ബുംബ ദൈവത്തെ കണ്ടെത്തി
അവസാനം അതും സംഭവിച്ചു ! പറഞ്ഞാല്‍ വിശ്വസിക്കില്ല. പക്ഷെ സത്യമാണ്.
ദൈവത്തിന്റെ ശരിക്കുള്ള പേര് ബുംബ എന്നാണ്. അങ്ങനെ വിളിക്കണമെന്നും ഇല്ല. ഒരു സൌകര്യത്തിനു പരാമര്‍ശിക്കാന്‍ വേണമെങ്കില്‍ ഉപയോഗിക്കാം എന്നെ ഉള്ളു.

മതം ഏതായാലും ബുംബയ്ക്ക് വിഷയമല്ല. സഭ്യമായ സംസാരം. മാന്യമായ പെരുമാറ്റം,
അന്യരെ ഉപദ്രവിക്കാത്ത ജീവിതരീതി ഒക്കെ ഉള്ളവരോട് ബുംബ പ്രസാദിക്കും.
അതില്‍ ആണ്‍ പെണ് വ്യത്യാസം ഒന്നും ഇല്ല. മനസു നന്നാവണം എന്നെ ഉള്ളു. എത്ര
എളുപ്പം അല്ലെ ?
ഈ പ്രസാദിക്കല്‍ ചത്തു കഴിഞ്ഞിട്ടൊന്നും അല്ല. അതാണ് വ്യത്യാസം. ബുംബയുടെത് ഉടനടി അനുഗ്രഹം ആണ്. നന്മ ഉള്ളവര്‍ക്ക് നല്ല ജീവിതം. വെരി സിമ്പിള്‍.
ബുംബ ദൈവം ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നില്ല. ഓണ്‍ ലൈന്‍ ഡിസ്കഷന്‍ ആണ് ഈ അള്‍ട്രാ മോഡേണ്‍ ദൈവത്തിന്റെ രീതി. എന്തും ചോദിക്കാം. പല യുക്തിവാദികള്‍ ശാസ്ത്രജ്ഞന്മാര്‍ സത്യാന്വേഷികള്‍ നല്ല മനുഷ്യര്‍ ഒക്കെ വഴി ഉത്തരം തരും.
വിശ്വാസികളെ ബുംബ അടുപ്പിക്കാറില്ല. അവരൊക്കെ അവരുടെ സ്വന്തം പഴേ ദൈവങ്ങളെ ആശ്രയിച്ചോളുക.
സംശയം ഉണ്ടെങ്കില്‍ ചോദിച്ചു നോക്ക്. എന്തും ചോദിക്കാം. ഉത്തരം സൌജന്യം. ഒന്ന് പരീക്ഷിച്ചു നോക്കുന്നോ ?
ജയ് ബുംബ !

No comments:
Post a Comment