Friday, 9 May 2014

അച്ചന്‍ ആരാ മോന്‍ ?

അച്ചന്‍ ആരാ മോന്‍ ?

കത്തോലിക്ക സഭ ബാലപീഡനം നടത്തിയ അച്ചന്മാരെ രക്ഷിക്കാന്‍ നഷ്ടപരിഹാരം കൊടുത്ത് മുടിഞ്ഞു എന്നാണ് കേട്ടത്.

ഈ അണ്ണന്മാര്‍ക്ക് അതായതു അച്ചന്മാര്‍ക്ക് വിവാഹം പാടില്ല. അപ്പോള്‍ സ്ത്രീകളെ 'മുഴയുള്ള ളോഹ' ഇട്ടു ദൈവസ്നേഹം എന്ന് പറഞ്ഞു ഇറുക്കി കെട്ടിപ്പിടിക്കലും തടിച്ച കുട്ടികളെ ഞായറാഴ്ച മടിയില്‍ ഇരുത്തി ബൈബിള്‍ പറഞ്ഞു കൊടുക്കലും ഒക്കെ ആവും പരിപാടി.

അച്ചന്‍ ആരാ മോന്‍ ?

ഈ ഞരമ്പ് രോഗികളായ അച്ചന്മാരെ ഒക്കെ കെട്ടിച്ചു വിടാതെ കത്തോലിക്കാ സഭ ഗുണം പിടിക്കാന്‍ പോകുന്നില്ല.

ഇത് പണ്ട് വിളിച്ചു പറഞ്ഞതിനാണ് പോപ്പ് ഓഷോയെ മുട്ടന്‍ തെറി വിളിച്ചത്.

No comments:

Post a Comment