എന്നൊക്കെ. അപ്പോള്‍ മനസ്സിലാകും. പുരിഞ്ചിതാ ?
എവിടെ ? ചിലര്‍ക്ക് അധര്‍മം ചെയ്തു തൊലിക്കട്ടി ആയി. പരിഹസിച്ചു ശീലം ആയി. സ്വന്തം തള്ള ചത്തു എന്ന് കേട്ടാലും ഇവര്‍ അതിലൊരു തമാശ കണ്ടു പിടിക്കും. അട്ടഹസിക്കും. അതാണ് ഇനം. പറഞ്ഞിട്ട് കാര്യം ഇല്ല.
എങ്കിലും പറഞ്ഞു. പറയേണ്ട ബാധ്യത ഉള്ളത് കൊണ്ട്. വേണമെങ്കില്‍ മനസിലാക്കുക.

No comments:
Post a Comment