നെഹ്‌റു കുടുംബത്തെ ഇന്ത്യക്കാര്‍ ചുമക്കുന്നത് എന്തിനു
ഇന്ത്യക്കാരുടെ ആത്മവിശ്വാസം ഇല്ലായ്മയില്‍ നിന്നോ തലമുറകളായുള്ള രാജഭരണം ബ്രാ.. മണ മേധാവിത്വം എന്നിവയില്‍ നിന്നോ 'കീഴ് ജാതി" എന്ന് പറഞ്ഞു പഠിപ്പിച്ചു മറ്റുള്ളവരെ ഭയത്തോടു നോക്കുന്ന മാനസികാവസ്ഥയില്‍ നിന്നോ ഒക്കെ ഉണ്ടായ ഒരു മാനസിക അടിമ വിധേയ സംസ്കാരം കൊണ്ടാണ്. അതാണ് ഒരു സാധാരണ ഇന്ത്യക്കാരന് വേറെ ആരെയെങ്കിലും ചുമന്നില്ലെങ്കില്‍ ഒരു empty ഫീലിംഗ് ഉണ്ടാകും ! സ്വയം വിശ്വാവാസം ഇല്ലാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത് !
മറ്റുരാജ്യക്കാര്‍ക്ക് ഉദാഹരണത്തിനു സായിപ്പിന് ഇങ്ങനെ ഒരു പ്രശ്നമേ ഇല്ല. അവര്‍ അവരുടെ ഭരണാധികാരികളെ മിസ്റ്റര്‍ പ്രൈം മിനിസ്ടര്‍ മിസ്ടര്‍ പ്രസിഡണ്ട് എന്നൊക്കെ വിളിക്കും. തുല്യരെ പോലെ.
ഇന്ത്യയില്‍ ഒരു സാദാ പൂജാരിയെ പോലും വിളിക്കേണ്ടത് തമ്പുരാനേ എന്നാണ് ! മറ്റു മതങ്ങള്‍ വന്നതിനു ശേഷം ആണ് ഈ പരിഹാസ്യമായ വിളികള്‍ ഹിന്ദുമതത്തില്‍ കുറഞ്ഞത്. എന്നാലും തലമുറകളായി ഉള്ളില്‍ കടന്നു കൂടിയ ഭയം സാധാരണ ഹിന്ദുക്കള്‍ക്ക് ഇന്നും മാറിയിട്ടുണ്ടാവില്ല. ആളുകളെ കൊച്ചാക്കി അവരുടെ ആത്മവിശ്വാസം നശിപ്പിക്കുക എന്ന നയം ആണ് ഇന്ത്യന്‍ ഭരണാധികാരികള്‍ എന്നും സ്വീകരിച്ചു പോന്നിട്ടുള്ളത്. അതുതന്നെ അവരുടെ ചുങ്ങിയ മനസിനെ ആണ് കാണിക്കുന്നത്. അല്ലെ ?
അത്ഭുത ദ്വീപിലെ കുള്ളന്മാര്‍.
ഒരു നടന്ന സംഭവം പറയാം. ബ്രാ.. മണ മേധാവിത്വം കേരളത്തില്‍ കത്തി നില്‍കുമ്പോള്‍ ഒരു 'കീഴ്' ജാതിക്കാരന്‍ കാറ് വാങ്ങി. സവര്‍ണര്‍ക്കു സ്വന്തമായി കാള വണ്ടി പോലും ഇല്ലാത്ത കാലം. എന്നാലോ ജാഡയ്ക്കു ഒരു കുറവും ഇല്ലതാനും.
കണ്ണുകടി. മിണ്ടാന്‍ പറ്റുമോ ?
കാറ് ഓടിക്കുന്നത് മുസ്ലിം ഡ്രൈവര്‍.
അമ്പലത്തിനു മുന്നില്‍ എത്തുമ്പോള്‍ 'കീഴ്' ജാതിക്കാരന്‍ കാറുടമസ്ഥന്‍ താഴെ ഇറങ്ങി നടന്നോണം എന്ന് സവര്‍ണരുടെ ആജ്ഞ! എന്നാലോ മുസ്ലിം ഡ്രൈവറോട് ഇറങ്ങാന്‍ പറഞ്ഞാല്‍ കോയാ ഇറങ്ങുമോ ? ഇവരുടെ അഭ്യാസങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അല്ലെ കോയാ മതം മാറിയത് തന്നെ ?
ഞമ്മള്‍ ഈ ചീള് ദൈവങ്ങളെ ഒന്നും ആരാധിക്കില്ല എന്ന് കോയാ പറയും ! അവിടെ സവര്‍ണര്‍ക്കു ഉത്തരം ഇല്ല. കൊയായോടു ചൂടാവാനും പറ്റില്ല. കാക്കപോലെ യാണ് സംഘം ചേരുന്നത്.
പക്ഷെ സ്വന്തം മതത്തിലെ 'കീഴ്' ജാതിക്കാരന്‍ തങ്ങളുടെ മുന്നില്‍ കാറില്‍ കയറി പോണ്ട !
ഇതാണ് ഭാരതീയ സംസ്കാരം. എങ്ങനെ ഉണ്ട് ?
ഇന്ത്യക്കാര്‍ക്ക് വേറെ ഒരു മന:ശാസ്ത്ര പ്രശ്നം ഉള്ളത് പൊതുവേ സായിപ്പിനെ കണ്ടാല്‍ മുട്ടിടിയും കാലു വഴി അറിയാതെ മുള്ളലും ഉണ്ടാകും എന്നതാണ്. താരതമ്യേനെ ഉള്ള വ്യക്തി പ്രഭാവം, ആത്മ വിശ്വാസം, നിറം, ഉയരം തുടങ്ങിയ വ്യത്യാസങ്ങള്‍ ഒക്കെ കൊണ്ടാണ് ഇത് ഉണ്ടാകുന്നത്. ക്രമേണ ഒരു ഞരമ്പ് രോഗം, ഭയം ഒക്കെ ആയി മാറാം. പൊതുവേ സായിപ്പിനോട് നമ്മള്‍ തുല്യര്‍ എന്ന രീതിയില്‍ സംസാരിക്കാന്‍ മിക്ക ഇന്ത്യക്കാര്‍ക്കും പറ്റില്ല.
അതായതു ആണുങ്ങള്‍ക്ക്.
അത് സമയം ഇന്ത്യക്കാരി സ്ത്രീകള്‍ മദാമ്മമാരെ പുഷ്പം പോലെ നേരിടും ! കാരണം അവര്‍ക്ക് ആണുങ്ങളെക്കാള്‍ ആത്മ വിശ്വാസം ഉണ്ട്.
അത്ഭുതദ്വീപ് സിനിമ ഒന്ന് കൂടി കാണുക. വളര്‍ച്ച മുരടിച്ച ആണുങ്ങളും. പൂര്‍ണ വളര്‍ച്ച എത്തിയ സ്ത്രീകളും. ഇന്ത്യയുടെ കഥ തന്നെയാണ്.
അപ്പോള്‍ സായിപ്പിനെ വെല്ലുന്ന ആരെയെങ്കിലും രാജാവായി തങ്ങളുടെ തലയ്ക്കു മുകളില്‍ പ്രതിഷ്ടിക്കാന്‍ ഇന്ത്യക്കാര്‍ നോക്കും. അതായതു ഗന്ധര്‍വനോട് മുട്ടാന്‍ ശേഷിയുള്ള ഗിന്നസ് പക്രു വിനെ കുള്ളന്മാര്‍ രാജാവാക്കും വേറെ വഴി ഒന്നും ഇല്ല ! പിന്നെ അവര്‍ സായിപ്പിനോട് മുട്ടിക്കോളുമല്ലോ. നാട്ടുകാര്‍ മുട്ടേണ്ട കാര്യം ഇല്ല !
അതാണ് നെഹ്‌റു കുടുംബം പൊതുവേ ഇന്ത്യക്കാരുടെ അഭിമാന കുടുംബം ആയതു. ലോകത്തിലെ മറ്റു കേമന്മാര്‍ മതിക്കുന്ന ഒരു സംവിധാനം എന്നെ അര്‍ഥം ഉള്ളു. സച്ചിന്‍ ടെന്‍ടുല്‍ക്കറെ ഇന്ത്യക്കാര്‍ ആവശ്യത്തിലധികം ചുമക്കുന്നതും ഇത് കൊണ്ട് തന്നെയാണ്. ലോകത്തിനോടൊപ്പം നില്കാനുള്ള ഒരു അഭ്യാസം.
മറ്റു പല മേഖലകളിലും ഇന്ത്യക്കാര്‍ വളരെ താഴെയാണെന്ന് അവര്‍ക്ക് അറിയാം. ആ നാണക്കേടില്‍ നന്ന് ഒന്ന് കരകയറാനുള്ള ശ്രമം. അത് നെഹ്‌റു കുടുംബം ശരിക്ക് മുതലെടുക്കുന്നു എന്നത് വേറെ കാര്യം.

No comments:
Post a Comment