നെഹ്രുകുടുംബവും കൂതറ ആണോ ?
തല്ലാന്‍ വരട്ടെ യൂത്തന്മാരെ. തെറി വേണേല്‍ വിളിച്ചോ.
തിരുവിതാംകൂര്‍ രാജാവിന്റെ കാര്യം പറഞ്ഞത് പോലെ ആണ് സംഭവം.
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം അതേ പടി സൂക്ഷിച്ചതിന് ജനങ്ങള്‍ അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ചിട്ടു അധിക കാലം ആയില്ല. അപ്പോള്‍ ദാണ്ടേ വരുന്നു ഒരു അമിക്കസ് ക്യൂറി !
രാജാവ് പായസപ്പാത്രത്തില്‍ രത്നങ്ങളും സ്വര്‍ണവും കടത്തിക്കൊണ്ടി രുന്നത്രേ ! അതാണ് അണ്ണന്‍ എന്നും രാവിലെ ഒരു ഒരുളിയുമായി അമ്പലത്തില്‍ വന്നു കൊണ്ടിരുന്നത് ! ഭക്തി മൂത്തതാണെന്നു ജനം കരുതി ! എന്താ ഭക്തി ! പോകുമ്പോള്‍ ഒരു ഒരുളി നിറയെ പായസം അമ്പലത്തില്‍ നിന്നും ചുമപ്പിചോണ്ട് പോകും. അതിനകത്ത് രത്നങ്ങളും സ്വര്‍ണവും കടത്തുകയായിരുന്നുവത്രേ !
പോരാത്തതിന് മണല്‍ ലോറികളില്‍ മുഴുത്ത സ്വര്‍ണക്കട്ടികള്‍ പൂഴ്ത്തി വച്ച് കടത്തിയത്രേ ! നോക്കണം ! മണല്‍ ലോറി ! വെറും ഓട്ടോറിക്ഷയില്‍ കേറ്റാവുന്ന സ്വര്‍ണം തന്നെ കിലോക്കണക്കിന് വരും. അപ്പോള്‍ ലോറി. ലോറികള്‍ ! അയ്യോ തല കറങ്ങുന്നു. കുറച്ചു പായസം കിട്ടുമോ ? സോറി വെള്ളം..
ഇപ്പോള്‍ രാജാവിനോട് ജനങ്ങള്‍ക്ക് വലിയ മതിപ്പ് ഇല്ല ! കള്ളന്‍ രാജാവായാല്‍ എന്താ സ്ഥിതി ? മണല്‍ ലോറിവരെ അമ്പലത്തില്‍ കയറി പ്രദക്ഷിണം വയ്ക്കും. എന്റെ പപ്പനാവാ. നോം എന്തായീ കേള്‍ക്കണേ ?
നെഹ്‌റു കുടുംബത്തിന്റെ പണികള്‍ ഓരോന്നായി വായിച്ചപ്പോള്‍ പായസരാജാവിനെ ഓര്‍മവന്നു. ഒരേ തൂവല്‍ പക്ഷികള്‍.
നെഹ്‌റു കുടുംബത്തിനു സ്വര്‍ണക്കട്ടികള്‍ ഉള്ള അമ്പലം ഇല്ല. അപ്പോള്‍ പായസ ഉരുളി പരിപാടി നടക്കില്ല. സമ്മതിച്ചു. എന്നും പറഞ്ഞു അവര്‍ക്കും ജീവിക്കണ്ടേ? ആഗ്രഹങ്ങള്‍ ഇല്ലേ ? തിരുവിതാംകൂര്‍ മാര്‍ത്താണ്ടവര്‍മ വെറും ചീള് നാട്ടുരാജാവ്. നെഹ്രുകുടുംബം ആരാ ? ഇന്ത്യമഹാരാജ്യത്തെ ചക്രവര്‍ത്തിമാര്‍.ആണല്ലോ ? പിന്നെ മറിച്ചു പറയരുത്.
നെഹ്‌റു കുടുംബം ചെയ്ത ചില പണികള്‍ നോക്കുക. പായസ ഉരുളി, മണല്‍ കൊറ്റി ഒക്കെ പോയിട്ട് ഗുഡ്സ് ട്രെയിന്‍, ചരക്കു കപ്പല്‍ തുടങ്ങിയ ഉപമകള്‍ വേണ്ടിവന്നേക്കും.
ആദ്യത്തേത് നെഹ്രുകുടുംബം ഇന്ന് അറിയപ്പെടുന്നത് ഗാന്ധികുടുംബം എന്നാണ്. ഇത് ചുമ്മാ യാദൃശ്ചികമായി സംഭവിച്ചതല്ല. മനപൂര്‍വം അങ്ങനെ ആക്കിയതാണ്. എന്തിനാ ? നെഹ്രുവിനെക്കള്‍ കൂടുതല്‍ വോട്ടു ഗാന്ധി പിടിക്കും. വേറെ വിശേഷം ഒന്നും ഇല്ല.
സംഭവം ഇങ്ങനെ. നെഹ്രുവിന്റെ മകള്‍ ഇന്ദിര മതം മാറി മൈമൂന ബീഗം എന്ന പേര് സ്വീകരിച്ചു ഫിറോസ് ഖാന്‍ ഗണ്ടി എന്ന മുസ്ലിമിനെ വിവാഹം കഴിച്ചു. അത് ഇന്ദിരയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കും എന്ന് കണ്ടു മഹാത്മാ ഗാന്ധി ഫിറോസ് ഖാനെ സ്വയം ദത്തെടുത്തു. അങ്ങനെ തന്‍റെ ഗാന്ധി എന്ന കുടുംബപ്പേര് ഫിരോസിനു കൊടുത്തു. ഇന്ന് ആ ഗാന്ധിപ്പേര്‍ തന്നെ ആണ് നെഹ്‌റു കുടുംബം പൊക്കിപിടിക്കു ന്നത്. ഇന്ത്യയിലെ നെഹ്‌റു കുടുംബത്തിന്റെ രാഷ്ട്രീയ ഭാവി ലക്‌ഷ്യം വച്ച് മാത്രം. ഒറിജിനല്‍ ഗാന്ധി കുടുംബത്തെ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ ? എവടെ.
ഒരു മിനിറ്റ്.. സ്വന്തം അപ്പന് സൌന്ദര്യം പോരെങ്കില്‍ വഴിയെ പോകുന്ന സുന്ദരനെ അപ്പാ എന്ന് വിളിക്കുന്ന സംസ്കാരം അല്ലെ ഇത് ?
രണ്ടാമത്തേത് പ്രധാനമന്ത്രിക്കസേരയിലും അധികാരത്തിലും നെഹ്‌റു കുടുംബത്തിന്റെ ആക്രാന്തം. എല്ലാ ഇന്ത്യക്കാരുടെയും മുകളില്‍ തങ്ങള്‍ ആണെന്നാണ് നെഹ്‌റു കുടുംബക്കാരുടെ മനസ്സിലിരുപ്പ്. അത് പല രീതിയില്‍ അറിയാതെ പുറത്തു വരും. നെഹ്‌റു കുടുംബം ഇടപ്ടാത്ത അധികാരകസേരകള്‍ ഇന്ത്യയില്‍ ഇല്ല. പ്രധാന മന്ത്രിയും പ്രസിഡന്റും ഉള്‍പ്പടെ. അതില്‍ പ്രസിടന്റിന്റെ കസേര നെഹ്‌റു കുടുംബത്തിനു വേണ്ട ! അവിടെ നെഹ്‌റു കുടുംബത്തിന്റെ ഏറ്റവും വല്യ മണിയടിക്കാരെ സ്തുതിപാഠകരെ മാത്രമേ ഇരുത്തുകയുള്ളു.
പ്രധാനമന്ത്രിക്കസേരയാണ് നെഹ്‌റു കുടുംബത്തിനു വേണ്ടത്. ബാക്കിയൊക്കെ അണ്ടനും അടകോടനും ഒക്കെ എടുക്കാം. എന്താണാവോ പ്രധാനമന്ത്രിക്കസേരയോടു ഇത്ര പൂതി ?
ഇത് തെളിഞ്ഞത് ഒരു പുസ്തകത്തിലൂടെയാണ്. കല്‍ക്കരി, 2G തുടങ്ങിയ വമ്പന്‍ അഴിമതി വിഷയങ്ങളിലെ ഫയലുകള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും സോണിയ സ്വന്തം ഓഫിസിലേക്കു വരുത്തിച്ചു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്രെ ! എന്നിട്ട് അതിന്റെയൊക്കെ ഉത്തരവാദിത്തം പ്യാവം മാന്‍ മോഹന്‍ സിംഗിന്റെ തലയില്‍ വച്ച് കൊടുത്തു. കണ്ടില്ലേ അങ്ങേരു വേച്ച് വെച്ച് നടക്കുന്നത് ? മദാമ്മ കൊടുത്ത പിന്നിലൂടെയുള്ള പണിയുടെ ഇഫക്റ്റ് ആണ്.
മദാമ്മയുടെ കണക്കുകള്‍ തെറ്റിച്ചത് കിങ്ങിണിക്കുട്ടന്‍ അമുല്‍ ബേബിയാണ്. പത്തു കൊല്ലം മുന്‍പ് രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാമായിരുന്നു. അന്ന് പയ്യന് 32 വയസ്. നല്ല പ്രായം. എന്നിട്ടും പ്രധാന മന്ത്രി ആക്കിയില്ല. ആരാ തടഞ്ഞത് ? പ്രതിപക്ഷം ഉടക്കിയിട്ടാണോ ? അല്ല സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പറഞ്ഞു. ഇവന്‍ ആള് പോര. കുറച്ചു കൂടി ഇരുത്തം വരട്ടെ. ഒരു പിള്ളകളി മട്ട് ഉണ്ട്.
പയ്യന്‍ അതോടെ ചമ്മിപ്പോയി. ആള് കരുതിയത് ഇപ്പോള്‍ തനിക്കു കയറി ഫരിക്കം എന്നാണ് ! അത് കഴിഞ്ഞിട്ട് കല്യാണം. അങ്ങനെ സ്വപ്നം കണ്ടു ഇരിക്കുമ്പോള്‍ ആണ് വെയിറ്റ് ചെയ്യാന്‍ പാര്‍ട്ടിക്കാര്‍ തന്നെ പറഞ്ഞത്! അഞ്ചു കൊല്ലം വെയിറ്റ് ചെയ്തു. അടുത്ത തവണ പ്രധാനമന്ത്രിയാകാം എന്ന് കരുതി പയ്യന്‍ ടാറ്റ പറഞ്ഞു ചരിച്ചു കളിച്ചു നടന്നു. അപ്പോള്‍ പ്രായം 37. എന്നിട്ട് പ്രധാനമന്ത്രി ആയോ ? ഇല്ല. എന്താ കാരണം ?
പയ്യന്‍ പോര എന്ന് പാര്‍ട്ടിക്കാര്‍ തന്നെ പറഞ്ഞു. പിള്ള കുറച്ചു കൂടി മൂക്കട്ടെ !
ചന്തി ഉറച്ച്ട്ടില്ല ഇരുത്താന്‍. അതോടെ പയ്യന്‍ ഹതാശനായി. ഇനി 42 വയസ്സിലെ തെരഞ്ഞെടുപ്പു ജയിക്കണം പ്രധാനമന്ത്രിയാകാന്‍.
ഇതിനിടയ്ക്ക് കോണ്ഗ്രസ് അണ്ണന്മാര്‍ കിട്ടുന്നതൊക്കെ അടിച്ചു മാറ്റാന്‍ തുടങ്ങി. കാരണം അവര്‍ക്ക് അറിയാം ഈ മണ്ടനെ കൊണ്ട് തെരഞ്ഞെടുപ്പു ജയിക്കാന്‍ പറ്റില്ല എന്ന്. പ്രിയങ്ക ആണെങ്കില്‍ പറ്റിയേനെ എന്നും അവര്‍ക്ക് അറിയാം. പക്ഷെ പ്രിയങ്കയ്ക്ക് അല്ല രാഹുലിന് ആണ് പ്രധാനമന്ത്രി ആവേണ്ടത്. നടക്കുമോ ? എവടെ !
പയ്യന്‍ വിദഗ്ധ ഉപദേഷ്ടാക്കളുടെ നിര്‍ദ്ദേശം അനുസരിച്ച് പാവങ്ങളോട് ടാറ്റ കാണിക്കുകയും ചിരിക്കുകയും എഴുതി കൊടുക്കുന്നത് വായിക്കുകയും ഒക്കെ ചെയ്തു പോന്നു. സ്വന്തമായി ഒരു അഭിപ്രായവും ഇല്ല. ആന്‍റിമാര്‍ പറയുന്നത് ചെയ്താണ് ശീലം. സ്വന്തം പാര്‍ട്ടിയിലെ വിവരമുള്ളവര്‍ തന്നെ ഉള്ളില്‍ പറഞ്ഞു. ഇവന്‍ പോര ! ഇവന്റെ കൂടെ നിന്നാല്‍ നമ്മളുടെയും കാര്യം കട്ടപ്പൊഹ ! ഇനി എന്താ വഴി ? പുര കത്തുമ്പോള്‍ ഊരുന്ന കഴുക്കോല്‍ ലാഭം ! കല്‍ക്കരിയായാലും ശരി. 2G ആയാലും ശരി.റിയല്‍ എസ്റ്റേറ്റ് ആയാലും ശരി.
അങ്ങനെ കൊണ്ഗ്രസ്സുകാര്‍ മാന്‍ മോഹന്‍ സിങ്ങിന്റെയും ആന്റണിയുടെയും പിന്നില്‍ കുനിഞ്ഞിരുന്നു മൂക്കുമുട്ടെ വെട്ടാന്‍ തുടങ്ങി. സ്വന്തം പാര്‍ട്ടിക്കാര്‍ വെട്ടുന്നത് കണ്ടു മദാമ്മയ്ക്ക് ആക്രാന്തം ഉണ്ടായി.
ഇതിനിടെ പയ്യനെ മുന്നല്‍ നിറുത്തി ചില തിരഞ്ഞെടുപ്പുകള്‍ ഒക്കെ പാര്‍ട്ടി നേരിട്ട് നോക്കിയെങ്കിലും വോട്ടു പിടിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ ആകര്‍ഷണം ഉണ്ടോ എന്ന് സംശയം ആയി. എങ്കില്‍ പിന്നെ പയ്യന്റെ ഗുണഗണങ്ങള്‍ പരസ്യപ്പെടുത്തി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്ലാന്‍ ഇട്ടു. അഞ്ഞൂറ് കോടി രൂപയുടെപരസ്യങ്ങള്‍. ജനങ്ങള്‍ക്ക് ബോധം ഉണ്ടായോ ? എവടെ !
ഇപ്പോള്‍ ഒരു സംശയം. നെഹ്‌റു കുടുംബം ആണോ മദാമ്മ ആണോ സംഗതി ആകെ കുളം ആക്കിയത് ? കാരണം നെഹ്‌റു കുടുംബത്തിനു അധികാരത്തിനോട് ആക്രാന്തം ഉണ്ടായിരുന്നു എന്നത് ശരി. പക്ഷെ അഴിമതി തുടങ്ങുന്നത് മദാമ്മയുടെ വരവോടെയാണ്. അതായതു ബോഫോര്സ് കമ്മീഷന്‍ സ്വന്തം പേരില്‍ ആക്കിയത് മുതല്‍. അന്നുവരെ പാര്‍ട്ടിയുടെ ചെലവില്‍ വിലസി കഴിയുന്നത് തന്നെ മതി എന്നൊരു മട്ടു ആയിരുന്നു നെഹ്‌റു കുടുംബത്തിനു. ശരിയല്ലേ ?
സുന്ദരിയും മിടുക്കിയും ആയ പ്രിയങ്കയ്ക്ക് ഇന്ത്യയില്‍ ആരെ വേണമെങ്കിലും കല്യാണം കഴിക്കാമായിരുന്നു. ബിര്‍ളയും അംബാനിയും രാജകുടുംബങ്ങളും ഉള്‍പ്പടെ. പനക്കാരോ സുന്ദരന്മാരോ സ്നേഹസംപന്നരോ ഒക്കെ ബിവറേജസ് നു മുന്നിലെ ക്യു പോലെ ആയിരുന്നു. പ്രിയങ്ക പോയി സ്വയം വരിച്ചത് ഒരു നാലാം കിട ഊള ബ്രോക്കറിനെയും! മദാമ്മ മോളോട് ഒരു ക്രിസ്ത്യാനിയെ കെട്ടാന്‍ ഒത്താശ ചെയ്തു കാണും എന്ന് തന്നെ സംശയിക്കണം. രാജീവ് ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ നടക്കുന്ന കാര്യം ആണോ ഇത് ?
എന്നിട്ട് എന്ത് സംഭവിച്ചു ? സൗകര്യം കിട്ടിയപ്പോള്‍ അയാള്‍ തനി സ്വഭാവം കാണിച്ചു. ആരും കാണാത്തപ്പോള്‍ മോഷണം. ഹഹ. ഇനി അത് അനുഭവിക്കുക എന്താണ് രാജകുമാരിയുടെ വിധി ! ആകാശത്തു പറക്കേണ്ട ഇന്ത്യന്‍ രാജകുമാരി ഭര്‍ത്താവിന്റെ തറ നിലവാരത്തിലേക്ക് വീണു.
മദാമ്മ നെഹ്‌റു കുടുംബത്തിന്റെ അടിത്തറ തോണ്ടുമോ ? കാത്തിരുന്നു കാണാം.

No comments:
Post a Comment