ദൈവവും വിശ്വാസികളും യുക്തിവാദികളും
ജനനവും മരണവും അതിനിടയ്ക്കുള്ള സമയത്തെ ജീവിതവും ആണ് ജീവികളുടെ സൃഷ്ടിയുടെ സ്വഭാവം. ശാസ്ത്രം എന്നാല്‍ മരണത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന് ചിന്തിക്കുന്ന രീതിയല്ല. ജനനവും മരണവും ജീവിതവും സമയവും പ്രപഞ്ചവും ജീവികളും ജീവനും ഒക്കെ എന്താണ് എന്ന് അന്വേഷിക്കുന്ന രീതി മാത്രം ആണ്. ഇവിടെ ഒരു കല്ല് പോലും പുതുതായി ഉണ്ടാക്കാന്‍ ശാസ്ത്രത്തിനു പറ്റില്ല. പിന്നെ കല്ല് എന്നാല്‍ എന്താണ് എന്ന് അന്വേഷിക്കാം എന്നേയുള്ളു.
ഇതൊക്കെ ദൈവം ഉണ്ടാക്കി; അത് കൊണ്ട് ദൈവത്തിനു നന്ദി പറഞ്ഞിട്ട് കണ്ണില്‍ കണ്ട പക്ഷികളെയും മൃഗങ്ങളെയും മല്‍സ്യങ്ങളേയും ഒക്കെ കൊന്നു തിന്നിട്ടു പെണ്ണുങ്ങളെ ഇഷ്ടം പോലെ വിരട്ടി കുനിച്ചു നിറുത്തി ഭോഗിച്ചു അര്‍മാദിക്കാം എന്ന് പറയുന്ന വിശ്വാസികളോട് ഒരു ചോദ്യം.
ഈ അത്ഭുത ദൈവം എവിടെ ഇരിക്കുന്നു ? എന്തിനു യുക്തിവാദികളെ പേടിച്ചു വിശ്വാസികളുടെ പിന്നില്‍ മുങ്ങി നടക്കുന്നു ? പേടിത്തൂറി. ധൈര്യം ഉണ്ടെങ്കില്‍ ഒളിച്ചിരിക്കാതെ ഇറങ്ങി വാടോ പരട്ട കിളവാ.
പോരെ ? കിട്ടുന്നത് ഞാന്‍ സഹിച്ചു. ഒന്ന് പോടാപ്പാ.

No comments:
Post a Comment