Friday, 9 May 2014

ആണുങ്ങളുടെ ഇഷ്ടമതം.. ഇസ്ലാം

ആണുങ്ങളുടെ ഇഷ്ടമതം.. ഇസ്ലാം.

എന്ത് കൊണ്ട് മുസ്ലിം പുരുഷന്മാര്‍ ഇസ്ലാം ഇസ്ടപ്പെടുന്നു ?

ഉത്തരം ലളിതമാണ്. ഇവര്‍ക്കൊക്കെ അറിയുകയും ചെയ്യാം. മതത്തിന്റെ മറവില്‍ ഉത്തരവാദിത്വം ഇല്ലാത്ത ലൈംഗിക അരാജകത്വം ആണ് ഇവരുടെ ഉദ്ദേശം. ഉത്തരവാദിത്വം ഇല്ലാത്ത ആണുങ്ങളുടെ മേല്‍കോയ്മ ചോദ്യം ചെയ്യപ്പെടാത്ത സ്ത്രീകള്‍ക്ക് വ്യക്തി സ്വാതന്ത്ര്യം കൊടുക്കാത്ത ഒരു സാമൂഹ്യ വ്യവസ്ഥിതി ആണ് ഈ ആണുങ്ങളുടെ സൗകര്യം. സ്ത്രീകളെയും വിഭവങ്ങളെയും ആണിന് ഉപയോഗിക്കാന്‍ ഉള്ളതാണെന്ന ഒരു ആണ്‍ വാദ തത്വശാസ്ത്രം. ഇത് ആണുങ്ങള്‍ക്ക് സൗകര്യം ആണ്. ഉത്തരവാദിത്വം ഇല്ല. എല്ലാം പെണ്ണിന്റെ തലയില്‍ വച്ച് കെട്ടും. മിണ്ടിയാല്‍ അടിയും കൊടുക്കും.

എല്ലാം നബി പറഞ്ഞതാണെന്നും അല്ലാഹുവിന്റെ ഇഷ്ടം ആണെന്നും ഉഡായിപ്പുകള്‍ ഇറക്കും. സംഭവം വാസ്തവത്തില്‍ ആണിന്റെ കഴപ്പ്, കാമം പെണ്ണിന്റെ മേല്‍ വച്ച് കെട്ടുന്നു എന്നെ ഉള്ളു. അല്ലാതെ ഇതില്‍ മതവും ഇല്ല. ദൈവവും ഇല്ല. ഉള്ളത് കുറെ അബദ്ധങ്ങളും തെറ്റിധാരണകളും അന്ധവിശ്വാസങ്ങളും. മൃഗസമാനം ആയ ജീവിതങ്ങള്‍.

സ്ത്രീകള്‍ പെട്ടാല്‍ പെട്ടത് തന്നെ. ആണുങ്ങള്‍ പെട്ടാല്‍ അടിച്ചു പൊളിക്കാം. വെയ് രാജാ വെയ്...

ഇതൊന്നും പറയുന്നത് ഈ ആണുങ്ങള്‍ക്ക് ഇഷ്ടമല്ല. പറയാതിരിക്കാനും വയ്യ. അതുകൊണ്ട് പറഞ്ഞതാ.

ഈ ആണുങ്ങള്‍ ഒക്കെ അടുത്ത ജന്മം സ്ത്രീകള്‍ ആയ ജനിച്ചു അങ്ങോട്ട്‌ കൊടുത്തതൊക്കെ പലിശ സഹിതം തിരിച്ചു വാങ്ങും എന്നാണ് കേട്ടത്.

അനുഫവി..

No comments:

Post a Comment