Wednesday, 26 February 2014

യേശു വീണ്ടും വരുന്നു ! ഓടിക്കോ !!

യേശു വീണ്ടും വരുന്നു ! ഓടിക്കോ !!

കേരളത്തിലെ പെന്തകൊസ്തുകളുടെ പുതിയ കണ്ടുപിടിത്തം ആണ്. വിശ്വസിക്കുന്നവര്‍ രക്ഷപ്പെടും. അല്ലാത്തവരുടെ കാര്യം കട്ടപ്പൊഹ.

പരിഹസിക്കുന്നവരുടെ കാര്യം അതിലേറെ കഷ്ടം ആവും എന്ന് പെന്തകോസ്തുകാരന്റെ മുന്നറിയിപ്പ്. കാരണം ഇത്തവണ വരാന്‍ പോകുന്നത് പഴേ തല്ലു കൊള്ളി ഇനം അല്ല. അടിച്ചു കരണക്കുറ്റി പുകയ്ക്കുന്ന കിടിലന്‍ സൈസ് യേശു ആണത്രേ. ആറടി ഉയരം. സിക്സ് പായ്ക്ക്.. സുരേഷ് ഗോപി സ്റ്റൈല്‍..

ഇത് കേട്ട ഒരു പാഷാണത്തിലെ ക്രിമിയുടെ മറുപടി;

"ങേ ? ഇനിയും യേശു വരുമെന്നോ ? ഹും. വരട്ടെ. പിന്നെ വരുന്നതൊക്കെ കൊള്ളാം. ഇത്തവണ എങ്കിലും അങ്ങേരോട് തന്തയ്ക്കു പിറക്കാന്‍ പറയണം. കേട്ടോ ? വെറുതെ ദൈവത്തിനെ കൊണ്ട് വ്യഭിച്ചരിപ്പിച്ചു ഉണ്ടാക്കി നാറ്റിക്കരുത്."

പെന്ത കൊസ്തുകാരന്റെ മറുപടി എഴുതാന്‍ പറ്റിയ ഒന്നല്ല എന്ന് ദൃക്സാക്ഷികള്‍.

No comments:

Post a Comment