പ്രാര്‍ഥനകള്‍
രാവിലെ ഉണരുമ്പോള്‍ എഴുന്നെല്‍ക്കുന്നതിനു മുന്‍പ്: രണ്ടു കൈപ്പത്ത്കളും മുഖത്തിനു നേരെ ഉയര്‍ത്തി അതില്‍ നോക്കുക. ഇങ്ങനെ പറയുക.
"കരാഗ്രേ വസതെ ലക്ഷ്മി. കരമധ്യെ സരസ്വതി, കരമൂലെ തു ഗോവിന്ദ പ്രഭാതെ കര ദര്‍ശനം"
ലക്ഷ്മി വിരലുകളുടെ അറ്റത്തും സരസ്വതി ഉള്ളം കയ്യിലും ഗോവിന്ദന്‍ കൈപ്പത്തിയുടെ താഴെ അറ്റത്തും സ്ഥിതി ചെയ്യുന്നു എന്ന് സങ്കല്പിക്കുക. വിരലറ്റം കൊണ്ടാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്. അതാണ് ലക്ഷ്മി അവിടെ ഇരിക്കണം എന്ന് പറയുന്നത്. കൈകള്‍ കൊണ്ട് ശുഭകാര്യങ്ങള്‍ മാത്രം ചെയ്യണം.
അടുത്തത്.
കട്ടിലില്‍ നിന്ന് തറയില്‍ പാദം വയ്ക്കുന്നതിനു മുന്‍പ്.
"സമുദ്ര വസനെ ദേവി പര്‍വതസ്തന മണ്ടലെ. വിഷ്ണു പത്നി നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വമി"
സമുദ്രം ആകുന്ന വസ്ത്രം ധരിച്ചവളും പര്‍വതങ്ങളും കരയുമായ ദേഹം ഉള്ളവളും വിഷ്ണുവിന്റെ പത്നിയും ആയ ഭൂമീദേവിയെ നമിക്കുന്നു. പവിത്രയായ ഈ അമ്മയെ എന്റെ പാദം കൊണ്ട് ചവിട്ടുന്നത് ക്ഷമിക്കണേ.
എന്തൊരു സ്വപ്നതുല്യമായ സാത്വികത. അല്ലെ ?
(സാധാരണ കാര്‍ക്കിച്ചു ജനല്‍ വഴി മുറ്റത്തേക്കു ഒറ്റ തുപ്പാണോ ആദ്യ പ്രവര്‍ത്തി ?)
അടുത്തത് : കുളിക്കുന്നതിനു മുന്‍പ്: ഒരു കൈക്കുമ്പിള്‍ ജലം എടുത്തിട്ടു ഇങ്ങനെ പ്രാര്‍ഥിക്കുക.
"ഗംഗാ ച യമുനേ ചൈവ ഗോദാവരി നര്‍മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധം കുരു"
ഈ കൈക്കുമ്പിളിലെ ജലത്തില്‍ പുണ്യനദികളിലെ എല്ലാം ജലം അടങ്ങിയിരിക്കുന്നു എന്ന് സങ്കല്‍പം. എന്നിട്ട് ആ വെള്ളം മൂന്നു തവണ തലവഴി ഒഴിച്ചിട്ടു സാധാരണ പോലെ കുളിക്കുക.
അടുത്തത് :
"അകാശാത് പതിതം തോയം യതാ ഗച്ചതി സാഗരം, സര്‍വദേവ നമസ്കാരം കേശവം പ്രതിഗച്ചത്"
അല്ലയോ കേശവാ, എല്ലാ നദികളും ഒഴുകി ഒന്ന്‍ ചേരുന്ന സമുദ്രം പോലെ ബഹുജനം പല ദേവകളില്‍ പല പേരുകളില്‍ അര്‍പ്പിക്കുന്ന പ്രാര്‍ഥനകള്‍ ഒക്കെ അങ്ങായ ഒരേ ദൈവീകതയില്‍ തന്നെ എത്തുന്നു.
ഓം വൈഷ്ണവേ നമഹ.

No comments:
Post a Comment