Saturday, 10 May 2014

രാഹുല്‍ ഗാന്ധിയുടെ ജ്ഞാനക്കുരു

രാഹുല്‍ ഗാന്ധിയുടെ ജ്ഞാനക്കുരു
അമുല്‍ ബേബി പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? മേല് നോവാത്ത ഇനം വര്‍ത്തമാനമേ പറയു. കൈ നനയാതെ പൊത്തയെ പിടിക്കണം.
രാഷ്ട്രീയക്കാര്‍ പൊതുവേ അങ്ങനെയാണ്. ആരെയും മുഷിപ്പിക്കാന്‍ പറ്റില്ല. വോട്ടു കിട്ടണ്ടേ ? അല്ലാതെ ചെലവു കഴിക്കാന്‍ അറിയല്ല. ഒന്നാമതു പഠിപ്പ് ഇല്ല. ജോലി ഇല്ല. കിട്ടിയാലും വേണ്ട. വല്ലവന്റെയും 'കീഴില്‍' ജോലി ചെയ്യാന്‍ പറ്റില്ല ! രാഷ്ട്രീയത്തില്‍ കയറി വല്ലവന്റെയും ജോലി, പ്രമോഷന്‍, സ്ഥലം മാറ്റം ഒക്കെ ഇട്ടു ഉരുട്ടി താമസിപ്പിച്ചു വിഷമിപ്പിച്ചു കാശ് വാങ്ങുക ആണ് അണ്ണന് അറിയാവുന്ന പ്രധാന പണി.
പിന്നെ വികസന പ്രവര്‍ത്തന ഫണ്ട്, പൊതു സ്വത്ത് ഒക്കെ ഇവന്‍റെയൊക്കെ തറവാട്ട്‌ സ്വത്താണെന്ന മട്ടില്‍ സ്വന്തക്കാര്‍ക്കും കൂടുതല്‍ കമ്മിഷന്‍ തരുന്നവര്‍ക്കും എഴുതി കൊടുക്കും. എന്തെങ്കിലും വികസനമോ റോഡോ വിമാനത്താവളമോ ഒക്കെ അനുവദിക്കുന്നതിന് മുന്‍പ് അതിനടുത്തുള്ള സ്ഥലം ഒക്കെ ആരും അറിയാതെ ചുളു വിലയ്ക്ക് വാങ്ങും. പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു മുറിച്ചു വില്‍ക്കും. അഴിമതിയുടെ പൊടി പോലും ഉണ്ടാവില്ല കണ്ടു പിടിക്കാന്‍.
സാമൂഹ്യ വിരുദ്ധര്‍ക്ക് അഭയവും ശക്തിയും കൊടുക്കുന്നത് രാഷ്ട്രീയക്കാരും മത പുരോഹിതന്മാരും ആണ്. സാമൂഹ്യ വിരുദ്ധര്‍ ഒരു ചെറിയ ശതമാനമേ ഉണ്ടാവുള്ളൂ. അവരെ ഉപയോഗിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ നിന്ന് ചുക്കാന്‍ പിടിക്കുക യാണ് രാഷ്ട്രീയക്കാരുടെയും മത പുരോഹിതന്മാരുടെയും പണി. ഇവനൊക്കെ ആരാ മോന്‍.
അത് കൊണ്ട് രാഷ്ട്രീയക്കാര്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ അവരുടെ ഉള്ളിലിരുപ്പ് മനസ്സിലാകും. വരികള്‍ക്ക് ഇടയിലൂടെ വായിക്കണം എന്നെ ഉള്ളു.
ഉദാഹരണത്തിന് ഉമ്മന്‍ ചാണ്ടി പറഞ്ഞു "2 ഏക്കര്‍ വരെ സര്‍ക്കാര്‍ വക കാട് കയ്യേറിയവര്‍ക്ക് അത്രയും ഭൂമി സൌജന്യമായി പതിച്ചു കൊടുക്കും. 15 ഏക്കര്‍ വരെ കയ്യേറിയവര്‍ക്ക്‌ 2 ഏക്കറില്‍ കൂടുതല്‍ ഉള്ള വസ്തുവിന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുക്കും !"
എന്തോ ?
ഇതിന്റെ അര്‍ഥം എന്താ ? പൊതു സ്വത്തായ കാട് കയ്യെറിയവരെ പിടിച്ചു അകത്തിടുക എന്നതിന് പകരം കയ്യേറിയ ഭൂമി പതിച്ചു കൊടുക്കും ! കൂടുതല്‍ കയ്യേറിയ വന്‍ കൊള്ളക്കാര്‍ക്കു അധിക ഭൂമിയുടെ വില സര്‍ക്കാന്‍ പൊതു ജനങ്ങളില്‍ നിന്നും പിരിച്ചു കൊടുക്കും.
എങ്ങനെ ഉണ്ട് ?
കാട് കയ്യേറിയവരെ കുറിച്ച് മാണിസാറിന്റെ അഭിപ്രായം ഇങ്ങനെ "ശെടാ ! ഭൂമി ഇല്ലാത്ത കര്‍ഷകര്‍ കുറച്ചു സര്‍ക്കാര്‍ ഭൂമി കയ്യേറി കാടുവെട്ടി, വീട് വച്ച്, കിണറു കുത്തി ദേഹണ്ണിച്ചാല്‍ അവര്‍ക്ക് ആ ഭൂമി അങ്ങ് എഴുതി കൊടുക്കുകയല്ലേ അതിലെ ശരി ?"
വൊ തന്നെ തന്നെ !
എന്നിട്ടോ ?
കാട് കയ്യേറിയവര്‍ വസ്തുവിലയുടെ പകുതി നേതാവിന് കൊടുക്കും. അത് കിട്ടി ബോദ്ധ്യപ്പെട്ടാല്‍ നേതാവ് പട്ടയത്തില്‍ 'ശൂ' വരയ്ക്കും.
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. അന്യോന്യം അഭിനന്ദിച്ചു അവര്‍ വെള്ളമടിച്ചു പോത്തിറച്ചി നെയ്യില്‍ വറത്തു തിന്നും. ഹാര്‍ട്ട് ബ്ലോക്ക് ആവുന്നത് വരെ. ഇതാണ് മച്ചാ ജീവിതം. വല്ലവനെയും പറ്റിച്ചാല്‍ കിട്ടുന്ന സുഖം ഉണ്ടല്ലോ ! അതൊന്നെ വേറെ. പുറത്തു പറയണ്ട !
ഭൂമി അരുടെതാ ? അനാഥം ! ആരും അവകാശികള്‍ ഇല്ല. ജനങ്ങള്‍ കഴുതകള്‍ ആണ്. അവരുടെതാണ് വല്ലവനും അടിച്ചു മാറ്റുന്ന ഈ ഭൂമി എന്ന് ജനങ്ങള്‍ക്ക്‌ തന്നെ അറിയില്ല. കള്ള മുതല്‍ തിന്നു കൊഴുത്ത നേതാവും അനുയായികളും വരുമ്പോള്‍ ശരിക്കുള്ള ഉടമസ്ഥര്‍ ആയ ജനം പറയും "അങ്ങുന്നെ ലച്ചിക്കണേ !" എന്ന്. അത് കേട്ട് കള്ളന്‍ നേതാവ് ചിരിക്കും ! ആരും ചിരിച്ചു പോവും !
ഇവിടെ ആരാ ഉടമസ്ഥന്‍, ആരാ അടിമ, ആരാ കള്ളന്‍ ? യഥാര്‍ത്ഥ കള്ളന്‍ വേഷം മാറി പോലിസ് കളിച്ചാല്‍ എന്താ സ്ഥിതി എന്ന് നോക്കു. കള്ളന്‍ പോലിസ് എന്നല്ല ദൈവത്തിന്റെ വേഷം ഇട്ടാലും ഒറ്റ ഉദ്ദേശമേ ഉള്ളു. വല്ലവന്റെയും സ്വത്തുക്കള്‍ ഒക്കെ മാതുക ! അതിനു പട്ടിയകൂട്ടു വിദ്യാഭ്യാസമുള്ള നല്ല മനുഷ്യര്‍ അല്ല. വിവരം ഇല്ലാത്ത പോത്തുകള്‍ ആണ്. അവരാണ് നേതാവിന്റെ പിന്നില്‍ ഇളിച്ചു കൊണ്ട് ശുഭ്ര വസ്ത്രങ്ങള്‍ അണിഞ്ഞു നിന്ന് ഷനെ ചെയ്യുന്നത്. നേതാവ് കട്ട് ഉണ്ടാക്കുന്നത് നിയമത്തിന്റെ കന്നല്‍ മണ്ണിട്ട്‌ അമുക്കുക യാണ് യാനുയായികളുടെ പണി.
രാഷ്ട്രീയക്കാര്‍ അധ്വാനികള്‍ അല്ല. വെട്ടുക്കിളികള്‍ പോലെ ആണ്. ഉള്ളത് തിന്നു നശിപ്പിക്കും എന്നല്ലാതെ പുതുതായി ഉണ്ടാക്കാന്‍ അറിയില്ല. ക്ഷമയില്ല.
മാതാ അമൃതാനന്ദമയിയെ കുറിച്ച് ആക്ഷേപം ഉണ്ടായപ്പോള്‍ അന്യ മത പുരോഹിതന്മാര്‍ അടക്കം പറഞ്ഞു അലറിച്ചിരിച്ചു കാണും. "ഇനി അവളുടെ കാര്യം കട്ടപ്പോഹ ! ". എന്നിട്ട് ഞരമ്പ് രോഗികളായ അനുയായികളോട് പറയും "കഴിയുന്നത്ര നാറ്റിച്ചോ ! ഞാന്‍ പറഞ്ഞെന്നു പറയണ്ട ! "
പക്ഷെ രാഷ്ട്രീയക്കാര്‍ അങ്ങനെ പറയില്ല. അവരും പുരോഹിതന്മാരെ പോലെ അകത്തു പോയി അതൊക്കെ സങ്കല്പിച്ചു അലറിച്ചിരിച്ചു കാണും. എന്നാല്‍ പുറത്തു അത് പറയില്ല. കാരണം എന്താ ? ആരെ എങ്കിലും വ്രണപ്പെടുത്തിയാല്‍ അവര്‍ വോട്ടു ചെയ്യില്ല. അമ്മ അല്ല അമ്മൂമ്മ അങ്ങനെ ചെയ്തെന്നു കേട്ടാലും രാഷ്ട്രീയക്കാരന്‍ വോട്ടു ചെയ്യുന്ന ജനത്തെ വേദനിപ്പിക്കില്ല. സ്വന്ത അഭിപ്രായം മറച്ചു വയ്ക്കേണ്ടി വന്നാലും. അതാണ്‌ രാഷ്ട്രീയക്കാരന്റെ നയം.
ഇലക്ഷന്‍ വരുന്നതിനു മുന്‍പ് രാഷ്ട്രീയക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കും. ഈ അനുഗ്രഹങ്ങള്‍ ഒക്കെ രാഷ്ട്രീയക്കാരുടെ തറവാട്ടില്‍ നിന്ന് കഷ്ടപ്പെട്ട് തരുന്നതനെന്ന മട്ടില്‍ ആയിരിക്കും പ്രഖ്യാപനം. പട്ടിണി മാറ്റും, കുടിവെള്ളം എത്തിക്കും, റോഡ്‌ പണിയും സ്കൂള്‍ ഉണ്ടാക്കും എന്നൊക്കെ രാഷ്ട്രീയക്കാര്‍ അടിച്ചു വിടും. ഇതൊക്കെ പതുക്കെ തരുകയും ചെയ്തേക്കാം. പക്ഷെ അതില്‍ എല്ലാം ഇവന്മാര്‍ ആദ്യമേ തന്നെ കയ്യിട്ടു വാരിയിട്ടുണ്ടാകും. രാഷ്ട്രീയക്കാര്‍ തന്നെ അങ്ങനെ ജനങ്ങള്‍ക്കായി ജനങ്ങളുടെ നികുതിപ്പണം അനുവദിച്ചത് രാഷ്ട്രീയക്കാരുടെ സ്വന്തം അനുയായികളുടെ മാത്രം കീശകളിലേക്ക് പോകും. ഇതിനാണ് ഭരണം ഭരണം എന്ന് പറയുന്നത്. ഇത് തിരിച്ചറിയുന്ന സമുദായങ്ങള്‍ ഒന്നിച്ചു കൂടി വിലപേശി അവകാശങ്ങള്‍ നേടിയെടുക്കും.
പുരിഞ്ചിതാ ?
അമുല്‍ ബേബി യുടെയും സ്ഥിത വ്യത്യസ്തമല്ല.
ഈയിടെ പയ്യന്‍ മൊഴിഞ്ഞു. "ഗാന്ധിയെ കൊന്നത് RSS കാരാണ്"
ഗാന്ധിയെ കൊന്ന ഗോഡസെ RSS അംഗം ആയിരുന്നു. സംഭവം നടന്നിട്ട് 64 കൊല്ലം ആയി. ഇപ്പോള്‍ പയ്യന്‍ ഇത് പറയാന്‍ കാരണം ?
പയ്യന് പ്രധാന മന്ത്രി ആവണം. വേറെ പണി ഒന്നും അറിയില്ല. ജന്മനാ പ്രധാന മന്ത്രി ആണ്. രാജകുടുംബത്തിലെ കുട്ടികള്‍ യുവരാജാവ് ആവുന്നത് പോലെ. ഭരിച്ചാണ് ശീലം. ജനങ്ങള്‍ എല്ലാവരും മുന്നില്‍ കുമ്പിട്ടു നില്കണം. എന്താ അതിന്റെ ഒരു സുഖം.. ആഹഹ.
എന്നാലോ ? വെറുതെയൊന്നും കുമ്പിടണ്ട ! രാജകുടുംബം പൊതു സ്വത്തൊക്കെ നേരത്തെ കയ്യടക്കി വച്ചിരിക്കുകയാണ്. അത് ഏറ്റവും നന്നായി സ്തുതിക്കുന്ന നാണം കെട്ട ശവങ്ങള്‍ക്ക്‌ കുറേശ്ശെ എറിഞ്ഞു കൊടുക്കും. ഉടന്‍ നക്കിക്കോണം ! ഇല്ലെങ്കില്‍ ഇലനക്കി പട്ടിയുടെ ചുറ്റും ചിറി നക്കി പട്ടികള്‍ ലച്ചം ലച്ചം പിന്നാലെ. എവ്നമെങ്കില്‍ മതിയെന്നേ. രാജകുടുംബത്തിനു നിര്‍ബന്ധം ഒന്നും ഇല്ല. സ്തുതിയുടെ ഇമ്പം കേള്‍ക്കാന്‍ എന്താ രസം. ആഹഹ..
ഈ വിതരണം ചെയ്യുന്ന സ്വത്തുക്കള്‍, പദവികള്‍ ഒക്കെ ആരുടെയാ?
എന്തെങ്കിലും തരണേ തമ്പുരാനേ എന്ന് യാചിക്കുന്ന നാട്ടുകാരുടെ !
ഇത് വിതരണം ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ ആരാ ?
പൊതു സ്വത്ത് പൊതു ജനം അറിയതെ കക്കുന്ന കള്ളന്മാരും കൊള്ളക്കാരും !
എങ്ങിനെയുണ്ട് ? എവിടെയോ ഒരു വശപ്പെശക് ഇല്ലേ ? ഒരു സ്പെല്ലിംഗ് മിസ്ടെക് ?
ഉണ്ട്. ഇത് വിദ്യഭ്യാസമുള്ളവര്‍ക്ക് അറിയാം. പക്ഷെ അവരും ഈ നേതാക്കളുടെ അപ്പക്കഷണങ്ങളില്‍ വീണു പോകുന്നു. എന്ത് കഷ്ടം എന്ന് നോക്ക് !
ഗാന്ധിജിയെ RSS കൊന്നു എന്ന് രാഹുല്‍ ഗാന്ധി മൊഴിഞ്ഞാല്‍ അതിന്റെ അര്‍ഥം "മോഡിക്ക് വോട്ടു കൊടുക്കരുത്" എന്നാണ്.
അഥവാ "എനിച്ചു വോട്ടു താ.. ഞാം ഫരിച്ചാം !" എന്ന് കൊച്ചന്റെ ആഗ്രഹം.
ഗാന്ധിയെ ഫയങ്ങര സംഫവം ആക്കി വച്ചിരിക്കുന്നത് കോണ്ഗ്രസ് ആണ്. കാരണം അണ്ണന്റെ സര്‍നെയിം നെഹ്‌റു കുടുംബം അടിച്ചു മാറ്റി. നെഹ്രുവിനെക്കാള്‍ വോട്ടു കൂടുതല്‍ ഗാന്ധി പിടിക്കും എന്ന് അറിയാവുന്നത് കൊണ്ട്. അത് കൊണ്ട് ഗാന്ധി വലിയ ആള്‍ ആണെന്ന് പറയണം. അത് കൊണ്ട് ഗുണം തനിക്കു തന്നെ ആണ് ! കാരണം ഗാന്ധിയുടെ വാല്‍ ആണ് പയ്യന്‍ ഗമയില്‍ പിറകില്‍ ഫിറ്റു ചെയ്തിരിക്കുന്നത്. അപ്പോള്‍ ഗാന്ധിയെ പൊക്കിയാല്‍ സ്വയം പൊങ്ങാം എന്നാണ് കൊച്ചന്റെ ജ്ഞാനം.
ഗാന്ധി അത്ര വലിയ സംഫവം ഒന്നും ആയിരുന്നില്ല എന്നതാണ് സത്യം. ഒരു സാദാ ഞരമ്പ് രോഗി. സവര്‍ണര്‍ ഭാരതത്തില്‍ അവര്‍ണരെ തറയില്‍ ഇട്ടു തൊഴിക്കുന്നത് കാണാന്‍ കഴിയാത്ത ആകാശം നോക്കി. പക്ഷെ ദക്ഷിണാഫ്രിക്കയില്‍ വെള്ളക്കാരന്‍ ഗാന്ധിക്കിട്ടു തന്നെ തൊഴിച്ചപ്പോള്‍ ആണ് അണ്ണന് മനസ്സിലായതു ഈ തൊഴി തൊഴി എന്ന് പറഞ്ഞാല്‍ എന്നതാ എന്ന്.
ദോഷം പറയരുതല്ലോ. ഉടന്‍ പ്രതിഷേധം ആരംഭിക്കുകയും ചെയ്തു! വെള്ളക്കാര്‍ അയിത്തം അവസാനിപ്പിക്കുക എന്നതായിരുന്നു അണ്ണന്റെ ജ്ഞാനം. പകരം വെള്ളക്കാരുടെ നാട്ടില്‍ ഉള്ള പഠിപ്പു നിര്‍ത്തി നാട്ടില്‍ തിരിച്ചു വന്നു "സവര്‍ണര്‍ അയിത്തം അവസാനിപ്പിക്കുക ! ആരും ആരെയും തൊഴിക്കരുത് !" എന്ന് പറഞ്ഞിരുന്നെങ്കില്‍ ഗാന്ധി ആരായേനെ ? വേറെ ഒരു ബുദ്ധന്‍
പക്ഷെ അതിനുള്ള ആമ്പിയര്‍ ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. കാരണം അണ്ണന് ലൈംഗികത ഒരു ദൌര്‍ബല്യം ആയിരുന്നു. പൊതുവേ ലൈംഗികതയില്‍ കാലു തെറ്റി മൂടിടിച്ചു വീഴുന്ന ബുദ്ധന്മാര്‍ ആണ് നേതാക്കന്മാര്‍ ആവുന്നത്.
ഗാന്ധിക്ക് ഈ ഞരമ്പ് രോഗം വയസ്സാം കാലത്തും ഉണ്ടായിരുന്നു. രാത്രി തന്‍റെ ചെരുമാക്കളുടെ പ്രായം ഉള്ള പെണ്‍കുട്ടികളെ നഗ്നരാക്കി തന്‍റെ ഇരു വശത്തും കിടത്തുമായിരുന്നു. അത് തനിക്കു ലൈംഗികത യുടെ അസ്ക്യത ഇപ്പോഴും ഉണ്ടോ എന്ന് അറിയാനായിരുന്നുവത്രേ !
വട്ടു കിളവന്‍ എന്തരോ ആവട്ട്. തനിക്കു പ്രധാനമന്ത്രി ആയാല്‍ മതി എന്ന് നെഹ്‌റു കരുതി. നെഹ്‌റു ആരാ മോന്‍ ?
മുസ്ലിങ്ങള്‍ക്ക്‌ പ്രത്യേക രാജ്യം എന്നത് ഒരു സ്വാഭാവിക തീരുമാനം ആയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും അടിസ്ഥാനപരമായി രണ്ടു വിരുദ്ധ ജീവിതരീതികള്‍ ആണ്. ത്യാഗവും ഭോഗവും. ഒരിക്കലും ചേരില്ല. ചെയ്യേണ്ടത് ഈ അണ്ണന്മാരെ രണ്ടു ഭാഗത്ത് ആക്കുക എന്നതാണ്.
അവിടെ ഗാന്ധി നെഹ്രുവിനു വേണ്ടി രാഷ്ട്രീയം കളിച്ചു. അണ്ണന്‍ പണ്ടേ അങ്ങനെയാണ്. ബ്രാ.. മണര്‍ക്ക് വേണ്ടി എന്ത് ചെയ്യും.
നെഹ്രുവിനു വേണ്ടത് കാശ്മീര്‍. കാരണം അണ്ണന്റെ തറവാട് അവിടെയാണ്. ആള് പരമ രസികനും റൊമാന്റിക്കും ആണെന്ന് അറിയാമല്ലോ. തറവാട്ടിനു ചുറ്റും ബന്ധങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. അതൊക്കെ വിടാന്‍ മനസ് വന്നു കാണില്ല. ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന... എന്നും ഒക്കെ മൂളിയപ്പോള്‍ നെഹ്രുവിനു സഹിച്ചില്ല ! അങ്ങനെ കാശ്മീര്‍ ഇന്ത്യയുടെതായി. പാകിസ്ഥാനോട് പോയി പണി നോക്കാന്‍ പറഞ്ഞു.
പാകിസ്താന് ദേഷ്യം വന്നു. സ്വത്തും പെണ്ണും വിട്ടുള്ള കളി കൊയായ്ക്ക് പണ്ടേ ഇല്ല. അഥവാ കോയാ കളിക്കുന്നതൊക്കെ ലോകത്തിലെ സകല സ്വത്തും സകല പെണ്ണുങ്ങളും സ്വന്തം ആവാന്‍ വേണ്ടിയാണ്. വിവരം ഇല്ല എന്ന് അസൂയക്കാര്‍ പറയും. എന്നാലോ കോയായുടെ കാര്യങ്ങള്‍ ഒക്കെ മുറപോലെ നടക്കുന്നും ഉണ്ട്. ഇല്ലേ ?
ഇതൊക്കെ വിവരം ഇല്ലാഞ്ഞിട്ടാ ?
നീയെന്താട ആളെ കളിയാക്കണ് ?
ഗാന്ധി നെഹ്രുവിനു കൂട്ടുനിന്നു. ഗാന്ധിയുടെ ഉദ്ദേശം ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒരുമിച്ചു നിറുത്താന്‍ ! നടക്കുന്ന കാര്യം ആണോ ? അല്ല. ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടോ ? ഇല്ല. പിന്നെ എന്തിനു ചെയ്തു ? ഗാന്ധിയുടെ സ്വന്ത ബുദ്ധി !
ചുരുക്കിപറഞ്ഞാല്‍ ഗാന്ധിയുടെ രണ്ടു വള്ളത്തിലും കൂടിയുള്ള ചവിട്ടിനില്‍പ്പ് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കോപിഷ്ടരാക്കി. ഹിന്ദുക്കള്‍ക്ക് ഗാന്ധിയുടെ നിലപാടുകള്‍ ദഹിച്ചില്ല. അവസാനം രത്ത്രി പെണ്‍കുട്ടികളെ കൂടെ നഗ്നരാക്കി കിടത്താന്‍ തുടങ്ങിയപ്പോള്‍ ഹിന്ദുക്കള്‍ തീരുമാനിച്ചു കാണും ഇതില്‍ കൂടുതല്‍ മൂപ്പിലാനെ ചുമക്കാന്‍ സഹിക്കാന്‍ പറ്റില്ല എന്ന്. ഇനി കുട്ടികള്‍ ഈ പ്രായത്തില്‍ ഉണ്ടാവുമോ എന്ന് അണ്ണന്‍ പരീക്ഷിക്കാന്‍ തുടങ്ങിയാല്‍ എന്താ സ്ഥിതി ?
മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ !
അത് കൊണ്ട് ഗതി കെട്ടാണ് ഹിന്ദുക്കള്‍ ഗാന്ധിയെ കൊന്നത്. അത് നെഹ്‌റു കുടുംബത്തിനു അറിയാത്തതല്ല. അവര്‍ക്ക് ഗാന്ധി ഒന്നും ഒരു വിഷയമേ അല്ല. ആരുടെ വാലില്‍ തൂങ്ങിയാല്‍ വോട്ടു കിട്ടും ഭരണത്തില്‍ ഇരിക്കാന്‍ എന്നത് മാത്രം ആണ് നെഹ്രുകുടുംബ ത്തിന്റെ ചിന്ത. മാത്രമാല്‍ ഗാന്ധിയുടെ വാല്‍ ആണ് ഇപ്പോള്‍ എല്ലാവരും ഇട്ടു ആട്ടുന്നത്‌. ആ വാലില്‍ തീട്ടം പറ്റിയാല്‍ പിന്നെ ഇട്ടു ആട്ടാന്‍ പറ്റുമോ ?
അത് കൊണ്ട് കോണ്ഗ്രസ് ഗാന്ധിയെ പൊക്കി പിടിക്കും. ഗാന്ധി എന്നാല്‍ ഇപ്പോള്‍ നെഹ്‌റു കുടുംബം. ഗാന്ധിയുടെ കുറ്റങ്ങള്‍ അവര്‍ മറച്ചു പിടിക്കും. നന്മകള്‍ വാനോളം വാഴ്ത്തും. എന്ത് സംഭവിച്ചാലും. അതാണ്‌ അവരുടെ രാഷ്ട്രീയം.
ക്രൈസ്തവ സഭ യേശുവിനെ മുന്നില്‍ നിറുത്തി കളിക്കുന്നത് പോലെ.

No comments:

Post a Comment