എട്ടുകാലി മമ്മൂഞ്ഞിന്റെ മതം ഏതാ ?
മതങ്ങള്‍ ഒക്കെ ഉണ്ടാക്കിയത് സ്വാര്‍ത്ഥരായ മനുഷ്യര്‍ ആണ്. മുന്നില്‍ ഒരു മഹാനെ പൊക്കി കാണിക്കും. പിന്ന്ല്‍ മറഞ്ഞിരുന്നു പുരോഹിതന്മാര്‍ പുട്ടടിക്കും. വെരി സിമ്പിള്‍.
പാവം മന്‍ മോഹന്‍ സിങ്ങിനെയും ആന്റണിയെയും ഒക്കെ മുന്നില്‍ നിറുത്തി റോബര്‍ട്ട് വധ്രയും ദിഗ്വിജയ സിങ്ങും രേണുക ചൌധുരിയും ഷീല ദീക്ഷിതും മറ്റു പലരും ഒക്കെ വെട്ടി വിഴുങ്ങുന്നത് പോലെ.
മതങ്ങളില്‍ വിശ്വസിപ്പിക്കുന്നത് തങ്ങളുടെ മണ്ടത്തരത്തിനു കൂടെ നില്‍കാന്‍ ആളെകൂട്ടുന്നതാണ്. ജീവിക്കാന്‍ ഒരു മതത്തിന്റെയും ആവശ്യം ഇല്ല. ഒരു മതവും ഇല്ലാതിരുന്നാല്‍ പരമ സുഖം !
സൂര്യനോടൊപ്പം ഉണരുക. അവനവന്റെ കടമകള്‍ ചെയ്യുക. ആശ്രിതരെ സംരക്ഷിക്കുക. പ്രകൃതിയും പരിസരവും ശുചിയായി സൂക്ഷിക്കുക. ഒരു പാട്ട് കേള്‍ക്കുക. നല്ല ഭക്ഷണം കഴിക്കുക. നല്ല ആരോഗ്യകരമായ അന്തരീക്ഷത്തില്‍ സുഖമായി ഉറങ്ങുക. മറ്റുള്ളവരെ അവരുടെ കടമകള്‍ ചെയ്യാന്‍ അനുവദിക്കുക. ഒക്കുമെങ്കില്‍ സഹായിക്കുക. ഇതൊക്കെ ചെയ്‌താല്‍ പോരെ ജീവിക്കുമ്പോള്‍ ?
ഉടന്‍ ഉടായിപ്പുമായി പുരോഹിത അണ്ണന്മാര്‍ ചാടി വീഴും. "ജീവിക്കുന്നതിനല്ല മതം ! പിന്നെ ? ചത്തു കഴിഞ്ഞു സുഖമായി ജീവിക്കാനാണ്.
ങ്ങേ ?
മണ്ടന്മാരും പരാജയപ്പെട്ടവരും ഞരമ്പ് രോഗികളും വടക്ക് നോക്കി യന്ത്രങ്ങളും അത്ഭുതദ്വീപിലെ കുള്ളന്മാരും ഒക്കെ ഇതില്‍ വീഴും. അതുവരെ മിടുക്കന്മാരോട് മുട്ടി പരാജയപ്പെട്ടു സ്ത്രീകള്‍ അസഹ്യതയോടെ നോക്കിയിരുത്തി ചമ്മി നാറിയ ഊച്ചാളികള്‍ക്കു പെട്ടെന്ന് ജീവന്‍ വയ്ക്കും.
"ങ്ങേ ? ഒള്ളതോ ? ഇവിടെ ജീവിച്ചില്ലെങ്കിലും ചത്തു കഴിഞ്ഞു ജീവിക്കാന്‍ പറ്റുമെന്നോ ! ബെസ്റ്റ് പുരോഹിതാ ബെസ്റ്റ് ! അങ്ങനെ വരട്ടെ ! അങ്ങനെ പറ ! ഐ ലവ് യു ! അതിനു എന്തൊക്കെ വേണം എന്ന് ഇങ്ങോട്ട് പറഞ്ഞേരെ. എപ്പോ ചെയ്തെന്നു ചോദിച്ചാല്‍ മതി !"
ഈ മണ്ടന്മാരുടെ അപ്പൂപ്പനെ വിറ്റ കാശ് പോക്കറ്റില്‍ ഉള്ള പാഷാണത്തില്‍ കൃമികള്‍ ആണ് പുരോഹിതന്മാര്‍ എന്ന് ഇവര്‍ അറിഞ്ഞാലും ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല. മിടുക്കന്മാര്‍ ജീവിക്കുന്നത് കണ്ടു ഞരമ്പ് രോഗികള്‍ക്ക് ചൊറിച്ചില്‍ സഹിക്കാന്‍ വയ്യാത്ത അവസ്ഥയാണ് മറു വശത്ത്. അതാണ് പ്രശ്നം !
തുടര്‍ന്ന് ഈ പുരോഹിതന്മാര്‍ തങ്ങളുടെ തനി 'കോണം' അനുയായികളിലൂടെ കാണിക്കാന്‍ തുടങ്ങും. അണ്ണന് വേണ്ടത് ജോലി ചെയ്യാതെ ഉള്ള സുഖ ജീവിതവും സമ്പത്തും പെണ്ണുങ്ങളും.
അനുയായികള്‍ക്കും അതു തന്നെ ഉദ്ദേശം ! എന്ത് കറക്റ്റ് !
ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്.
പക്ഷെ വ്യത്യാസം ഉണ്ട്. അതായതു പുരോഹിതന് ബുദ്ധിയുണ്ട്. വടക്ക് നോക്കി യന്ത്രങ്ങള്‍ക്കു അതില്ല ! പുരോഹിതന്മാര്‍ ഉള്ളില്‍ ചിരിച്ചു കൊണ്ട് അത്ഭുത ദ്വീപിലെ കുള്ളന്മാരെ എരി കേറ്റും ! പുരോഹിതന്‍ മണ്ടന്മാരായ അനുയായികളോട് പറഞ്ഞു കൊടുക്കുന്നത് ഇങ്ങനെ.
"അതേ. നമ്മുടെ നേതാവ് (പ്രവാചകന്‍ അല്ലെങ്കില്‍ മത സ്ഥാപകന്‍) ഉണ്ടല്ലോ, ആള് ഫയങ്ങര സംഫവം ആയിരുന്നു. വിവരം ഇല്ലാത്തവര്‍ അവിശ്വാസികള്‍ കുറ്റങ്ങള്‍ പറയും. അത് ശ്രദ്ധിക്കണ്ട. അവര്‍ക്കുള്ള പണി ദൈവം കൊടുത്തോളും !"
കേട്ടാല്‍ തോന്നും വല്ല ഞരമ്പ് രോഗിയിലും വിശ്വസിക്കുന്ന ഞരമ്പുരോഗികളുടെ ചന്തിയില്‍ ചൂരല്‍ കൊണ്ട് അടിക്കല്‍ ആണ് ദൈവത്തിന്റെ ജോലി എന്ന്. ഇതൊക്കെ ചുമ്മാ വിടല്‍ ആണ്. വിശ്വാസം മണ്ടന്മാരുടെ ഉള്ളില്‍ ഉറപ്പിച്ചു അവര്‍ ഒരിക്കലും സ്വതന്ത്രമായി ചിന്തിക്കാതിരിക്കാന്‍, നന്നാവാതിരിക്കാന്‍.
അനുയായികള്‍ ഇങ്ങനെ ചോദിച്ചെന്നു ഇരിക്കും.
"നമ്മുടെ നേതാവ് ഫയങ്ങര സംഫവം തന്നെ. സമ്മതിച്ചു. പക്ഷെ മറ്റവരുടെ നേതാവും ഫയങ്ങര സംഫവം ആണെന്നാണല്ലോ കേള്‍ക്കുന്നത് ?"
ഇതാണ് പുരോഹിതന്‍ ബുദ്ധിയുണ്ടെന്ന് പറയുന്നത്. പുരോഹിതന്‍ മറുപടി പറയുന്നത് ഇങ്ങനെ ആയിരിക്കും.
"അതെയതെ. അയാളും ഫയങ്ങര സംഫവം തന്നെ ആയിരുന്നു. പക്ഷെ കൊച്ചുന്നാളില്‍ കിടന്നു മുള്ളിയ ഇനമാ. നാണം കെട്ടവന്‍ ! നമ്മുടെ ആളാണെങ്കില്‍ ഡയാപ്പര്‍ ഇല്ലാതെ കിടന്നിട്ടെ ഇല്ല. മനസ്സിലായോ വ്യത്യാസം ? "
കുള്ളനു സംശയം ബാക്കി. പക്ഷെ പുരോഹിതന്‍ അടുത്ത അടവ് അപ്പോഴേക്കും എടുത്തിരിക്കും.
"ഇതൊക്കെ തെറ്റിദ്ധരിപ്പിച്ചു വിശ്വാസം കുറയ്ക്കാന്‍ ചെകുത്താന്‍ ചെയ്യുന്ന പണി ആണ് ! അതിലൊന്നും ബുദ്ധിയുള്ള നമ്മള്‍ വീഴരുത് ! "
കുള്ളന്‍ ആനുയായിക്ക് തന്നെ ആരെങ്കിലും ബുദ്ധിമാന്‍ എന്ന് ആദ്യമായി വിളിച്ചതില്‍ ഫയങ്ങര സന്തോഷം ! പുരോഹിതന്റെ ജോലി കഴിഞ്ഞു. ഇനി കുള്ളന്‍ മറ്റേ നേതാവിനേയോ അവരുടെ അനുയായികളെയോ നോക്കുക പോലും ഇല്ല. നോക്കിയാല്‍ തന്നെ "മണ്ടന്മാര്‍ ! കഷ്ടം" എന്ന് മനസ്സില്‍ വിചാരിച്ചു തരിഞ്ഞു നടക്കും.
ഇനി അന്യ മതക്കാര്‍ നന്നായി ജീവിക്കുന്നത് കണ്ടാലോ ?
കുള്ളന്‍ നേരെ പുരോഹിതന്റെ അടുത്തു പോവും.
പുരോഹിതന്റെ മറുപടി ഇങ്ങനെ.
"ഹഹ ! അതിനെന്താ ! ഇവിടെ ജീവിക്കുന്നതൊന്നും ഒരു വിഷയമേ അല്ലെടെ ! അവിശ്വാസികള്‍ നമ്മെ പരീക്ഷിക്കുന്നതാണ് ചെകുത്താനെ ഉപയോഗിച്ച് നന്നായി ജീവിച്ചു കാണിച്ചു ഒക്കെ. നമുക്കുള്ളത് എന്താ ? ചത്തു കഴിഞ്ഞു സുഖജീവിതം. അന്ന് ഈ അന്യമതക്കാര്‍ അവിശ്വാസികള്‍ ഒക്കെ ഉണ്ടല്ലോ ? നരകത്തില്‍ കിടന്നു പൊറോട്ട അടിക്കും !"
കുള്ളന്റെ മുഖം തെളിയും ! "തെന്നെ ! കൊടു കൈ അണ്ണാ ! അവനു അത് തന്നെ കിട്ടണം !"
അന്യമതക്കാര്‍ നന്നായി ജീവിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ബുദ്ധി ഇല്ലാത്തതിലും സ്വര്‍ഗം കിട്ടാത്തതിലും കുള്ളന്‍ അനുയായികള്‍ക്ക് ഫയങ്ങര സന്തോഷം ! തലയില്‍ കിഡ്നി വേണം ! കുള്ളനു കുശുമ്പു സഹിക്കാന്‍ വയ്യ എന്ന് പുരോഹിതന് അറിയാം. അയാള്‍ ഉള്ളില്‍ചിരിക്കും !
ബാക്കിയുള്ളവര്‍ക്ക് "എന്തായാലും പെട്ട് പോയി എന്നാപിന്നെ കുളിച്ചു കേറാം" എന്ന തോന്നല്‍ ആയിരിക്കും. വേറെ ജീവിത രീതി വശമില്ല.
ജീവിക്കാന്‍ ഒരു മതം എന്തിനാ ? മതം ഒക്കെ കാലഹരണപ്പെട്ട പഴഞ്ചന്‍ ഉഡായിപ്പുകളാണ്.
അത് കൊണ്ട് എട്ടുകാലിമമ്മൂഞ്ഞിനു മതം ഇല്ല. എല്ലാ മതത്തിലും നല്ല മൊഞ്ചുള്ള സുന്ദരികള്‍ ഉള്ളത് കൊണ്ട് കഴിഞ്ഞു കൂടുന്നു. വല്ല കുശുമ്പന്‍ കുള്ളനും പിറകില്‍നിന്നു കുത്തുന്നത് വരെ.

No comments:
Post a Comment