Saturday, 10 May 2014

നബി കല്യാണങ്ങള്‍ കഴിച്ചത് ദൈവം പറഞ്ഞത് കൊണ്ട്

നബി കല്യാണങ്ങള്‍ കഴിച്ചത് ദൈവം പറഞ്ഞത് കൊണ്ട്
Adil Majeed Al-awad: പറയുന്നു. "ദൈവത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ആണ് നബി വിവാഹങ്ങള്‍ കഴിച്ചത്. അല്ലാതെ സ്വന്ത താല്പര്യങ്ങള്‍ക്ക് അല്ല. ".
എന്റെ കോയാ. നിങ്ങളുടെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും. നിങ്ങള്‍ക്ക് നബി ചെയ്തതിനെ ഒക്കെ ന്യായീകരിക്കണം. അത് ഒരു വിശ്വാസി എന്ന നിലയില്‍ നിങ്ങളുടെ ബാധ്യതയാണ്.
എനിക്ക് അത്തരം ബാധ്യതകള്‍ ഇല്ല. അത് കൊണ്ട് തന്നെ ഇതിലെ സത്യവും അസത്യവും എളുപ്പം കാണുകയും ചെയ്യാം. നിങ്ങള്‍ക്കും കാണാം . പക്ഷെ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അത് നിങ്ങളുടെ വിശ്വാസങ്ങളെ ബാധിക്കും. അപ്പോള്‍ നിങ്ങള്‍ അവിടെ ഒന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നു !
ചുരുക്കത്തില്‍ നിങ്ങളുടെ വിശ്വാസം നിങ്ങള്‍ക്ക് തന്നെ ഒരു ഭാരം ആയി തീരുന്നു. അത് തന്നെയാണ് വിശ്വാസത്തിന്റെ പ്രശ്നവും. സഹതപിക്കാന്‍ അല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. ക്ഷമിക്കുക.
വിശ്വാസങ്ങള്‍ വരുത്തുന്ന വിന നോക്കണേ.

No comments:

Post a Comment