Saturday, 10 May 2014

പശ്ചിമഘട്ടത്തിലെ മഴക്കാടുകള്‍

പശ്ചിമഘട്ടത്തിലെ മഴക്കാടുകള്‍ കൃഷിഭൂമി എന്ന ലേബല്‍ ചാര്‍ത്തി സ്വന്തക്കാരായ വനംകയ്യേറ്റക്കാര്‍ക്ക് എഴുതിക്കൊടുക്കുന്ന ഉമ്മന്‍ ചാണ്ടി സ്വന്തക്കാര്‍ക്ക് വിലപ്പെട്ടവന്‍ ആകാം.
പക്ഷെ ഒരു ഭരണാധികാരി എന്ന നിലയില്‍ ഉള്ള ഈ നിരുത്തരവാദിത്വത്തിനു പ്രകൃതി ഒരിക്കലും മാപ്പ് നല്‍കാന്‍ പോണില്ല.
ഉമ്മന്‍ ചാണ്ടി ഇനിയും പലതവണ ജനിച്ചു മരങ്ങള്‍ നടേണ്ടി വരുകയോ വന കയ്യേറ്റക്കാര്‍ മൂലം ആശ്രയം ഇല്ലാതായ പക്ഷിമൃഗാദികള്‍ ആയി പുനര്‍ജനിച്ചു അവരുടെ ദു:ഖം നേരിട്ട് അറിയുകയോ ചെയ്യാന്‍ ഉള്ള സാധ്യത കാണുന്നു.

No comments:

Post a Comment