ഖുര്‍ആനില്‍ ഒന്ന് കറങ്ങാം.
വിശ്വാസിയുടെ നിലപാട് : ഖുറാന്‍ ദൈവവചനം ആണ്. ഖുറാനിലുള്ളതെല്ലാം സത്യമാണ്. മൊഹമ്മദാണ് അവസാന പ്രവാചകന്‍. ഇതൊക്കെ വിശ്വസിക്കുന്നവര്‍ക്ക് മരണശേഷം സ്വര്‍ഗം ഉറപ്പ്. വിശ്വാസികളുടെ തെറ്റുകള്‍ അള്ളാഹു പൊറുക്കും.
അവിശ്വാസികളുടെ കാര്യം കട്ടപ്പൊഹ എന്ന് വ്യംഗ്യം. എന്ത് നന്മ ചെയ്തിട്ടും കാര്യം ഇല്ല. വിശ്വസിക്കണം. അത് ഏതെങ്കിലും മാങ്ങാത്തൊലി ദൈവത്തില്‍ പോര. നബി പറഞ്ഞ അല്ലാഹുവില്‍ തന്നെ വിശ്വസിക്കണം. നബി പറഞ്ഞ പോലെ ഒക്കെ ചെയ്യണം. എങ്കില്‍ രക്ഷപ്പെട്ടു.

വിശ്വാസം അതല്ലേ എല്ലാം ?
കടുത്ത വിശ്വാസികള്‍ ക്ഷമിക്കുക. ചില സംശയങ്ങള്‍ ചോദിച്ചോട്ടെ. അറിയാനാണ്. ചൊറിയാനല്ല.
അല്ലാഹു നബിയെ ദൂതനായി അയച്ചെന്നോ ? ആര് പറഞ്ഞു ?
നബി തന്നെ പറഞ്ഞു.
നബി എങ്ങനെ ദൂതന്‍ ആയി ?
ഗബ്രിയേല്‍ മലക്കിനെ അള്ളാഹു നബിയുടെ അടുത്തേക്ക് അയച്ചു. ഗബ്രിയേല്‍ അല്ലാഹുവിന്റെ ദൂത് നബിയെ അറിയിച്ചു.
എന്നാരു പറഞ്ഞു ?
നബി തന്നെ.
അത് നബിക്ക് തോന്നിയതല്ലേ ?
അല്ല. സത്യമാണ്.
എന്താ തെളിവ് ?
ഖുര്‍ആനില്‍ അങ്ങനെ ഉണ്ട്.
ഖുറാന്‍ ആര് എഴുതി ?
നബി എഴുതിപ്പിച്ചു.
അപ്പോള്‍ ഖുര്‍ആനില്‍ ഉള്ളത് നബി പറഞ്ഞതും ചിന്തിച്ചതും ഒക്കെ അല്ലെ ?
അല്ല ഖുറാന്‍ ദൈവവചനമാണ്.
എന്നാര് പറഞ്ഞു ?
ഖുര്‍ആനില്‍ അങ്ങനെ എഴുതിയിട്ടുണ്ട്.
ഖുറാനില്‍ എഴുതിയതെല്ലാം സത്യം ആണ്.
ചുറ്റിയോ ?
ഇതാണ് ഇസ്ലാം.
നബിക്ക് എന്തൊക്കെയോ തോന്നി, ചെയ്തു. അതൊക്കെ എഴുതി പിടിപ്പിച്ചു. അതാണ് സത്യം എന്ന് അനുയായികള്‍ വിശ്വസിക്കുന്നു. അവര്‍ക്ക് അത് എന്തോ സൌകര്യമുള്ളത് കൊണ്ടാണ്. തര്‍ക്കമില്ല.
അങ്ങനെ ഒക്കെ വിശ്വസിച്ചാല്‍ എന്ത് ഗുണം ?
ചത്തു കഴിഞ്ഞു സ്വര്‍ഗത്തു പോകാം.
സുഖമായി ജീവിക്കാന്‍ ചാകണം എന്നുണ്ടോ. ഇവിടെ ജീവിക്കുമ്പോള്‍ സുഖമായി അങ്ങ് ജീവിച്ചാല്‍ പോരെ ?
അതല്ല സ്വര്‍ഗത്തു സുഖങ്ങള്‍ക്ക് അവസാനം ഇല്ല.
എന്നാര് പറഞ്ഞു ?
ഖുര്‍ആനില്‍ അങ്ങനെ ഉണ്ട്. ഖുറാന്‍ കള്ളം പറയില്ല.
കള്ളം ആണെന്നല്ല. ഖുര്‍ആനില്‍ ഉള്ളതൊക്കെ നബിയുടെ ചിന്തകള്‍ അല്ലെ ?
അല്ല. അള്ളാഹു ഗബ്രിയേല്‍ മലക്ക് മുഖേന വെളിപ്പെടുത്തിയതാണ്.
എന്ന് ആര് പറഞ്ഞു ?
ഖുര്‍ആനില്‍ അങ്ങനെ ഉണ്ട്.
അത് നബി തന്നെ എഴുതിപ്പിച്ചതല്ലേ ?
മുഹമ്മദ് അവസാനത്തെ പ്രവാചകന്‍ ആണെന്നും ഖുറാന്‍ പറയുന്നു. അത് നബി തന്നെ ചിന്തിച്ചത്, പറഞ്ഞതാണെന്നല്ലേ അതിന്റെ അര്‍ഥം ?
അല്ല ഖുര്‍ആനില്‍ ഉള്ളത് സത്യമാണ് !
വല്ലതും മനസ്സിലായോ ?
ഇല്ല.
തല കറങ്ങുന്നോ ?
തല കറങ്ങുന്നില്ല. പക്ഷെ ലോകം മൊത്തം കിടന്നു കറങ്ങുന്ന പോലെ.
സാരമില്ല. ഇത് സാധാരണമാണ്. വാ. ഒരു ചായ കുടിക്കാം.

No comments:
Post a Comment