പ്രവാചക നിന്ദ !
"പ്രവാചകനെ അവഹേളിച്ച പ്രഫ. ജോസഫിന് അതിനു ശേഷം ഇതു വരെ സ്വസ്ഥത ലഭിച്ചിട്ടില്ല.ഇനി ലഭിക്കുകയുമില്ല. എല്ലാ പ്രവാചക നിന്ദകര്‍ക്കും ഇതെരു പാഠമാകട്ടെ".
എന്റെ പൊന്നു കോയാ ഒരു കാര്യം മനസ്സിലാക്കൂ. ഇവിടെ ആരും ആരെയെങ്കിലും നിന്ദിച്ചു കളയാം എന്ന് കരുതിയല്ല ജനിക്കുന്നതും ജീവിക്കുന്നതും. നമ്മുടെ അറിവിനും മനസ്സാക്ഷിക്കും യോജിക്കാത്തത് കാണുമ്പോള്‍ ഉള്ളില്‍ സംശയം ഉണ്ടാകും. വിശ്വാസികള്‍ ആ സംശയം വിശ്വാസത്തിന്റെ മേമ്പൊടി ചേര്‍ത്തു തൊണ്ട തൊടാതെ വിഴുങ്ങും. പിന്നെ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആയി ! ഒരു സംശയവും ഇല്ലാതെ അങ്ങനെ ഇരുന്നങ്ങു ചത്തു പൊയ്ക്കോളും ! ഒരു പ്രശ്നവും ഇല്ല.
ചുമ്മാ അങ്ങ് വിശ്വസിക്കുവാന്‍ വകുപ്പില്ലാത്തവര്‍ക്കാന് പാട്. അവര്‍ക്ക് പ്രവാചകന്‍ ആയാലും ദൈവപുത്രന്‍ ആയാലും പിണറായി ആയാലും ഇനി സാക്ഷാല്‍ അമുല്‍ ബേബി തന്നെ ആയാലും പൊരുത്തപ്പെടാത്ത കാര്യങ്ങളില്‍ സംശയം ഉണ്ടായിക്കൊണ്ടിരിക്കും. ചോദിക്കുകയും ചെയ്യും. അത് നിന്ദിക്കാന്‍ ആണെന്ന് പറയാന്‍ പറ്റുമോ ? സ്വാഭാവിക സംശയങ്ങള്‍ മാത്രം ആണ് അവ. ഒരു പ്രവാചക നിന്ദയും അതില്‍ ഇല്ല.
പ്രവാചകന്‍ തന്നെ പറഞ്ഞ കാര്യങ്ങളിലെ പൊരുത്തക്കേടുകള്‍ കാണുന്നവര്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ നിന്ദിക്കല്‍ എന്ന് ബ്രാന്‍ഡ് ചെയ്തു ചവറ്റു കുട്ടയില്‍ തള്ളുന്ന എര്‍പ്പാട് കൊണ്ട് ആരും എങ്ങും എത്താന്‍ പോണില്ല. ചര്‍ച്ച ആണ് വേണ്ടത്. അപ്പോള്‍ കതിരും പതിരും വേര്‍തിരിയുന്നത് കാണാം. വിശ്വാസികള്‍ക്ക് അത് കാണാന്‍ ഉള്ള ശക്തിയില്ല എന്നതല്ലേ സത്യം.
സത്യം പറയണം.

No comments:
Post a Comment