Wednesday, 26 February 2014

മതങ്ങള്‍

മതങ്ങള്‍

Faisu Madeena ഈ ഹിന്ദു മതം എത്ര മനോഹരമാണ് ...പക്ഷെ ഇത് സംഘി കുഞ്ഞുങ്ങള്‍ക്കും നരബോജി മോഡിക്കും മായാ കൊട്നിക്കും സ്വാമി അസീമാനന്ധക്കും ഒന്നും അറിയില്ലല്ലോ ...അവരൊക്കെ ഈ ഹിന്ദു മതം മനസ്സിലാക്കിയിരുന്നു എങ്കില്‍ ...
48 minutes ago · Unlike · 1
Lalu Natarajan Faisu Madeena : 'പച്ച' വെള്ളം ചവച്ചു കുടിക്കുന്ന മുസ്ലിങ്ങള്‍ ! മതം വളര്‍ത്താന്‍ കുഞ്ഞുങ്ങളുടെ എണ്ണം മനപൂര്‍വം കൂട്ടിയിട്ടു അതിനെ ചെറുത്താല്‍ അവരെ കുറ്റം പറയുക ! ആദ്യം ഒന്ന് സ്വയം പരിശോധിക്കുക. ഒട്ടകം കൂടാരത്തില്‍ കയറിയ അവസ്ഥ വരാതിരിക്കാന്‍ ആയിരിക്കും സന്ഘികള്‍ സ്വയം പ്രതിരോധത്തിലേക്ക് നീങ്ങുന്നത്‌. വീട്ടില്‍ അഭയം കൊടുത്ത അതിഥി വീട്ടുകാരനെ തട്ടിയിട്ടു വീട്ടിലെ പെണ്ണുങ്ങളെ തട്ടിയെടുത്തു തട്ടം ഇടീക്കുന്ന അഭ്യാസം അല്ലെ മുസ്ലിങ്ങള്‍ ചെയ്യുന്നത് ? ഇത് വേറെ ആര്‍ക്കും അറിയില്ല എന്നാണോ മുസ്ലിങ്ങളുടെ വിചാരം ? തുറന്നു ചോദിച്ചതില്‍ മുഷിയരുതെ.
8 minutes ago · Like
Lalu Natarajan Faisu Madeena : ഇനി പോപ്പിനാനെങ്കില്‍ ലോകത്തിലെ എല്ലാ ആദിവാസികളെയും ദരിദ്രവാസികളെയും ക്രിസ്ത്യാനി ആക്കിയില്ലെങ്കില്‍ ഉറക്കം വരില്ല ! കാരണം എന്താ ? മനുഷ്യര്‍ ഒരു മതത്തിന്റെ കീഴില്‍ വന്നാല്‍ ആ മതത്തിലെ പുരോഹിതന്മാര്‍ക്ക് ജോലി ചെയ്യാതെ പുട്ടടിക്കാം എന്നല്ലാതെ മനുഷ്യര്‍ക്ക്‌ എന്ത് ഗുണം ? ഇങ്ങനെ ഓരോ മതങ്ങളും അതിന്റെ പുരോഹിതരും അവര്‍ക്ക് സൗകര്യം ഉള്ള പ്രവാചകരെയും വലിയ മനുഷ്യരെയും പൊക്കി പിടിച്ചു പിന്നില്‍ സ്വന്തം താല്പര്യങ്ങള്‍ ജനങ്ങളില്‍ അടിച്ചേപിക്കുകയാണ്. ഇത് കൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ല. പുരോഹിതര്‍ക്ക് ആണ് ഗുണം.
3 minutes ago · Like
Lalu Natarajan ഇവിടെ മതങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കില്‍ ഏതു ആണിനും ഏതു പെണ്ണിനേയും കെട്ടാം എന്ന അവസ്ഥ ആയേനെ. മനുഷ്യര്‍ക്ക്‌ അകല്‍ച്ച ഇല്ലാതെ സുഖമായി ജീവിക്കാം. ക്രിസ്തുവിനെയും മുഹമ്മദിനെയും ബുദ്ധനെയും ഒക്കെ ബഹുമാനിക്കാന്‍ സാധാരണക്കാര്‍ക്ക് അറിയാം. പുരോഹിതരുടെ മതങ്ങള്‍ ആണ് ഇത് സമ്മതിക്കാത്തത്. കുറെ ഉടായിപ്പ് ന്യായങ്ങളും പറയും. ദൈവത്തിനു ഇവര്‍ എല്ലാം ഒന്ന് പോലെ ആണ് താനും. പുരോഹിതന്മാര്‍ ആണ് ചുമ്മാ വേലികള്‍ കെട്ടി മനുഷ്യമനസ്സുകളെ തമ്മില്‍ അകറ്റുന്നത്.
a few seconds ago · Like

No comments:

Post a Comment