ന്റുപ്പുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു..
ഭാരതത്തിന്റെ പണ്ടത്തെ മഹത്വത്തെ പറ്റി ഓര്‍ത്ത് നെടുവീര്‍പ്പിടുന്ന പല രാജ്യസ്നേഹികളെയും കണ്ടിട്ടുണ്ട്. കുറെ ശരിയും ആണ്. പണ്ടുള്ളവര്‍ അധ്വാനിച്ചു പലതും കണ്ടു പിടിച്ചിരുന്നു. അന്വേഷണ കുതുകി ആയ സായിപ്പ് അതൊക്കെ തപ്പി പിടിച്ചു പഠിച്ചു ആശയം ഉള്‍ക്കൊണ്ട് പലതും ഉണ്ടാക്കി.
അപ്പോള്‍ അത് കുറ്റം ! സായിപ്പ് നമ്മുടെ അപ്പൂപ്പന്റെ അറിവാണ് മോഷ്ടിച്ചത് ! നാണം കെട്ട ശവം !

എന്താ ഭാരതീയക്ക് അതൊന്നും ഉണ്ടാക്കാന്‍ പറ്റില്ലായിരുന്നോ ? അതിനു
പഠിക്കണം. പ്രയത്നിക്കണം. സാങ്കേതികത എന്നാല്‍ വിട്ടുവീഴ്ച ഇല്ലാത്ത
അധ്വാനവും ശ്രദ്ധയും എന്ന് അര്‍ഥം. അംബാസഡര്‍ കാര്‍ ഉണ്ടാക്കാന്‍
ബിര്‍ളയ്ക്ക് പോലും പറ്റും. ബെന്‍സ് ഉണ്ടാക്കാന്‍ ബിര്‍ള തലകുത്തി
നിന്നാല്‍ നടക്കുമോ ?
ഇന്നത്തെ കാര്യം തന്നെ എന്താ ? സായിപ്പ് കണ്ടുപിടിച്ചത് അല്ലാതെ ഇവടെ എന്നാ ഉണ്ട ഇരിക്കുന്നു ? നിങ്ങള്‍ ഇരിക്കുന്ന അവസ്ഥ തന്നെ നോക്കുക. വാഹനങ്ങള്‍, വസ്ത്രം, AC, കമ്പ്യൂട്ടര്‍, മൊബൈല്‍, ഫേസ്ബുക്ക് ... ഇതില്‍ ഏതൊക്കെ ആണാവോ പിതാമഹന്മാര്‍ കണ്ടുപിടിച്ചത് ? പോട്ടെ ഇന്നത്തെ ഭാരത് മാതാ കെ ബേട്ടെ കണ്ടു പിടിച്ചത് ?
അമ്മാവന്‍ ആനപ്പുറത്തു ഇരുന്നാല്‍ അനന്തരവന്റെ ആസനത്തില്‍ താഴമ്പു സോറി തഴമ്പ് ഉണ്ടാവില്ല. (മുന്‍ഷി)
കഴിവിനെ അംഗീകരിക്കുക. അതിനാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്ന് പറയുന്നത്. ബാക്കി ഒക്കെ കുശുമ്പ് എന്ന് പറയും. ഒരു ഗുണവും ഇല്ലാത്ത പച്ചചാണകങ്ങള്‍ താന്‍ ഫയങ്ങര സംഫവം ആണെന്ന് സ്വയം ധരിക്കുന്നതാണ് തമാശ. ചാണകം ഉണങ്ങിയാല്‍ തീ എങ്കിലും എരിക്കാമായിരുന്നു.

No comments:
Post a Comment