NARENDRA MODI Vs NITISH KUMAR
What a coincidence !
Ex Bihar Chief Minister Nitish Kumar and Narendra Modi had a chat after the election results, 2014.
Nitish: How are you ?
Modi. Excellent. How many seats did you get ?
Nitish : Two.
Modi : What a coincidence. I got two seats too. Varanasi and vadodara.
Nitish : Stop pulling my leg
Modi : What is your plan ?
Nitish : I have to resign from chief minister ship
Modi : What a coincidence ! Me too.
ബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാറും മോഡിയും തമ്മിലുള്ള സൌഹൃത
സംഭാഷണം :-
നിതീഷ് : സുഖല്ലേ -
മോഡി : സുഖം - എത്ര സീറ്റ് കിട്ടി ??-
നിതീഷ് : രണ്ടു സീറ്റ്
മോഡി : എനിക്കും കിട്ടി രണ്ടു സീറ്റ് -
വാരണസിയും വഡോതരയും -
നിതീഷ് : ആക്കിയതാണല്ലേ
മോഡി : എയ്.. അങ്ങനെ ഒന്നും ഇല്ല -
ഇനി എന്താ പരിപാടി -
നിതീഷ് : വേറെ വഴിയില്ല
മുഖ്യമന്ത്രി സ്ഥാനം രാജി വക്കണം
മോഡി : സെയിം പിച്ച് ...- ഞാനും അത്
തന്നെയാ ചെയ്യാന് പോണേ

No comments:
Post a Comment