Friday, 9 May 2014

ഇത് ശ്രദ്ധിച്ചിട്ടുണ്ടോ ?

ഇത് ശ്രദ്ധിച്ചിട്ടുണ്ടോ ?

ക്രിസ്ത്യാനികള്‍ ചീത്തപറയുന്നത് 'തന്ത' എന്ന വാക്കില്‍ പിടിച്ചാണ്. മുസ്ലിങ്ങളോ ? 'തള്ള' എന്ന വാക്കിലും. ഇതിനു കാരണം എന്തായിരിക്കും ? അവരുടെ പ്രവാചകനുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടതാണോ ഈ പ്രവണത ?

തോന്നാന്‍ കാരണം യേശുവിന്റെ പിതൃത്വത്തെ കുറിച്ചാണ് പൊതുവേ ആക്ഷേപമെങ്കില്‍ നബിയുടെ സ്ത്രീ വിഷയത്തെ കുറിച്ചാണ് ആക്ഷേപം. അതാണോ ഈ മത വിശ്വാസികള്‍ തെറി പറയുമ്പോഴും പുരുഷ സ്ത്രീ വ്യത്യാസം കൃത്യമായി പിന്തുടരുന്നത് ?

എന്തായാലും ഒരു ഗുണം ഉണ്ട്. കണ്ണടച്ച് തെറി കേട്ടാല്‍ തീരുമാനിക്കാം ആള് ക്രിസ്ത്യാനി ആണോ മുസ്ലിം ആണോ എന്ന്.

No comments:

Post a Comment