Saturday, 10 May 2014

പ്രിയങ്ക ഗാന്ധി പറയുന്നത്...

പ്രിയങ്ക ഗാന്ധി പറയുന്നത്...
അമുല്‍ ബേബിക്ക് രാജാവായി അങ്ങനെ വിലസണം. അതിനു കല്യാണം പോലും കഴിക്കാതെ മാനം നോക്കി നടപ്പ് തുടങ്ങിയിട്ട് കാലം കുറെ ആയി. അടിമുടി നരച്ചു. തൈക്കിളവന്‍ ആയി. ഇപ്പോഴും ടീന്‍ ഏജ് പയ്യന്‍ മട്ടില്‍ ആണ് പെരുമാറ്റം. അത് കണ്ടാല്‍ തന്നെ അറിയില്ലേ വളര്‍ച്ച ഇടയ്ക്ക് എങ്ങോ മുരടിച്ചു എന്ന്. കൊണ്ഗ്രസ്സുകാര്‍ക്കു പോലും അറിയാം പയ്യന്‍ ആള് ശരിയല്ല എന്ന്. അല്ലെങ്കില്‍ കഴിഞ്ഞ പത്തു കൊല്ലം മുന്‍പ് പയ്യന് 32 വയസ്സുള്ളപ്പോള്‍ കേറ്റി ഇരുത്തേണ്ടതല്ലേ പ്രധാനമന്ത്രിക്കസേരയില്‍?
ഇരുത്തിയാല്‍ ഇരിക്കാം എന്ന് വെള്ളമിറക്കി പയ്യന്‍ ടോഫിയും നുണഞ്ഞു വായും പൊളിച്ചു നടന്നപ്പോള്‍ അമ്മ ആക്രാന്തം കേറി പ്രധാനമന്ത്രിയുടെ ഓഫിസിലെ ഫയലുകള്‍ വരെ നേരിട്ട് തീര്‍പ്പാക്കി എന്ന് പുസ്തകം ഇറങ്ങിയിരിക്കുന്നു.
എന്താണാവോ മദാമ്മയ്ക്ക് ചില ഇന്ത്യന്‍ പയലുകളോട് സോറി ഫയലുകളോട് ഇത്ര താല്പര്യം ?
ഊഹിക്കാവുന്നത്‌ ഇങ്ങനെ. കോണ്ഗ്രസ് നേതാക്കള്‍ക്ക് കല്‍ക്കരി, 2G തുടങ്ങി നാട്ടിലെ സമ്പത്ത് നിസ്സാരവിലയ്ക്ക് തങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ക്ക് കൈമാറാന്‍ ഉള്ള പ്രായോഗിക ബുദ്ധി ഉണ്ടായി. അത് മന്‍മോഹന്‍സിംഗ് എന്ത് വേണം എന്നറിയാതെ ഇരുന്നപ്പോള്‍ മദാമ്മ നേരിട്ട് വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തു. എന്നാലോ മദാമ്മ ആണ് തീരുമാനിക്കുന്നതെന്ന് മിണ്ടാനും പറ്റില്ല. അങ്ങനെ തീരുമാനങ്ങള്‍ ഒക്കെ മന്‍ മോഹന്‍ സിംഗിന്റെ ചുമലില്‍ ആയി. അതല്ലേ പാവം ഒരു പാവയെ പോലെ കൈകള്‍ പോലും അനക്കാതെ നടക്കുന്നത് ! മദാമ്മ പിന്നില്‍ കൂടി ഇങ്ങനെ ഒന്നൊന്നര പണി പണിയും എന്ന് പ്യാവം സര്‍ദാര്‍ ജോലി സ്വീകരിക്കുമ്പോള്‍ ഓര്‍ത്തു കാണില്ല !
നെഹ്‌റു കുടുംബത്തെ പോലെ ഇത്ര അലക്ഷ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിനെയും ഒക്കെ വെറും വേലക്കാരെ പോലെ കരുതി പെരുമാറുന്ന മനുഷ്യര്‍ ലോകത്ത് തന്നെ വേറെ ഉണ്ടാവില്ല. ഇന്ത്യ ഒരു ജനാധിപത്യരാജ്യം ആണോ അതോ നെഹ്‌റു കുടുംബത്തിന്റെ സ്വകാര്യസ്വത്ത്‌ ആണോ ?
രേണുക ചൌധുരിയാണ് ഈ ചോദ്യത്തിന് നല്ലൊരു മറുപടി പറഞ്ഞിട്ടുള്ളത്. അത് ഇങ്ങനെ. ചേടത്തി ഒരു TV ഷോവില്‍ ചുണ്ട് കോട്ടി ഇങ്ങനെ പറഞ്ഞു.
"അതെ ! ഞങ്ങള്‍ ഒക്കെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു കുറെ ത്യാഗം സഹിച്ചിട്ടുണ്ട്. സ്വന്തം സ്വര്‍ണം വരെ കൊടുത്തിട്ടുണ്ട്. നെഹ്‌റു കുടുംബം അങ്ങനെ രാജ്യത്തിനു വേണ്ടി പലതു ത്യജിച്ചവര്‍ ആണ്. അവരെ നന്നായി നോക്കേണ്ടത് ഇന്ത്യക്കാരുടെ ബാധ്യതയാണ്. അവര്‍ക്ക് അവകാശം ഉള്ളതാണ് അവര്‍ അനുഭവിക്കുന്നത്. ആര്‍ക്കാ പ്രശ്നം ?"
ആര്‍ക്കാ പ്രശ്നം ? തനിക്കു പ്രശ്നം വല്ലതും ഉണ്ടോ ?
ഒരു അഭ്യുദയകാംക്ഷി എന്നോട് പറഞ്ഞു. നെഹ്‌റു കുടുംബത്തെ കേറി ചൊറിയണ്ട. അവര്‍ മാന്തും. കുടുംബം കുളം തോണ്ടി വിടും. സൂക്ഷിച്ചോ.
അത് തന്നെയാണ് പ്രശ്നം. ഈ കുടുംബത്തിനു നാണം കേട്ട നട്ടെല്ലില്ലാത്ത സ്തുതിപാഠകരെ സംരക്ഷിക്കുക എന്നാ അസുഖം പണ്ടേ ഉണ്ട്. അതുപോലെ തന്നെ വിമര്‍ശിക്കുന്നവരേ ഇല്ലാതാക്കുക എന്നൊരു നയവും ?
അല്ലെങ്കില്‍ സ്വാതന്ത്ര്യ സമരത്തില്‍ എത്രയോ മഹാന്മാരും മഹതികളും ഉണ്ടായിരുന്നു ? മഹാത്മാ ഗാന്ധി, സുഭാഷ്‌ ചന്ദ്ര ബോസ്, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍, മൌലന്‍ അബുല്‍ കാലം ആസാദ്, ഭഗത് സിംഗ സരോജിനി നായിഡു...എന്നിങ്ങനെ എണ്ണമറ്റ മഹാന്മാരുടെയും മഹതികളുടെയും ലിസ്റ്റ് ആണ്. സ്വന്തം സുഖം കുടുംബം എന്നൊരു ചിന്തയില്ലാതെ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു എല്ലാം ഹോമിച്ച ധീര രക്ത സാക്ഷികള്‍. ഇവരുടെ കുടുംബങ്ങള്‍ ഇന്ന് എവിടെ ?
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത എല്ലാ മഹാത്യാഗികളെയും ഒതുക്കി രാജ്യം തന്റെ തറവാട്ട്‌ സ്വത്ത് എന്ന മട്ടില്‍ കൈകാര്യം ചെയ്തത് നെഹ്രുവാണ്. അതിനു മഹാത്മാ ഗാന്ധിയുടെ പിന്തുണയും ഉണ്ടായിരുന്നു. നെഹ്രുവിനു ഒരു ആത്മാര്‍ഥത ഉണ്ടായിരുന്നു എന്നെങ്കിലും പറയാം. അദ്ദേഹത്തിന്‍റെ പിന്‍തലമുറക്കാരെ സംഭന്ധിച്ചിടത്തോളം ഇന്ത്യ എന്നാല്‍ പാരമ്പര്യയ സ്വത്ത് ഇന്ത്യക്കാര്‍ എന്നാല്‍ നെഹ്‌റു കുടുംബത്തിന്റെ ആശ്രിതര്‍ എന്ന ഒരു മനോഭാവം ആണ്. പ്രധാന മന്ത്രിയും പ്രസിഡന്റും വരെ നെഹ്‌റു കുടുംബത്തിനു വേലക്കാര്‍ പോലെയേ ഉള്ളു !
എന്തോന്ന് ജനാധിപത്യമെടെ ഇത് ? ഇതല്ലേ കുടുംബാധിപത്യം എന്ന് പറയുന്നത് ? ഇത് ഒരു കുടുംബം ആണോ ? ഒന്നൊന്നര കുടുംബം അല്ലെ ഇത് ?
മിണ്ടണ്ട മോനെ ദിനേശാ. നിന്റെ കുടുംബവും കുളം തോണ്ടണോ ?
നെഹ്‌റു കുടുംബത്തിന്റെ വഹയാണോ ഇന്ത്യാ രാജ്യം ? അല്ലെങ്കില്‍ ഈ കുടുംബത്തിനു മാത്രം ഇത്രയും അഹങ്കാരം അധികാരം അവകാശബോധം എങ്ങനെ ഈ രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും ഉണ്ടാകുന്നു ? രാഷ്ട്ര പിതാവ് എന്നറിയപ്പടുന്ന സാക്ഷാല്‍ മഹാത്മാ ഗാന്ധിക്ക് പോലും ഉണ്ടാവാത്ത ഒരു അവകാശ ബോധം !
പ്രിയങ്ക വധ്ര നെഹ്‌റു ഗാന്ധി നാട്ടുകാരോട് പറയുന്നത് കേള്‍ക്കുക.
"വരുണ്‍ ഗാന്ധിയുടെ വഴി തെറ്റിപ്പോയി. ഭൂരിപക്ഷ വര്‍ഗീയതയും വെറുപ്പും ആണ് അവന്റെ വഴി. എന്റെ മക്കള്‍ ആയാലും ഞാന്‍ അത് അംഗീകരിക്കില്ല. മതേതരത്വവും സ്നേഹവും ആണ് എന്റെ വഴി. എന്റെ ഗാന്ധി കുടുംബത്തിനു വരുണ്‍ ചീത്തപ്പേര് ഉണ്ടാക്കി. വോട്ടു ചെയ്യാന്‍ പോകുമ്പോള്‍ ഇവന്‍ ഞങ്ങളുടെ ഗാന്ധി കുടുംബം ആണെന്ന് നിങ്ങള്‍ കരുതരുത് !"
ഗാന്ധി കുടുംബമോ ? ഹഹ. ഇത് നെഹ്‌റു കുടുംബം അല്ലെ ?
കുടുംബം മഹാത്മാ ഗാന്ധിയുടെതാണെന്നു തെറ്റിദ്ധരിക്കണ്ട. ഇത് ഒറിജിനല്‍ നെഹ്‌റു കുടുംബം തന്നെ ! പക്ഷെ നെഹ്രുവിനെക്കാള്‍ വോട്ടു ഗാന്ധി പിടിക്കും. അത് കൊണ്ട് കണ്ടാല്‍ കൊള്ളാവുന്നവനെ അപ്പാ എന്ന് വിളിച്ചെന്ന് വരും. അത് ഞങ്ങളുടെ സൗകര്യം. അത് കൊണ്ട് ഞങ്ങള്‍ക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ. നിങ്ങള്ക്ക് നഷ്ടം വല്ലതും ഉണ്ടോ ?
നിന്റെ കുടുംബം കുളം തോണ്ടണോ അപ്പീ ? പറഞ്ഞാല്‍ മതി. അസുഖം മാറ്റിത്തരാം.
നഷ്ടം വല്ലതും ഉണ്ടോ ?
മനേക ഗാന്ധി പ്രിയങ്ക വധ്ര യ്ക്ക് മറുപടി പറഞ്ഞു .
"എല്ലാവര്ക്കും അറിയാം ആരാണ് വഴി തെറ്റിയതെന്ന്"
അതായതു അമുല്‍ ബേബി തൈക്കിളവന്‍ ആയിട്ടും പിള്ളകളിച്ചു ഉത്തരവാദിത്വം ഇല്ലാതെ നടക്കുന്നതിനെ പറ്റിയാണ് സൂചിപ്പിച്ചത്.
പയ്യന്‍ പറയുന്നതിനു വ്യവസ്ഥയൊന്നും ഇല്ല. അത് വീട്ടുകാര്‍ക്കും അറിയാം. ഉണ്ട് ഉറങ്ങി ചിരിച്ചു കളിച്ചു ടാറ്റ കാണിച്ചു നടക്കാന്‍ ഫയങ്ങര ഇഷ്ടമാ. പാവം പ്രജകള്‍ അന്തം വിട്ടു അങ്ങനെ നോക്കണം ! അത് കാണുമ്പോള്‍ രാജകുമാരന്റെ മുഖം വിടരും. ഉള്ളില്‍ വാത്സല്യം ഉറവ പൊട്ടും ! അവരെ ആശ്വസിപ്പിക്കും.
"നിന്റെ ദാരിദ്ര്യം ഞാന്‍ മാറ്റിത്തരാം കേട്ടോ ? കണ്ടില്ലേ എന്റെ ദാരിദ്ര്യം മാറിയത് ! എന്നെ ഇങ്ങനെ പൊക്കി ദാരിദ്ര്യം ഇല്ലാതെ നിറുത്തിയാല്‍ നിന്റെ കാര്യം ഞാന്‍ ഇപ്പ ശര്യാക്കിത്തരാം "
ഇന്ത്യക്കാര്‍ ഒക്കെ തന്നെപോലെ ചിരിച്ചു കളിച്ചു ഉണ്ടുറങ്ങി കറണ്ട് ബില്ല് ആര് എവിടെ അടയ്ക്കുന്നു അരിക്ക് എന്ത് വില എന്നൊന്നും അറിയാതെ, പുക, ചൂട് ഇതൊന്നും കൊള്ളാതെ സിമ്പളന്‍ പൂവമ്പഴം ആയി ജനങ്ങളെ മൊത്തം നോക്കി ഇളിച്ചു ടാറ്റ കാണിച്ചു നടക്കണം എന്നാണോ പയ്യന്‍ മാതൃക കാണിക്കുന്നത് ?
പണ്ടൊരിക്കല്‍ പയ്യന്‍ കേരളത്തില്‍ പ്രസംഗിക്കാന്‍ വന്നു. അന്ന് VS അച്യുതാനന്ദന്‍ ആണ് മുഖ്യമന്ത്രി. അന്ന് അദ്ദേഹത്തിനു 85 വയസ്.
രാഹുല്‍ ഗാന്ധി അതില്‍ കേറി പിടിച്ചു.
"പ്രായം അധികമായവര്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കണം. ചെറുപ്പക്കാര്‍ക്ക് ചാന്‍സ് കൊടുക്കണം"
ഇത് ശരിയല്ലേ എന്ന് തോന്നാം. പയ്യന് ബുദ്ധിയില്ല എന്നാര് പറഞ്ഞു?
പക്ഷെ കേരളത്തിനു തൊട്ടപ്പുറത്ത് തമിഴ് നാട്ടില്‍ ആരാ ഭരിക്കുന്നത്‌ ? കരുണാനിധി ! പ്രായം ? 90 ! രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി കരുണാനിധിയുമായി സഖ്യത്തിലും. എന്നാല്‍ കരുണാനിധിക്ക് പ്രായം കൂടി എന്ന് പയ്യന്‍ തമിള്‍ നാട്ടില്‍ ചെന്ന് അടിച്ചു വിടുമോ ? ഇല്ല !
പയ്യന് ബുദ്ധിയില്ല എന്നാര് പറഞ്ഞു?
പക്ഷെ ഇതിനാണ് ചേട്ടാ ഇരട്ടത്താപ്പ് എന്ന് പറയുന്നത്. ഇത്തരം രാഷ്ട്രീയക്കാരെ നിവൃത്തി ഇല്ലാതെ വന്നാലെ ജനം ചുമക്കുകയുള്ളു..
VS അത്രയൊന്നും ആലോചിച്ചില്ല. അങ്ങോട്ട്‌ വല്ലതും കിട്ടിയാല്‍ അതിനു മറുപടി പറഞ്ഞാണ് ശീലം. എടുത്ത വായിലെ VS പറഞ്ഞത് ഇങ്ങനെ.
"ഓ ! ഒരു അമുല്‍ ബേബി വന്നിരിക്കുന്നു !"
അങ്ങനെ ആ പേര് പയ്യന് അങ്ങ് പതിഞ്ഞു. വേറെ ഒന്നിനും അല്ലെങ്കിലും ഈയൊരു പര്യായം കണ്ടു പിടിച്ചതിനു VS നെ തൊഴണം !
നെഹ്‌റു കുടുംബത്തിന്റെ സ്വഭാവം ആണ് ലോകത്ത് എന്തൊക്കെ പ്രശ്നം ഉണ്ടായാലും ആ കുടുംബത്തിന്റെ ചരിത്രം ലോകത്തിനു മുകളില്‍ നില്കണം എന്നത്. മറ്റു രാജ്യക്കാര്‍ ആരെങ്കിലും ഈ കുടുംബത്തെ മൈന്‍ഡ് ചെയ്യുന്നുണ്ടോ എന്ന് അറിയില്ല. എന്തായാലും ഇന്ത്യക്കാരെ കൊണ്ട് നെഹ്‌റു കുടുംബത്തെ ചുമപ്പിക്കാന്‍ തന്നെ ആണ് കുടുംബങ്ങങ്ങളുടെ ഉദ്ദേശം എന്ന് വ്യക്തം.
ചില ഡയഗോലുകള്‍ കേള്‍ക്കുക.
പ്രിയങ്ക : "എന്റെ അച്ഛന്‍ ഈ രാജ്യത്തിന്റെ ഒരുമയ്ക്ക് വേണ്ടിയാണ് മരിച്ചത്. അത് എനിക്ക് മറക്കാന്‍ പറ്റില്ല"
"വരുണ്‍ ഗാന്ധി എന്റെ കുടുംബത്തിന്റെ പേര് കളഞ്ഞു"
"ഞാന്‍ മത്സരിക്കാന്‍ രാഹുല്‍ പറഞ്ഞതാണ്"
"അമ്മയ്ക്കും സഹോദരനും വേണ്ടി ഞാന്‍ ഇലക്ഷന്‍ പ്രചരണം നടത്തും"
"രാജ്യത്തിന്റെ ഹൃദയത്തിന് വേണ്ടിയുള്ള പോരാട്ടം ആണ് ഇത്"
"മന്‍മോഹന്‍ സിംഗ് സൂപ്പര്‍ പ്രധാനമാത്രി തന്നെയാണ്. എന്റെ അമ്മയല്ല"
ഇത്രയും കേട്ടാല്‍ എന്താണ് തോന്നുക ? ആര് പറയുന്നു എന്ന് തല്ക്കാലം ഓര്‍ക്കണ്ട.
ഏതോ ഒരു കുടുംബത്തിന്റെയും അവരുടെ ആശ്രിതരുടെയും നിലനില്പിന്റെ പ്രശ്നം ആണ് ഇന്ത്യക്കാരുടെ മുഴുവന്‍ പ്രശ്നം എന്നല്ലേ ?
ആര്‍ണബ് ഗോസ്വാമി അതില്‍ കേറിപ്പിടിച്ചു.
"ങേ ? രാജ്യത്തിന്റെ ഹൃദയത്തിന് വേണ്ടിയുള്ള പോരാട്ടമോ ? എപ്പോ ? പഴയതൊന്നും ഒട്ടും ഓര്‍മയില്ലേ പ്രിയങ്ക ? റിമോട്ട് കണ്ട്രോള്‍ ഭരണം, അഴിമതിയുടെ ഘോഷയാത്രകള്‍, പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകള്‍ റബര്‍ സ്റ്റാമ്പാക്കി നെഹ്‌റു കുടുംബം നടത്തിയ അധികാര ദുര്‍വിനിയോഗങ്ങള്‍? സിബിഐയെയും പോലീസിനെയും ബ്യുറോക്രാറ്റുകളെയുംജഡ്ജിമാരെയും വരെ ചാക്കിട്ടു പിടിച്ചും വിരട്ടിയും നിയമം കയ്യിലെടുത്തു കുടുംബാധിപത്യം കൈപ്പത്തിവിരിച്ചു ആടിയ കാലം വല്ലതും ഈ പെണ്‍കുട്ടി ഓര്‍ക്കുന്നുണ്ടോ ? മറന്നതോ അതോ മറവി അഭിനയിക്കുന്നതോ ?
അതോ അതൊക്കെ ആണ് ഞങ്ങടെ കുടുംബത്തിന്റെ രീതി. ഇന്ത്യക്കാര്‍ക്കൊക്കെ അത്രയും മതി എന്നോ ?
അതില്‍ നിന്നും രക്ഷപ്പെടാന്‍ ജനം നെട്ടോട്ടം ഓടി അരവിന്ദ് കേജ്രിവാളിലും നരേന്ദ്ര മോഡിയിലും പ്രതീക്ഷ വയ്ക്കുമ്പോള്‍ പ്രിയങ്ക പറയുന്നു ഈ തെരഞ്ഞെടുപ്പു യുദ്ധം രാജ്യത്തിന്റെ ഹൃദയം പിടിക്കാന്‍ വേണ്ടിയുള്ളത് ആണെന്ന്.
രാജ്യത്തിന്റെ ഹൃദയം എന്നാല്‍ മതേതരത്വം. അതായതു പ്രായോഗികമായി പറഞ്ഞാല്‍ ന്യുനപക്ഷ പ്രീണനം. ഭൂരിപക്ഷം എന്നാല്‍ ദളിതരായ ഹിന്ദുക്കള്‍. അവരെ സവര്‍ണര്‍ക്കു ചവിട്ടാം. ബ്രാ.. മണര്‍ക്ക് പ്രത്യേകിച്ചും !
നെഹ്‌റു ബ്രാ.. മണന്‍ ആണ്. കാശ്മീരി പണ്ഡിറ്റ്‌.
എന്നാലോ മറ്റു മതക്കാരെ ഭവ്യമായി കരുതണം. കാരണം വോട്ടു ബാങ്ക് ആണ്. എല്ലാം കൂടി ഒരിടത്ത് തന്നെ വോട്ടു ചെയ്യും. ഹിന്ദു ദളിതന്മാര്‍ അല്ലെങ്കിലേ ദാരിദ്ര്യം പിടിച്ചവര്‍ ആണ്. വിദ്യാഭ്യാസം ഇല്ല. സ്വത്തും ഇല്ല. നല്ല ജോലിയും ഇല്ല. പിന്നെ ഇവനെയൊക്കെ എന്തിനു താങ്ങണം ?
മറ്റു മതസ്ഥരെ താങ്ങിയാല്‍ പക്ഷെ ഗുണം ഉണ്ട്. ഇസ്ലാമിനെ പ്രത്യേകിച്ചും.
ഇസ്ലാമിന് ആകെ ഒരു ലക്ഷ്യമേ ഉള്ളു. ലോകം മുഴുവന്‍ ഇസ്ലാം വളര്‍ത്തുക. അവരുടെ ദൈവത്തിനെ എല്ലാവരും അറിയാന്‍ വേണ്ടിയാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ലോകത്തുള്ള പെണ്ണുങ്ങളെ ഒക്കെ കൊയായ്ക്ക് പൂശണം ! അത്രേയുള്ളൂ അവരുടെ കാര്യം. അതിനു തല്‍കാലം മതം, പ്രവാചകന്‍, ദൈവം, സ്വര്‍ഗം, കാഫിര്‍, ഹൂറി, നരകം എന്നൊക്കെ അടിച്ചു വിടും എന്നേയുള്ളു. തെറ്റിദ്ധരിക്കണ്ട. കൊയായ്ക്ക് വേറെ ഉദ്ദേശം ഒന്നും ഇല്ല. ബിക്കിനി ഇട്ട മദാമ്മമാരെ ഒക്കെ ബുര്‍ഖ ഇടീച്ചു അകത്തു കൊണ്ട് പോയി കോയാ മാത്രം തുറന്നു നോക്കും. അതാണ്‌ കോയയുടെ ആകെ ലക്‌ഷ്യം.
പക്ഷെ ഇതിനു കൊയായ്ക്ക് കുറെ സൌകര്യങ്ങള്‍ വേണം. അതിനാണ് അവര്‍ക്കു പറ്റിയ ആളുകള്‍ക്ക് മാത്രം വോട്ടു ചെയ്യുന്നത്. അല്ലാതെ വലിയ ബുദ്ധിയോ ചിന്തയോ ഒന്നും ഉണ്ടായതു കൊണ്ടല്ല.
ഒന്ന് കുട്ടികള്‍ ഉണ്ടാക്കുന്നതിനെ തടയരുത്. അങ്ങനെ എണ്ണം മാക്സിമം കൂട്ടുകയാണ് കോയയുടെ സ്വപ്ന ഭൂമിയിലേക്കുള്ള ഒരു വഴി.
രണ്ടു അവര്‍ ഒരിടത്ത് ഒരുമിച്ചു താമസിക്കും. അവിടെ അവരുടെ നിയമങ്ങള്‍ ആയിരിക്കും അവര്‍ പാലിക്കുക. അവിടെ അന്യമതസ്ഥര്‍ പ്രവേശിക്കരുത്. കോയാ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്വപ്നഭൂമിയാണ്‌. അവിടെ കയറി വിദ്യാഭ്യാസം, സ്ത്രീപുരുഷ സമത്വം, അവകാശങ്ങള്‍ മാങ്ങാത്തൊലി എന്നൊന്നും പറഞ്ഞു മറ്റു മതക്കാര്‍ അലമ്പുണ്ടാക്കരുത്. സ്ത്രീകളെ മാക്സിമം ഉപയോഗിക്കാന്‍ ഇതിന്റെയൊന്നും ആവശ്യം ഇല്ല എന്ന് കൊയായ്ക്ക് അറിയാം. അതിനല്ലേ ജീവിക്കുന്നത് തന്നെ ?
കുറെ ആണുങ്ങള്‍ എഴുതിക്കൂട്ടിയ സ്ത്രീ വിരുദ്ധ നിയമങ്ങള്‍ ആണ് കൊയയുടെത് എന്ന് അസൂയക്കാര്‍ പറയും. അത് ചോദ്യം ചെയ്യാന്‍ പാടില്ല.
ലോകം മൊത്തം എത്രയും പെട്ടെന്ന് ഏറ്റവും കൂടുതല്‍ ഞമ്മന്റെ ആളുകളെ ഉണ്ടാക്കി പിടിച്ചടക്കുക എന്ന ലക്ഷ്യവുമായി കോയ ഉറച്ച കാലടികളുമായി മുന്നോട്ടു പോവുമ്പോള്‍ ഓരോ പെണ്ണിലും മാക്സിമം കുട്ടികള്‍ എത്രയും പെട്ടെന്ന് ഉണ്ടാക്കുക എന്നതിന് പുറമേ ഓരോ പെണ്ണിനേയും എത്രയും ചെറുപ്പത്തിലേ മുതല്‍ പ്രസവിപ്പിക്കുക എന്നതും കോയയുടെ മാര്‍ഗം ആണ്.
ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു !
പിന്നെ മറ്റു മതസ്ഥരെ മുസ്ലിങ്ങള്‍ മാനിക്കില്ല. എന്ന് മാത്രമല്ല പരിഹസിച്ചു എന്നും വരാം. അത് കൊണ്ട് ആര്‍ക്കും ഒന്നും തോന്നരുത് ! തിരിച്ചു പരിഹസിക്കാനും പാടില്ല. കൊയയ്ക്ക് ദേഷ്യം വരാം.
മുസ്ലിങ്ങളുടെ ഈ ന്യായങ്ങള്‍ ഒക്കെ കോണ്ഗ്രസ് അഥവാ നെഹ്‌റു കുടുംബം "തികച്ചും ന്യായം" എന്ന് പറഞ്ഞു അംഗീകരിക്കും. കാരണം അധികാരം ആണ് അവര്‍ക്ക് വേണ്ടത്.
മുസ്ലിങ്ങളുടെ മറ്റു മതസ്ഥരെ ഒതുക്കുന്നതിനുള്ള ഈ അഭ്യാസങ്ങള്‍ അനുവദിക്കുന്നതിനെ ആണ് പ്രിയങ്ക മതേതരത്വം എന്ന് പറയുന്നത്.
നരേന്ദ്ര മോഡി മുസ്ലിങ്ങളുടെ ഈ "പച്ച" വെള്ളം ചവച്ചു കുടിക്കുന്ന മട്ടിലുള്ള ഒട്ടകത്തിന്റെ നുഴഞ്ഞു കയറ്റം സമ്മതിക്കില്ല എന്ന് കൊയായ്ക്ക് അറിയാം. അതൂ കൊണ്ട് ബുദ്ധിയുള്ള മതവിശ്വാസിയായ കോയാ മോഡിക്ക് വോട്ടു ചെയ്യില്ല !
അവിടെ നെഹ്‌റു കുടുംബ ചാടി വീഴും ! തനി രാഷ്ട്രീയക്കാര്‍ ആണ് ഇവര്‍. ഇവര്‍ ബുദ്ധിമാന്മാരായ കൊയാമാരോടു ഇങ്ങനെ പറയും.
"ബെസ്റ്റ് കോയാ ബെസ്റ്റ്. അങ്ങനെ തന്നെ വേണം ! മോഡിക്ക് വോട്ടു കൊടുക്കരുത്. മോഡി ആള് പിശകാണ്. ഞങ്ങദേ പയ്യനെ പോലെ അഴകൊഴമ്പന്‍ ഒന്നും അല്ല. വെട്ടൊന്ന് കണ്ടം രണ്ടു ! അതാ ഇനം ! മോഡി അധികാരത്തില്‍ വന്നാല്‍ മുല്സിങ്ങളുടെ കാര്യം കട്ടപ്പൊഹ! "
"കാശ്മീരില്‍ ഹിന്ദുക്കള്‍ക്ക് സ്ഥലം വാങ്ങാന്‍ മോഡി അനുവദിച്ചു എന്ന് വരും. എല്ലാവര്‍ക്കും രണ്ടു കുട്ടികള്‍ മതി എന്ന് നിയമം കൊണ്ട് വരും. ശൈശവ വിവാഹം നിരോധിക്കും. ചുരുക്കത്തില്‍ മുസ്ലിങ്ങളുടെ എണ്ണം കൂട്ടല്‍ പദ്ധതി ക്ലച് പിടിക്കില്ല മോനെ കോയാ. അത് കൊണ്ട് കോയയുടെ വോട്ടു ഇവിടെ ഇട്ടോ. പിന്നെ ഒന്നും പേടിക്കണ്ട. കൊയായ്ക്ക് ഇഷ്ടമുള്ളതൊക്കെ വച്ച് താങ്ങിക്കോ. ഞങ്ങള്‍ ഇതെല്ലാം സമ്മതിച്ചു തരാം. പോരെ ? ഇനി ഒന്ന് ചിരിക്കൂ കോയാ. അയ്യോ അങ്ങനെ അല്ല. ഇങ്ങനെ. അ ഹ ഹാ.. "
ഈ വീക്ഷണകോണത്തിലൂടെ നോക്കിയാല്‍ കാണുന്നത് ഇങ്ങനെ,
ഹിന്ദുക്കള്‍ അവരുടെ ഭൂരിപക്ഷ സംഖ്യ കൊണ്ട് മറ്റു മതക്കാരെ കണ്ണുരുട്ടിക്കാണിക്കുന്നു. പ്യാവം ന്യൂനപക്ഷം ജീവിക്കാന്‍ വേറെ വഴിയില്ലാതെ ഈ ഹിന്ദുക്കളുടെ ക്രൂരതകളും സഹിച്ചു കഴിയുന്നു.
പ്രിയ പ്രിയങ്കയും നെഹ്‌റു കുടുംബവും കോണ്ഗ്രസ്സും ഒക്കെ ഈ കണക്കു ഒന്ന് കൂട്ടി പറയാമോ ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ മുസ്ലിങ്ങളുടെ എണ്ണം എത്ര ? ഹിന്ദുക്കളുടെ എണ്ണം എത്ര ?
ഇന്ന്, അതായതു സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യയിലെ മുസ്ലിങ്ങളുടെ എണ്ണം എത്ര ? ഹിന്ദുക്കളുടെ എണ്ണം എത്ര ?
ഇക്കണക്കിനു പോയാല്‍ അടുത്ത തലമുറയോടെ മുസ്ലിങ്ങള്‍ക്ക്‌ ഇന്ത്യയില്‍ സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സംഖ്യ ഉണ്ടാവില്ലേ ?
അങ്ങനെ ഉണ്ടായാല്‍ മുസ്ലിങ്ങള്‍ അവരുടെ നിയമങ്ങള്‍ ഈ രാജ്യത്ത് നടപ്പാക്കില്ലേ ?
മറ്റു മതങ്ങളോട് ഇസ്ലാം സഹിഷ്ണുത പുലര്‍ത്തും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ ? വിശേഷിച്ചും അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടെങ്കില്‍ ?
അപ്പോള്‍ ഇപ്പോള്‍ ഭൂരിപക്ഷം ഉള്ള ഹിന്ദുക്കള്‍ നാളെ ന്യൂനപക്ഷം ആയാല്‍ അവരുടെ അവസാനം അല്ലെ അത് ?
അതിനെതിരെ ഹിന്ദുക്കള്‍ സംഘടിക്കുന്നതിനെ ഭൂരിപക്ഷ വര്‍ഗീയത എന്ന് പരിഹസിക്കുന്നത് ഹിന്ദുക്കളിലെ മണ്ടന്മാര്‍ തന്നെ അല്ലെ ? (മണ്ടികളും ?)
നെഹ്‌റു കുടുംബത്തിനു അപ്പോള്‍ ഇന്ത്യ വിട്ടു ഇറ്റലിയില്‍ പോയി സുഖമായി കഴിയാമായിരിക്കും. അതിനുള്ള സ്വത്ത് നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാകും എന്ന് കേട്ടു. പക്ഷെ ഇവിടുത്തെ നാട്ടുകാരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്.
ഒരു ആഭ്യന്തര കലാപത്തിലെക്കാണ് കോണ്ഗ്രസ്സിന്റെയും മറ്റു അവസരവാദി രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ന്യൂനപക്ഷ പ്രീണനം ഇന്ത്യയെ കൊണ്ട് പോകുന്നത്. ഇതാണോ ഇന്ത്യയുടെ ഹൃദയം പിടിക്കാനുള്ള യുദ്ധം ?
ഹിന്ദുക്കളെക്കാള്‍ വലിയ മതേതരന്മാര്‍ ആണ് മറ്റു മതക്കാര്‍ എന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടോ ?
വോട്ടു കിട്ടി അധികാരത്തില്‍ കടിച്ചു തൂങ്ങി ലോകപര്യടനങ്ങള്‍ നടത്തുന്നതും, രാജപദവിയില്‍ പ്രജകളെ ഫരിക്കുന്നതും സ്വന്തം ചെലവുകള്‍ ജനങ്ങളുടെ പേരില്‍ എഴുതിത്തള്ള്ന്നതും ഒന്നും ആരും എതിര്‍ക്കുന്നില്ല. എതിര്‍ത്തിട്ടും കാര്യവും ഇല്ല. നാണം കേട്ട തെണ്ടികള്‍ ആയ മറ്റു രാഷ്ട്രീയക്കാരും അതൊക്കെ തന്നെയാണല്ലോ ചെയ്യുന്നത്.
പക്ഷെ അടുത്ത ഇന്ത്യക്കാരുടെ തലമുറ തമ്മില്‍ അടിക്കുന്നിടത്തേ യ്ക്കല്ലേ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ പ്രത്യേകിച്ച് നെഹ്‌റു കുടുംബം ഇന്ത്യക്കാരെ നയിക്കുന്നത് ? മതേതരത്വം എന്ന ഓമനപ്പേരില്‍ ?
ആലോചിച്ചിട്ട് ഒരു സുഖം ഇല്ല പ്രിയങ്ക മേഡം. താങ്കള്‍ക്ക് എന്താണ് തോന്നുന്നത് ? അതാണോ ശരിയായ വഴി ?
അതോ ഇനി ഞാന്‍ "വര്‍ഗീയവിഷം തുപ്പുന്ന സംഘി" ആണെന്ന് തോന്നുന്നോ ? ഞാന്‍ വെറും ഒരു ഇന്ത്യക്കാരന്‍ പൌരന്‍ മാത്രം ആണേ. മനസ്സില്‍ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു.
തെറ്റാണെങ്കില്‍ എന്താണ് തെറ്റ് എന്ന് പറയുക. മനസ്സിലാക്കാന്‍ ശ്രമിക്കാം.

No comments:

Post a Comment