വിഗ്രഹം എന്നാല്‍ എന്താ ?
'വി'ശേഷേണ 'ഗ്രഹി'ക്കേണ്ടത് വിഗ്രഹം. അതില്‍ പ്രതിമകളോ വിഗ്രഹം എന്നാല്‍ എന്താ ? വിശേഷേണ ഗ്രഹിക്കേണ്ടത്. ചിത്രങ്ങളോ പുസ്തകങ്ങളോ കഥകളോ ഒക്കെ പെടും.
കൃഷ്ണ വിഗ്രഹത്തിന്റെ കാര്യം തന്നെ എടുക്കാം. നീല ശരീരം നാല് കൈ. ഇതിന്റെ അര്‍ഥം ആണ് അറിയേണ്ടത്. ദൈവത്തിന്റെ ശരീരം ആണ് ശൂന്യാകാശം. അതിന്റെ നിറം നീല. നാല് കൈകള്‍ എന്നത് ഊര്‍ജം (അഗ്നി), വായു, ജലം മണ്ണ് (മാറ്റര്‍) എന്നിവയെ സൂചിപ്പിക്കുന്നു. അപ്പോള്‍ നീലനിറത്തിലുള്ള അനന്തമായ ശൂന്യാകാശത്തു അഗ്നിയും വായുവും ജലവും മണ്ണും കൊണ്ട് ഉണ്ടാക്കിയതാണ് ദൈവത്തിന്റെ പ്രകടിത രൂപം എന്നു കൃഷ്ണ വിഗ്രഹത്തിന്റെ അര്‍ഥം. പ്ര പഞ്ചം എന്നാല്‍ പ്രകര്ഷേണ പഞ്ചം. അഞ്ചു സാധനങ്ങള്‍ കൊണ്ട് വിശിഷ്ടമായി ഉണ്ടാക്കിയത് എന്ന് അര്‍ഥം.
അറിഞ്ഞു ആരാധിച്ചാല്‍ (മനനം ചെയ്‌താല്‍) കാര്യം മനസ്സിലാകും. ഇല്ലെങ്കില്‍ എന്തോന്നെടെ ഇത് എന്ന് അന്തം വിട്ടു ഇളിച്ചുവെന്നു വരാം.

No comments:
Post a Comment