സ്വവര്‍ഗാനുരാഗം
ഓഷോ പറഞ്ഞത് ഇങ്ങനെ.
സെക്സ് നു നാല് അവസ്ഥകള്‍ ഉണ്ട്. സ്വയംഭോഗം ബാല്യത്തില്‍. സ്വവര്‍ഗാനുരാഗം കൌമാരത്തില്‍. ആണും പെണ്ണും ആയുള്ള ഉഭയ ബന്ധം ചെറുപ്പത്തില്‍.
നാലാമത്തേത് അവിടെ നില്കട്ടെ തല്‍കാലം. അത് മനസ്സിലാക്കിയവര്‍ കുറവാണ്. ഇനി പറഞ്ഞാലും മനസ്സിലാക്കുന്നവര്‍ കുറവായിരിക്കും.
ഓഷോ പറഞ്ഞത് ഈ മൂന്ന് അവസ്ഥകളും സ്വാഭാവിക ലൈംഗികതയുടെ വളര്‍ച്ച തന്നെ ആണ് എന്നാണ്. അത് കൊണ്ട് ഇതില്‍ ഒന്നിലും അപകര്‍ഷതയോ പാപ ചിന്തയോ തോന്നണ്ട കാര്യം ഇല്ല. അതായത് മൂന്നു രീതികളും സ്വാഭാവികം ആണ് എന്നും ലൈംഗിക വളര്‍ച്ചയുടെ ഭാഗം ആണ് എന്നും.
പക്ഷെ ഒന്നുണ്ട്. ശ്രദ്ധിക്കുക.
ഈ മൂന്നു അവസ്ഥകളിലും ആരും തങ്ങി നില്കരുത് എന്ന് ഓഷോ. ആണ്‍-പെണ് ഉഭയ ലൈംഗിക ബന്ധത്തില്‍ പോലും !
പിന്നെ ?
ലൈംഗികതയ്ക്ക് അപ്പുറം പോകണം. അതാണ് നാലാമത്തെ അവസ്ഥ. അതാണ് ദൈവീകത.
പുരിഞ്ചിതാ ? എവടെ.
ഇജ്ജന്മത്തു അത് മനസ്സിലാക്കുന്നവര്‍ അധികം ഉണ്ടാകില്ല.
പോട്ടെ. നമ്മുടെ വിഷയം തല്‍കാലം അതല്ല.
സ്വവര്‍ഗാനുരാഗം ശരിയോ തെറ്റോ?
അത് ലൈംഗിക വളര്‍ച്ചയുടെ ഭാഗം മാത്രം ആണെന്ന് നമ്മള്‍ കണ്ടു. അങ്ങനെ ചെയ്യുന്നതില്‍ പാപം ഇല്ലെന്നും. പക്ഷെ അതില്‍ തങ്ങി നില്കരുത് എന്ന ഭാഗം കൂടി കാണുക.
അപ്പോള്‍ പൂര്‍ണം ആയി.
ലൈംഗിക വളര്‍ച്ച പൂര്‍ത്തി ആവാന്‍ വേണ്ടി ആണ്. ആണ്‍ പെണ് ഉഭയ ബന്ധം ആണ് ലൈംഗിക വളര്‍ച്ചയുടെ അടുത്ത ഘട്ടം.
അതിനുമപ്പുറം പോകുന്നത് മിക്കവര്‍ക്കും അചിന്ത്യം ആണെന്ന് ഇരിക്കെ കുറഞ്ഞത് അവിടെ വരെ എങ്കിലും എത്തണ്ടേ ? വേണം. അവിടെ എങ്കിലും എത്താത്തവര്‍ ലൈംഗിക വളര്‍ച്ച മുരടിച്ചവര്‍ ആണ്.
തര്‍ക്കം ഉണ്ടോ ?
തര്‍ക്കിച്ചു അവിടെ ഇരുന്നോ. നമുക്ക് വേറെ പണി ഉണ്ട്.
ഒരു കാര്യം കൂടി.
ഇതൊരു ലൈമ്ഗികവളര്‍ച്ചയുടെ പ്രശ്നം ആണെന്ന് നമുക്ക് മനസ്സിലായി. പക്ഷെ സ്വവര്‍ഗാനുരാഗം ഒരു തെറ്റ്, പാപം, കുറ്റം ആണോ ?
ചിലര്‍ക്ക് ഈ അവസ്ഥ കടക്കാനുള്ള കഴിവ് കാണില്ല. ഭയം ആണ് പ്രധാന കാരണം. ചാന്തു പൊട്ട് പോലെ കറങ്ങി കറങ്ങി നടക്കും. വളര്‍ച്ച എത്തിയ ആണിനെയോ പെണ്ണിനെയോ പോലെ പെരുമാറാന്‍ പറ്റില്ല. മാനസിക ചികിത്സ കൊണ്ട് ഇവരുടെ പ്രശ്നം പരിഹരിക്കാനുള്ളതെ ഉള്ളു.
ചിലര്‍ ജന്മനാ ഹിജഡകള്‍ ആവും. അവര്‍ക്ക് ലൈംഗികവേര്‍തിരിവ് ഇല്ല. അവര്‍ക്കും സ്വവര്‍ഗാനുരാഗത്തിനപ്പുറം പോകാന്‍ പറ്റില്ല.
അത്തരക്കാരെ അവരുടെ വഴിക്ക് വിടുക ആണ് വേണ്ടത്. എന്തുകൊണ്ട് മറ്റുള്ളവരെ പോലെ നടക്കാന്‍ വയ്യ എന്ന് അവരോടു ചോദിക്കരുത്. അവര്‍ക്ക് ശരിക്കും പറ്റാഞ്ഞിട്ടാണ്. അംഗവൈകല്യം ഉള്ളവര്‍ക്ക് സാധാരണക്കാരെ പോലെ ചലിക്കാന്‍ പറ്റില്ല. അത് അങ്ങനെ തന്നെ കാണുക.
അവരെ നോക്കി ഇളിക്കരുത്. അടുത്ത ജന്മം നിനക്കും അത് തന്നെ കിട്ടാം. ലോകത്തിന്റെ ഗതി അങ്ങനെ ആണ്. ആരെ പുശ്ചിച്ചോ അതായിരിക്കും അടുത്ത ജന്മം. അനുഫവി..
പറഞ്ഞു വന്നത്..
ചികിത്സിച്ചു നേരെ ആക്കാന്‍ പറ്റുന്നവരെ സര്‍ക്കാര്‍ ചെലവില്‍ തന്നെ ചികിത്സിക്കുക. അല്ലാത്തവരെ അവരുടെ വഴിക്ക് വിടുക.
ഇതൊക്കെ മനുഷ്യരുടെ പ്രശ്നങ്ങള്‍ ആയി കാണുക. നിയമം പോലിസ് ഒക്കെ മറ്റുള്ളവരെ ഉപദ്രവിക്കുന്നവരുടെ പിന്നാലെ പോവുക. പരസ്പരം സ്നേഹിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് എന്ത് ഉപദ്രവം ആണ് ഉണ്ടാക്കുക ? പൊതുസ്ഥലത്ത് വച്ച് വേണ്ട എന്ന് പറയാം. അതിനപ്പുറം അവരെ ഉപദ്രവിക്കരുത്. അവര്‍ക്ക് അതല്ലാതെ പറ്റില്ല.
ശരിയല്ലേ ?

No comments:
Post a Comment