ഈ മതം, മതം എന്ന് പറഞ്ഞാല്‍ എന്താ ?
അഥവാ മതങ്ങളെ നിയന്ത്രിക്കുന്നത് ആരാ ?
കുറെ ആക്രാന്തം പിടിച്ച ആണുങ്ങള്‍. പുറമേ കാണിക്കുകയില്ല എന്നേ ഉള്ളു. പുറത്തു ഒരു ദൈവീക പുഞ്ചിരി സദാ കളിയാടും. റാറ്റില്‍ സ്നേക്കിന്റെ റാറ്റില്‍ പോലെ. പഠിക്കാന്‍ വയ്യാത്ത, ജോലി ചെയ്യാന്‍ മടി ഉള്ള എന്നാല്‍ എല്ലാവരെയും ഭരിക്കണം എന്ന് ആലോചിക്കുന്ന കുറുക്കന്മാര്‍ !
ഈ പുരോഹിതന്മാരുടെ കണ്ണ് സ്വത്തിലും സ്ത്രീകളിലും ആയിരിക്കും. പത്താം ക്ലാസ്സും ഗുസ്തിയും ആണ് അടിസ്ഥാന യോഗ്യത. പോക്കില്ലത്തവാന്‍ പോലിസ് എന്ന് പറയുന്ന പോലെ വേറെ എങ്ങും ഇരുത്താന്‍ പറ്റാത്തവരെ ശല്യം ഒതുക്കാന്‍ മറ്റുള്ളവര്‍ പിടിച്ചു പുരോഹിതര്‍ ആക്കും. ദൈവത്തിന്റെ കൂടെ ഇരുന്നാല്‍ എങ്കിലും നന്നാവട്ടെ എന്ന് കരുതി ആണ്.
എങ്കില്‍ നന്നാവുമോ ? എവടെ. ദൈവത്തിനെ കൂടി പിഴപ്പിക്കും. അതാണ് ഇനം.
പ്രവാചകന്‍, മതം, ദൈവം, സ്വര്‍ഗം, പൂജ, പ്രാര്‍ത്ഥന എന്നതൊക്കെ ഈ പുരോഹിതരുടെ ഉഡായിപ്പുകള്‍ ആണ്. ജനങ്ങളെ കറക്കി തങ്ങള്‍ക്കുള്ള പുട്ട് ഉണ്ടാക്കുക എന്നതാണ് പുരോഹിത അണ്ണന്മാരുടെ ഏക ഉദ്ദേശം.
അല്ലാതെ പാവം ജനങ്ങളെ സ്വര്‍ഗത്തു എത്തിക്കാന്‍ ഇവര്‍ക്ക് തലയില്‍ കൂടി വണ്ടി ഓടുന്നോ ? എന്താ സഹജീവി സ്നേഹം !
രാഷ്ട്രീയക്കാരുടെ അതെ മന:സ്ഥിതി ഉള്ളവര്‍ ആണ് പുരോഹിതന്മാര്‍ ആവുന്നത്. ഇവര്‍ ഇരട്ട സഹോദരന്മാര്‍ ആകുന്നു.
പുരോഹിതരെയും രാഷ്ട്രീയക്കാരെയും 'പാഷണത്തില്‍ കൃമി' 'ഈനാം പേച്ചി', 'മരപ്പട്ടി' എന്നൊക്കെ സാദാ മലയാളി പിന്നില്‍ നിന്നു പതുക്കെ വിളിക്കും. നേരിട്ട് വിളിക്കാന്‍ പറ്റില്ല. അവര്‍ ജൗളി പൊക്കി കാണിക്കും. അത് കൊണ്ടാ.

No comments:
Post a Comment