Friday, 9 May 2014

ബ്രാ മണക്കുന്നവന്‍ ബ്രാ.. മണന്‍..

ബ്രാ മണക്കുന്നവന്‍ ബ്രാ.. മണന്‍..

അധകൃത സ്ത്രീകള്‍ക്ക് ബ്രാ (മുലക്കച്ച) മനാ (ഹിന്ദി വാക്കാണ്‌. അര്‍ഥം നിരോധിക്കുക) ചെയ്തവര്‍ ആണ് ബ്രാ മണര്‍ എന്ന് അറിയപ്പെടുന്നതത്രേ..

മന(ഇല്ലം) യില്‍ ഉള്ള അന്തര്‍ജനങ്ങള്‍ക്ക് ബ്രാ..(മുലക്കച്ച) അനുവദിച്ചതും ഇതേ മഹാമനസ്കര്‍ ആയ ബ്രാ.. മണര്‍ തന്നെ ആണ്.

ബ്രാ.. മണരുടെ ഉചിഷടം തിന്നു അവര്‍ പറയുന്നതിനൊക്കെ വാലാട്ടിയവരെ സരസരായ ബ്രാ.. മണര്‍ വിളിച്ച പേര് ആണ് നായ. പിന്നെ ഒരു മതിപ്പിനു 'ര്‍' ചേര്‍ത്തുവത്രേ. പക്ഷെ ഉദ്ദേശിച്ചത് 'പട്ടി' എന്ന് തന്നെ എന്ന് അന്തര്‍ജനങ്ങള്‍ അടക്കം പറയും.

വിളക്കിത്തല നായര്‍ മുതല്‍ മേനോന്‍ വരെ ഉണ്ട് നായന്മാര്‍. ചാവാലി മുതല്‍ അല്‍സേഷ്യന്‍ വരെ.

ഈ നായന്മാരെ ആണ് ബ്രാ.. മണ വിശ്വാസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു. വേറെ ആരും ഇപ്പോള്‍ ബ്രാ... മണരുടെ ആസനം താങ്ങാന്‍ പോവാറില്ല.

No comments:

Post a Comment