മാതാ അമൃതാനന്ദമയി
വലിയ കോലാഹലം നടക്കുന്നു. ഒരു മദാമ്മ സന്യാസിനിയെ ഒരു സന്യാസി ബലാല്‍സംഗം ചെയ്തു ! അമ്മ ഒന്നും പറഞ്ഞില്ല.
ജനം അങ്ങോട്ടും ഇങ്ങോട്ടും നോക്കും. 'ഇത് പോലെ എന്തെല്ലാം നടക്കുന്നു ! വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ പറയെടെ'.
മാത്രമല്ല, സന്യാസിക്ക് അമ്മയുമായും ബന്ധം ഉണ്ട്.
ജനം അവിടെ നില്കും ! ങേ ? ഒള്ളതോ ? വലിയ പ്രശ്നം ആയി !
ബലാല്‍സംഗം തെറ്റാണ്. കാരണം അത് മറ്റൊരാളിന്റെ സ്വകാര്യതയെ അതിക്രമിച്ചു കടക്കല്‍ ആണ്. അതിനു നിയമപരിരക്ഷ ഉണ്ടാവണം. തര്‍ക്കം ഇല്ല.
പക്ഷെ അതല്ല ജനങ്ങളുടെ പ്രശ്നം. മദാമ്മയെ സന്യാസി ബലാല്‍സംഗം ചെയ്തത് അവര്‍ക്ക് ഒരു വിഷയമേ അല്ല ! അതല്ല ഞരമ്പ് രോഗികളുടെ ഇളിയുടെ രഹസ്യം.
ഒരു സ്ത്രീ തന്റെ ഇഷ്ടപുരുഷനുമായി സംസര്‍ഗം ചെയ്‌താല്‍ അതിനെ പുശ്ചിക്കുന്നത് ആരാണ് ? ഇവിടെ എന്താണ് പരിഹസിക്കാന്‍ ഉള്ളത് ? ലൈംഗികതയോ? അത് നൈസര്‍ഗികമായ ഒരു ശക്തി ആണ്. മിക്കവരും അതില്‍ ആണ് ജീവിക്കുന്നത് തന്നെ. ചിലര്‍ അതിനപ്പുറം പോകാന്‍ നോക്കുന്നു. വിജയിച്ചേക്കാം ശ്രീനാരായണ ഗുരു വിനെ പോലെയോ സ്വാമി വിവേകാനന്ദനെ പോലെയോ ഒക്കെ. പക്ഷെ ഭൂരിപക്ഷവും പരാജയപ്പെടുന്നു.
ഇത് റോക്കറ്റ് അന്തരീക്ഷത്തിലേക്ക് വിടുന്നത് പോലെ ആണ്. ഒരു നിശ്ചിത മിനിമം ശക്തി, വേഗത (11.2 കിലോമീറ്റര്‍ ഒരു സെക്കണ്ടില്‍) എത്തിയാല്‍ റോക്കറ്റ് ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് ശൂന്യാകാശത്തിലേക്ക് പോകും. ഇല്ലെങ്കിലോ ? മിസൈല്‍ ആയി തിരിച്ചു ഭൂമിയില്‍ തന്നെ വന്നു കൂപ്പുകുത്തി വീഴും.
ഈ പരാജയപ്പെട്ട മിസ്സൈലുകളെ സാദാ വാണങ്ങള്‍ പരിഹസിക്കും ! 'ഛെ! വളരെ മോശം ! ആകര്‍ഷണം കടന്നു പോകാന്‍ പറ്റിയില്ല അല്ലെ ? പോട്ടെ സാരമില്ല. കൊക്കില്‍ ഒതുങ്ങുന്നതെ കൊത്താവൂ. ഇത് ഇങ്ങനെയേ വരൂ എന്ന് ഞങ്ങള്‍ക്ക് പണ്ടേ അറിയാം !'
കാരണം സാദാ വാണങ്ങള്‍ക്കു അറിയില്ല എങ്ങനെ ആണ് ആകര്‍ഷണവലയം ഭേദിക്കുന്നത് എന്ന്. അവര്‍ക്ക് മിസ്സൈലിനോപ്പം പോലും ഉയരത്തില്‍ എത്താനുള്ള ആമ്പിയര്‍ തന്നെ ഇല്ല. അത് കൊണ്ട് സാദാവാണങ്ങള്‍ റോക്കറ്റുമായി മിസ്സൈലുകളെ താരതമ്യം ചെയ്യും. പണ്ട് ഒരു റോക്കറ്റ് ഭൂമിയുടെ ആകര്‍ഷണവലയം കടന്നു പോയതായി വാണങ്ങള്‍ക്ക് അറിയാം ! അത്രെയൊന്നും ഇല്ലെങ്കില്‍ സാദാ വാണങ്ങള്‍ മിസ്സൈലുകളെ പുശ്ചിക്കും ! 'ഛെ ! തലകുത്തി വീണോ ? വളരെ മോശം !'
എന്നും തലകുത്തി വീണു കൊണ്ടിരിക്കുന്ന സാദാ വാണങ്ങള്‍ ആണ് ഈ ഗീര്‍വാണം അടിക്കുന്നത് !
ലൈംഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ആണ് ഈ കോലാഹലങ്ങള്‍ക്ക് കാരണം. ലൈംഗികത വിശപ്പ് പോലെ ആണ്. ഭക്ഷണം കഴിച്ചാല്‍ ശമനം ഉണ്ടാവും. ഇല്ലെങ്കില്‍ ഞരമ്പുരോഗം ആയി വളരും. മിക്കവരും ലൈംഗികതയെ നല്ല കുടുംബ ബന്ധങ്ങള്‍ ഉണ്ടാക്കി സമരസപ്പെടുന്നു അല്ലെങ്കില്‍ അതി ജീവിക്കുന്നു. ചിലര്‍ക്ക് പറ്റാതെ വരുന്നു. അല്ലെങ്കില്‍ ശ്രമിക്കുമ്പോള്‍ ഒരു പിഴവ് പറ്റുന്നു. അവരെ സമൂഹം തെരഞ്ഞിട്ടു പുശ്ചിക്കുന്നു. "അയ്യേ ! നാണം ഇല്ലേ ?"
ഭാരതീയര്‍ ലൈംഗികതയെ എങ്ങനെ കാണുന്നു എന്നതനുസരിച്ചിക്കും അവരുടെ ആത്മീയ പുരോഗതി. പൊതുവേ ഉള്ള മൂഡ് കാണിക്കുന്നത് വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ഭാരതീയ സമൂഹം അംഗീകരിക്കില്ല എന്നാണ്.
ചെമ്മീനിലെ കഥ തന്നെ. ആണിന്റെ അന്തസ് കിടക്കുന്നത് പെണ്ണിന്റെ ചാരിത്ര്യത്തില്‍. അതിനപ്പുറം ആണുങ്ങള്‍ എന്നെങ്കിലും പോകുമോ എന്ന് സംശയമാണ്. ആണിന്റെ കടമ്പ ആണ് ഇത്. ദൈവീകത അതിനുഅപ്പുറം ആണ് താനും. അപ്പോഴോ ? അങ്ങോട്ട് എങ്ങിനെ പോകും ? സാദാ വാണങ്ങളുടെ ചാരിത്ര്യവതികള്‍ ആയ ഭാര്യമാര്‍ ആകാനാണ് മിക്ക സ്ത്രീകളുടെയും വിധി എന്നല്ലേ അതിന്റെ അര്‍ഥം ?
അത് കൊണ്ട് തന്നെ ലോകത്തിന്റെ ആകര്‍ഷണ വലയം ഭേദിക്കാന്‍ ശ്രമിക്കുന്നവരെ പോലും, ആകര്‍ഷണത്തില്‍ പെട്ടുപോയവര്‍ പരിഹസിക്കുന്ന വിരോധാഭാസം കാണേണ്ടിയും വരും.
ഇത് ആണുങ്ങളുടെ കഴിവോ അതോ കഴിവ് കേടോ എന്നതാണ് സംശയം, അഥവാ തീരുമാനിക്കേണ്ട വിഷയം. സാദാ വാണങ്ങള്‍ ആണ് റോക്കറ്റിനേക്കാള്‍ അഭികാമ്യം എന്ന ഉഡായിപ്പ് ന്യായം ആവും സാദാ വാണങ്ങള്‍ക്കു ഉള്ളത്.
അത്ഭുത ദ്വീപിലെ കുള്ളന്മാര്‍ക്ക് ഗന്ധര്‍വന്മാരെ ഇഷ്ടമല്ല എന്നാണല്ലോ കഥ.

No comments:
Post a Comment