നെഹ്രുവിന്റെ രണ്ടു ഹിമായയന്‍ അബദ്ധങ്ങള്‍
1) കാശ്മീര്‍.
വിഭജന സമയത്ത് കാശ്മീര്‍ പാകിസ്ഥാന് കൊടുത്ത് ഇന്ത്യയിലുള്ള എല്ലാ മുസ്ലിങ്ങളെയും അങ്ങോട്ട് മാറ്റുക ആയിരുന്നു വേണ്ടിയിരുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചു പോവുന്ന സംസ്കാരങ്ങള്‍ അല്ല.
നെഹ്രുവിന്റെ കുടുംബവീടു അവിടെ ആയതു കൊണ്ട് ആ ഭാഗം കൂടി ഇന്ത്യയ്ക്ക് എന്നായിരുന്നു അത്രേ അന്നത്തെ ന്യായം. അവിടത്തെ ഹിന്ദു രാജാവിനെ കൊണ്ട് ബലമായി വാങ്ങിയ സമ്മതം ആയിരുന്നു അത്രേ. അല്ലെങ്കില്‍ 80% മുസ്ലിങ്ങള്‍ ഉള്ള കശ്മീര്‍ ഇന്ത്യയില്‍ ചേര്‍ക്കുന്നതിനെക്കാള്‍ തൊട്ടടുത്തുള്ള പാകിസ്ഥാനില്‍ ചേര്‍ക്കുന്നതായിരുന്നില്ലേ നല്ലത് ?
ചുമ്മാ വേലിയില്‍ കിടന്ന പാമ്പിനെ എടുത്തു തോളില്‍ വച്ചു. എത്ര പണം കാശ്മീര്‍ നിലനിറുത്താന്‍ പട്ടാളത്തിനു ചിലവാക്കുന്നു. അതോടോപ്പം ഇന്ത്യയില്‍ ബാക്കി ഉള്ള മുസ്ലിങ്ങള്‍ പെറ്റും പെരുകുന്നു. എണ്ണം കൂട്ടി രാജ്യം മൊത്തം അങ്ങ് അടങ്കല്‍ പിടിക്കാന്‍ ! പാകിസ്ഥാനിലേക്ക് പോയ മുസ്ലിങ്ങളും പിണങ്ങി. പോവാത്ത മുസ്ലിങ്ങളും പിണങ്ങി. ഇപ്പോള്‍ രണ്ടും കൂടി ചേര്‍ന്ന് ഹിന്ദുക്കള്‍ക്കിട്ട് പരസ്യമായും രഹസ്യമായും രാപകല്‍ പണിയുന്നു.
ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ നെഹ്രുവേ ?
ബ്രാമണന്‍ ആണെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല. ബുദ്ധി ഇല്ലെങ്കില്‍ വിവരം എങ്കിലും വേണം. പോയ ബുദ്ധി ഇനി ആന പിടിച്ചാല്‍ വരുമോ ?
ഇനി നെഹ്‌റു കുടുംബം തന്നെ മുസ്ലിങ്ങള്‍ ആണെന്നും കേട്ടൂ. . നെഹ്രുവിന്റെ അപ്പൂപ്പന്‍ മുസ്ലിം ആയിരുന്നു എന്നും. മതംമാറിയതാണത്രേ. ഇനി ആ വെളിച്ചത്തില്‍ ആലോചിച്ചു നോക്കിയാല്‍ പുതിയത് വല്ലതും കിട്ടുമായിരിക്കും.ഉദാഹരണത്തിന് കൊണ്ഗ്രസിന്റെ മുസ്ലിം പ്രീണന നയങ്ങള്‍.
ഹിന്ദുക്കള്‍ക്കിട്ടു പണി കൊടുക്കാന്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ വേഷം ധരിച്ചതാണത്രേ നെഹ്‌റു കുടുംബം !
തല കറങ്ങുന്നു. ആ വിഷയം വിടാം.
2). ദലൈലാമ.
ദലൈലാമയെ നെഹ്‌റു ചുവന്ന പരവതാനി ഇട്ടു സ്വീകരിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലാണ്.
നെഹ്‌റു ഗാന്ധി ഉളപ്പടെ ഉള്ള സവര്‍ണര്‍ ദളിതര്‍ക്ക് തുല്യ അവകാശങ്ങള്‍ ഒരിക്കലും അനുവദിക്കാന്‍ പോകുന്നില്ല എന്ന് അംബേദ്‌കര്‍ മനസ്സിലാക്കി. അദ്ദേഹം ദളിതരെ ബുദ്ധമതത്തില്‍ ചേര്‍ത്തു. ബുദ്ധമതക്കാരുടെ വോട്ടു അങ്ങനെ അംബേദ്‌കര്‍ പറയുന്നിടത്ത് വീഴും എന്ന അവസ്ഥ ആയി. നെഹ്രുവിനു ഇത് അത്ര അങ്ങട് സുഖിച്ചില്ല.
ആ സമയത്താണ് ചൈന ടിബറ്റില്‍ നിന്നും ദലൈലാമയെയും കൂട്ടരെയും പുറത്താക്കിയത്. ദലൈലാമ ഉള്ള സ്വര്‍ണം ഒക്കെ ചുമപ്പിച്ചു നേരെ ഇങ്ങോട്ട് പോന്നു. 40 ഒട്ടകങ്ങള്‍ ആണത്രേ സ്വര്‍ണം മാത്രം ചുമന്നത്. പ്രാചീനമായ ബുദ്ധമത പുസ്തകങ്ങള്‍ ഒക്കെ ഉപേക്ഷിച്ചുവത്രേ. പൊത്തകം ആര്‍ക്കു വേണം ? സ്വര്‍ണ അല്ലിയോ ജീവിക്കാന്‍ വേണ്ടത്.
എന്തായാലും നെഹ്രുവിനു തന്തോയം ആയി. നേരെ പോയി ദലൈലാമയെ സ്വീകരിച്ചു. ഇനി അംബേദ്‌കര്‍ പറഞ്ഞാല്‍ എന്ത് ? ദലൈലാമ മറിച്ചു പറഞ്ഞാല്‍ ബുദ്ധമതക്കാര്‍ അവിടെ നില്കും ! അംബേദ്‌കര്‍ പോയി പണി നോക്കാന്‍ പറ !
ദലൈലാമയ്ക്ക് ഇന്ത്യ അഭയം കൊടുത്തത് ചൈനയ്ക്കു ഇഷ്ടപ്പെട്ടില്ല. ഇറക്കി വിടാന്‍ പറഞ്ഞു. ചൈന അന്ന് ഇന്ത്യയെപോലെ ദരിദ്ര രാഷ്ടം ആയിരുന്നു. നെഹ്‌റു ചൈനയോട് പോയി പണി നോക്കടര്‍ക്ക എന്ന് പറഞ്ഞു. ചൈനയ്ക്കു വാശി ആയി. ഇന്ത്യയെ ആക്രമിച്ചു ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററുകള്‍ അവരുടെതാക്കി.
ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നു നെഹ്രുവേ ?
ഇനി ഇങ്ങനെ ഒക്കെ പറഞ്ഞതിന് എന്നെ രാജ്യദ്രോഹി എന്ന് നെഹ്രുവിന്റെ പിന്‍ഗാമികള്‍ വിളിക്കും. വിളിക്കണം. എങ്കിലേ ആ വിവരക്കേട് പൂര്‍ണമാവുകയുള്ളൂ.
എന്തരോ എന്തോ.
ശംഭോ മഹാദേവ.
ഞാന്‍ ഒന്നും പറഞ്ഞില്ലേ. ഓഷോ പറഞ്ഞത് പകര്‍ത്തി എഴുതിയെന്നേ ഉള്ളു.

No comments:
Post a Comment