Friday, 9 May 2014

സെക്സ് = (മതം + രാഷ്ട്രീയം + ജീവിതം) - (ദൌര്‍ബല്യം)

സെക്സ് = (മതം + രാഷ്ട്രീയം + ജീവിതം) - (ദൌര്‍ബല്യം)

മുസ്ലിം സ്ത്രികള്‍ക്ക് ഒരുപാട് കുട്ടികള്‍ ഉണ്ടാകുന്നതിന്‍റെ കാരണമെന്താണ്?

കോയാ യുടെ തീറ്റി മുട്ടയും കോഴിയും മട്ടനും പോത്തും ഒക്കെയല്ലേ ? പെട്ടെന്ന് വിജ്രുംഭിക്കും. നിരൊധ് ഇട്ടാല്‍ ദൈവം ശപിക്കും.

പിന്നെ മുസ്ലിങ്ങളുടെ എണ്ണം കൂട്ടി മറ്റു മതക്കാരെ ഒതുക്കല്‍ ഒരു ജീവിതലക്ഷ്യം തന്നെ ആണ്.

പിന്നെ വേറൊന്നും കൂടിയുണ്ട്. സ്ത്രീകളെ ഇടയ്ക്കിടെ പ്രസവിപ്പിച്ചു കൊണ്ടിരുന്നാല്‍ അവള്‍ ഗര്‍ഭവും കുട്ടികളെ വളര്‍ത്തലും ഒക്കെയായി അങ്ങ് കഴിഞ്ഞോളും. കൊയായ്ക്ക് സമാധാനം !

ഇനി ഇങ്ങനെ കുട്ടികളെ ഉണ്ടാക്കുന്നതിനു പറ്റിയ ഒരു ന്യായവും കോയാ കണ്ടുപിടിച്ചിട്ടുണ്ട്. ചിരിക്കരുത്.

"കുഞ്ഞുങ്ങളെ പടച്ചവന്‍ തരുന്നതാണ്. കൈ നീട്ടി വാങ്ങുക. ഉപകാരപ്പെടും."

പടച്ചവന്‍ തരുന്നെന്നോ? എപ്പോ ?

കോയാ പാത്തുമ്മയുടെ മുടിയും കയ്യും കണ്ടു വിജ്രുംഭിച്ചു സമനില തെറ്റി ബോധമില്ലാതെ കിടന്നു അര്‍മാദിക്കുന്നതാണ് കുട്ടികള്‍ ഉണ്ടാവാന്‍ കാരണം. അല്ലാതെ പടച്ചവനു ഇതിനിടയ്ക്ക് തലയിടല്‍ ആണോ ജോലി ? ഛെ ! കോയയുടെ ദൌര്‍ബല്യം ദൈവത്തിന്റെ അനുഗ്രഹം ആണത്രേ ! ബെസ്റ്റ് കോയാ ബെസ്റ്റ് ! തല മഞ്ഞു കൊള്ളിക്കരുത്.

കൊയായ്ക്ക് ബുദ്ധിയില്ല എന്നാര് പറഞ്ഞു ?

അയ്യോ. വയറു വേദനിക്കുന്നു ! ശിര്‍ച്ചു ശിര്‍ച്ചു ശാവും.

രാഷ്ട്രീയ ഗീര്‍വാണങ്ങള്‍

രാഷ്ട്രീയ ഗീര്‍വാണങ്ങള്‍

കണ്ടവരുണ്ടോ ? ഇന്ത്യന്‍ പ്രധാനമന്ത്രി മൌന മോഹന സിംഹത്തിനെ കണ്ടു കിട്ടുന്നവര്‍ അടുത്ത കാഴ്ച്ചബന്ഗ്ലാവില്‍ ഏല്പ്പിക്കുക. പ്രധാനമന്ത്രിയായി പത്തു കൊല്ലം ഭരിച്ച ഈ സിംഹത്ത്ന്റെ ഗര്‍ജനം (ഞരക്കം എങ്കിലും) കേള്‍ക്കാന്‍ തെരഞ്ഞെടുപ്പ് സമയത്ത് പോലും ജനങ്ങള്‍ക്ക്‌ ഭാഗ്യമില്ലാതെ പോയി. ഇത് ഗിന്നസ് ബുക്കില്‍ വരേണ്ട അത്ഭുത സംഭവമാണ്. ഇവിടെ ആകെ കേള്‍ക്കുന്നത് നെഹ്‌റു കുടുംബത്തിന്റെ 'രോധനം' മാത്രം ! നമ്മുടെ പ്രധാനമന്ത്രി ഇല്ലേ അവടെ? അതോ മിണ്ടിപ്പോവരുതെന്നു സോണിയ എങ്ങാനും പറഞ്ഞോ സിംഹമേ ? പ്യാവം സിംഹം !

മറ്റു വിഷയങ്ങള്‍ ഈയിടെ കേട്ടത്.

1). മോഡി തറ രാഷ്ട്രീയം കളിക്കുന്നു - പ്രിയങ്ക

ഈ തറ രാഷ്ട്രീയം എന്നാല്‍ എന്താണെന്നു ഞാന്‍ വണ്ടറടിച്ചു.

രാഷ്ട്രീയം തന്നെ തറയാണ്. അതാണ് രാഷ്ട്രീയക്കാരും തറകള്‍ ആവുന്നത്. സംശയം ഉണ്ടെങ്കില്‍ അവരുടെ അടുത്ത ആള്‍ക്കാരോട് രഹസ്യമായി ചോദിച്ചാല്‍ മതി.

എങ്കിലും ഒരാള്‍ പൊതുപ്രവര്‍ത്തനം എന്നപേരില്‍ സ്വന്തം ആളുകളുടെ ക്ഷേമം നോക്കുന്നതായിരിക്കുമല്ലോ ശരിക്കും തറ രാഷ്ട്രീയം. അങ്ങനെയെങ്കില്‍ പ്രിയങ്ക കളിക്കുന്ന രാഷ്ട്രീയം അല്ലെ ശരിക്കും തറ ?

പ്രിയങ്കയ്ക്ക് നാട്ടുകാരുടെ പട്ടിണി കണ്ടു സഹിക്കാഞ്ഞിട്ടല്ല റോഡില്‍ ഇറങ്ങിയത്‌.
സ്വന്തം കുടുംബത്തിന്റെ അധികാരം പോകും എന്ന് കണ്ടപ്പോള്‍ ആണ് ചേച്ചിക്കു ചൂട് പിടിച്ചത്. സ്വന്തം കുടുംബം മറ്റുള്ളവരെക്കാള്‍ പൊങ്ങി നില്കുന്നതാണ് പ്രിയങ്കയുടെ ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയം. പ്രസിഡന്റും പ്രധാന മന്ത്രിയും വന്നു തോഴുകണം ! അതാണ്‌ ഉയര്‍ച്ച ! അധികാരം ഉണ്ടേങ്കിലല്ലേ ചിലവറിയാതെ ലോകം ചുറ്റി നടന്നു സുഖിക്കാന്‍ പറ്റൂ. തലയില്‍ കിഡ്നി വേണം മോനെ ദിനേശാ.

പ്രിയങ്ക ആകെ AC വീട്ടില്‍ നിന്നും കാറില്‍ നിന്നും പുറത്തിറങ്ങുന്നത് തെരഞ്ഞെടുപ്പു വരുമ്പോള്‍ ആണ്. നല്ല സുന്ദരകുട്ടപ്പിയായി. ലോകം ചുറ്റുക, കാഴ്ചകള്‍ കാണുക, കൂടെ സ്വന്തം ബ്യുടിഷ്യന്‍, ഡോക്ടര്‍, ട്രയിനര്‍മാര്‍, കുക്ക്, സെക്യുരിറ്റി. ഇതിന്റെ ഒക്കെ ചെലവ് വഹിക്കുന്നതോ ? പത്തു മിനിട്ട് നേരം AC ഇല്ലാതെ സ്ടെജില്‍ നിന്ന് പ്രസംഗിക്കുന്നത് ആണോ വലുത് അതോ 24 മണിക്കൂറും ചൂടും പുകയും സഹിച്ചു അരപ്പട്ടിണിയില്‍ ജീവിക്കുന്ന പാവങ്ങള്‍ ഈ ഭാഗ്യവതിയുടെ ചെലവുകള്‍ വഹിക്കുന്നതാണോ ?

പ്രിയ പ്രിയങ്ക ! തറ ആയിക്കോ. അതിനും താഴെ പോവരുത്.

2). ഒബാമയ്ക്ക് പോലും ഇന്ത്യന്‍ ചെറുപ്പക്കാരോട് ബഹുമാനം. മോഡി പറയുന്നത് ഇന്ത്യക്കാരെ കൊണ്ട് ഗുണമില്ല എന്നാണ് - രാഹുല്‍

ഇതാണ് ഈ പയ്യനെ അമുല്‍ ബേബി എന്ന് VS അച്യുതാനന്ദന്‍ വിളിച്ചത്. കുട്ടിത്തം മാറിയിട്ടല്ല. മോഡിയുടെ ഏതോ പ്രസ്താവന വളച്ചൊടിച്ചു വിവരമില്ലാത്ത നാട്ടുകാരുടെ കയ്യടി വാങ്ങാനുള്ള അഭ്യാസമാണ് ഇത് എന്ന് വ്യക്തം. സ്വന്തം വീട്ടില്‍ ഇതൊക്കെ അടിച്ചു വിട്ടാല്‍ ചിരിക്കാന്‍ സോണിയയും പ്രിയങ്കയും വധ്രയും അമ്മായിമാരും ഒക്കെ കാണുമായിരിക്കും. ഡേയ് കൊച്ചു പയ്യന്‍ന്‍ന്‍ന്‍ന്‍ ! ഇതൊക്കെ കേള്‍ക്കുന്നത് ലോകര്‍ മൊത്തം ആണ്. കുറച്ചൊക്കെ വളരാന്‍ നോക്ക്. മൂക്കില്‍ പല്ല് വന്നിട്ടും പിള്ള കളിയുമായി നടക്കുന്നു. ഛെ !

3). മോഡിക്ക് അദ്വാനിയെക്കാള്‍ പ്രിയം അടാനിയോടാണ്. - രാഹുല്‍

മറ്റൊരു ശിശു സഹജമായ തമാശ. പ്രാസം ഒപ്പിച്ചുള്ള രണ്ടു വാക്കുകള്‍ പയ്യന് കിട്ടി. ഇനി അതില്‍ പിടിച്ചാണ് കളി. വളരാന്‍ ശ്രമ്ക്കൂ എന്നല്ലാതെ എന്താ പറയ്ക ?

4). മോഡി പബ്ലിസിറ്റിക്കു ശ്രമിക്കുന്നു - കുമാരി മായാവതി

ദാണ്ടെ കിടക്കുന്നു !

കുമാരി എന്നാല്‍ കല്യാണം കഴിക്കാത്തത് എന്ന് അര്‍ഥം. മായാവതി എന്തായാലും
സ്വന്തം കണ്ണിലെ തൂമ്പ കാണുന്നില്ല. ഇവര്‍ രണ്ടായിരം കോടി രൂപ മുടക്കി സ്വന്തം പ്രതിമകളും പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും നാടൊട്ടുക്ക് സ്ഥാപിച്ചതു പബ്ളിസിറ്റിക്കു അല്ലായിരുന്നോ ?

5). മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം കൊടുക്കണം - കപില്‍ സിബല്‍

ങ്ങേ ? ഈ കപില്‍ സിബല്‍ അല്ലെ കുറച്ചു നാള്‍ മുന്‍പേ ഇന്റര്‍നെറ്റില്‍ നെഹ്‌റു കുടുംബത്തിനും കോണ്ഗ്രസ് അഴിമതി ഭരണത്തിനും എതിരെ യാഹുവും ഗൂഗിളും നിരോധിക്കണം എന്ന ആശയവുമായി വന്നത് ? സായിപ്പ് 'പോടാ ഉവേ' എന്ന് പറഞ്ഞത് കൊണ്ട് ഒന്നും നടന്നില്ല. അതൊക്കെ ജനം ഒന്ന് മറന്നിട്ടു പോരെ കപീഷേ ഈ പുതിയ മലക്കം മറിച്ചില്‍ ?

പ്രശ്നം എന്താണെന്നു വച്ചാല്‍ മോഡി ദൂരദര്ശന് കൊടുത്ത അഭിമുഖം കോണ്ഗ്രസ് മന്ത്രി മനിഷ് തിവാരി വെട്ടി ചുരുക്കി കുളമാക്കി സംപ്രേക്ഷണം ചെയ്ത സംഭവമാണ്. ആ അഭിമുഖത്തില്‍ മോഡി കേറിയങ്ങ് ഷൈന്‍ ചെയ്തു. അത് മന്ത്രിക്കു ഇഷ്ടപ്പെട്ടില്ല! അമുല്‍ ബേബിക്ക് ക്ഷീണം ആവും എന്ന് മനസ്സിലാക്കി നെഹ്‌റു കുടുംബ ഭക്തന്‍ ആയ മന്ത്രി മോഡിയുടെ അഭിമുഖം വെട്ടിച്ചുരുക്കി മൂന്നു ദിവസത്തിനു ശേഷം സംപ്രേക്ഷണം ചെയ്തു !

സംഗതി പ്രതിഷേധം ആയപ്പോള്‍ മന്ത്രി കല്ല്‌ വച്ച നുണ പറഞ്ഞു 'സര്‍ക്കാര്‍ ദൂരദര്‍ശന്റെ ആര്യത്തില്‍ ഇടപെടാരെ ഇല്ല' എന്ന്. അത് ആരും വിശ്വസിച്ചില്ല എന്ന് കണ്ടപ്പോള്‍ കപില്‍ സിബല്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങി. അദ്ദേഹം അടിച്ചു വിട്ട അടുത്ത നുണ ആണ് ഇത് !

6) രക്തസാക്ഷിയായ എന്റെ അച്ഛന്റെ ആത്മാവ് മോഡിയോടു പൊറുക്കില്ല - പ്രിയങ്ക

ങ്ങേ ? എന്താ പ്രശ്നം ?

രാജീവ്‌ പണ്ട് വിമാനത്താവളത്തില്‍ വച്ച് ആന്ധ്ര മുഖ്യമന്ത്രിയെ ഡിസ്മിസ് ചെയ്തു. കൊഞ്ഞനം കുത്തിയത്നോ നട്ടെല്ല് പൂര്‍ണമായും വളയ്ക്കാത്തതിനോ മറ്റോ ആണ്. അത് മോഡി എന്തോ സന്ദര്ഭത്തില്‍ വിളിച്ചു പറഞ്ഞു. പ്രിയങ്കയ്ക്ക് സങ്കടം ആയി.

അത് അങ്ങനെയാണ്. മറുപടി ഇല്ലാതെ വരുമ്പോള്‍ പ്രിയങ്കയ്ക്ക് ഉടന്‍ സങ്കടം വരും. വികാരവിവശയാവും. പിന്നെ അച്ഛന്റെ മരണം അമ്മൂമ്മയുടെ കൊല ഒക്കെ ജനങ്ങളെ ഓര്‍മിപ്പിക്കും. മറക്കല്ലേ ! നിങ്ങള്ക്ക് വേണ്ടിയാണ് മരിച്ചത്. വോട്ടു ചെയ്യാന്‍ മറക്കണ്ട.

ജയറാം ജൈറ്റ്ലി ചോദിച്ചു "മോഡി നടന്ന സംഭവം അല്ലെ പറഞ്ഞത് ? അത് പറഞ്ഞതിന് മോഡിയോട് 'രക്തസാക്ഷി യായ എന്റെ അച്ഛന്റെ ആത്മാവ് പൊറുക്കില്ല' എന്നൊക്കെ പറയുന്നത് കേള്‍ക്കുന്ന ജനങ്ങളുടെ മൃദുല വികാരങ്ങളെ ആവശ്യമില്ലാതെ ഇളക്കാന്‍ വേണ്ടിയല്ലേ ? നടന്നതും പറയാന്‍ പറ്റില്ലേ ?"

7). മോഡി ഇപ്പോഴേ പ്രധാന മന്ത്രിയെപോലെ പെരുമാറുന്നു. സിംഹാസനത്തില്‍ ഇരുപ്പായി എന്നാണ് മനസ്സില്‍ - സോണിയ.

സോണിയയുടെ വൈക്ലബ്യം മനസ്സിലാക്കാനെ ഉള്ളു. കനക സിംഹാസനത്തില്‍ കയറി ഇരിക്കാന്‍ കുറെ നാള്‍ ആയി വെമ്പുന്ന ഒരു പ്യാവം പയ്യന്റെ ആത്മ നൊമ്പരത്തെയും ത്യാഗത്തെയും കുറിച്ച് ഒരു അമ്മയ്ക്ക് അറിയില്ലേ ? പത്തു കൊല്ലം മുന്‍പ് പയ്യന്‍ ചാടിക്കയറി ഇരിക്കാന്‍ തയ്യാറായതാണ്. കൊച്ചന്റെ ചന്തി ഉറച്ചില്ല എന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പറഞ്ഞു. അതോടെ നല്ല പ്രായത്തിലെ പയ്യന്റെ കല്യാണവും മുടങ്ങി. അടുത്ത തവണയും പാര്‍ട്ടിക്കാര്‍ തന്നെ പയ്യനെ ഇരുത്തിയില്ല. അങ്ങനെ തൈക്കിളവന്‍ ആയ പൊന്നുമോന്‍ ഇപ്പോഴെങ്കിലും സിംഹാസനത്തില്‍ കയറി ഇരിക്കുന്നത് കാണാന്‍ ചെല്ലുമ്പോള്‍ ആണ് മോഡി കയറി ഇരുന്നെക്കും എന്ന് മനസ്സിലായത്. പെറ്റ തള്ള സഹിക്കുമോ ? പെട്ട് പോയില്ലേ ?

ഇന്ത്യക്കാരുടെ മുതുകു വളച്ചുള്ള നില്പ് കണ്ടു അന്തം വിട്ട ഒരു മദാമ്മയുടെ കണക്കു കൂട്ടലുകള്‍ തെറ്റിയോ ? ഈ പാദസേവ മറ്റു രാജ്യങ്ങളില്‍ കാണാന്‍ പറ്റില്ല. ഇന്ത്യക്കാര്‍ അടിമകള്‍ ആണെന്നും ആത്മ വിശ്വാസം ഇല്ലെന്നും പൊതുവേ ലോകത്ത് ഒരു ധാരണയുണ്ട്. തലമുറകളായി രാജ ഭരണവും ബ്രാഹ്മണ പൌരോഹിത്യവും നാട്ടുകാരുടെ മുതുകത്ത് കയറി നിരങ്ങിയത് കൊണ്ടാണ് ഇതു. അത് എന്നും അങ്ങനെ തുടരും എന്ന് കണക്കു കൂട്ടിയതാണോ തെറ്റിയതു ?

**********************************************************

അതുപോലെ ഇത് ശ്രദ്ധിച്ചോ ?

മോഡിയും സോണിയയും തമ്മില്‍ ഒരു സാമ്യം എങ്കിലും ഉണ്ട്. എന്താണെന്നു പറയാമോ?

രണ്ടു പേരും പണ്ട് കാന്റീനില്‍ ജോലി ചെയ്തിട്ടുണ്ട് !

മോഡി തന്‍റെ അച്ഛന്റെ കാന്റീനില്‍. ഒരു റെയില്‍വേ സ്റെഷനില്‍.

സോണിയ, രാജിവ് പഠിച്ച ഓക്സ്ഫോര്‍ഡ് യുനിവേര്സിടി കാന്റീനിലും.

ദൈവവും വിശ്വാസികളും യുക്തിവാദികളും

ദൈവവും വിശ്വാസികളും യുക്തിവാദികളും

ജനനവും മരണവും അതിനിടയ്ക്കുള്ള സമയത്തെ ജീവിതവും ആണ് ജീവികളുടെ സൃഷ്ടിയുടെ സ്വഭാവം. ശാസ്ത്രം എന്നാല്‍ മരണത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന് ചിന്തിക്കുന്ന രീതിയല്ല. ജനനവും മരണവും ജീവിതവും സമയവും പ്രപഞ്ചവും ജീവികളും ജീവനും ഒക്കെ എന്താണ് എന്ന് അന്വേഷിക്കുന്ന രീതി മാത്രം ആണ്. ഇവിടെ ഒരു കല്ല്‌ പോലും പുതുതായി ഉണ്ടാക്കാന്‍ ശാസ്ത്രത്തിനു പറ്റില്ല. പിന്നെ കല്ല്‌ എന്നാല്‍ എന്താണ് എന്ന് അന്വേഷിക്കാം എന്നേയുള്ളു.

ഇതൊക്കെ ദൈവം ഉണ്ടാക്കി; അത് കൊണ്ട് ദൈവത്തിനു നന്ദി പറഞ്ഞിട്ട് കണ്ണില്‍ കണ്ട പക്ഷികളെയും മൃഗങ്ങളെയും മല്‍സ്യങ്ങളേയും ഒക്കെ കൊന്നു തിന്നിട്ടു പെണ്ണുങ്ങളെ ഇഷ്ടം പോലെ വിരട്ടി കുനിച്ചു നിറുത്തി ഭോഗിച്ചു അര്‍മാദിക്കാം എന്ന് പറയുന്ന വിശ്വാസികളോട് ഒരു ചോദ്യം.

ഈ അത്ഭുത ദൈവം എവിടെ ഇരിക്കുന്നു ? എന്തിനു യുക്തിവാദികളെ പേടിച്ചു വിശ്വാസികളുടെ പിന്നില്‍ മുങ്ങി നടക്കുന്നു ? പേടിത്തൂറി. ധൈര്യം ഉണ്ടെങ്കില്‍ ഒളിച്ചിരിക്കാതെ ഇറങ്ങി വാടോ പരട്ട കിളവാ.

പോരെ ? കിട്ടുന്നത് ഞാന്‍ സഹിച്ചു. ഒന്ന് പോടാപ്പാ.

ഫ്രീ സെക്സ്

ഫ്രീ സെക്സ്

വിദേശങ്ങളില്‍ സെക്സ് ഫ്രീയാണത്രേ. അത് കേട്ട് വിജ്രുംഭിച്ച ലോക്കല്‍ ഞരമ്പ് രോഗികള്‍ ബാഗും മറ്റുസ്ഥാവര ജംഗമങ്ങളും തൂക്കി നേരെ അങ്ങോട്ട്‌ വിടുന്നു. കാഴ്ച്ച കാണാന്‍ എന്നാണ് മട്ട്. എന്ത് കാഴ്ച്ച ? ഇതിനെക്കാള്‍ വലിയ കാഴ്ചയുണ്ടോ ?

ഫ്രീ എന്ന് പറഞ്ഞാല്‍ സ്ത്രീയുടെ ഇഷ്ടത്തിനു അനുസരിച്ച് എന്നാണ് അര്‍ഥം. അല്ലാതെ ഇവിടുന്നു കോണകമില്ലാതെ നേരെ അങ്ങോട്ട്‌ കെട്ടിയെടുത്തിട്ടു കാര്യം ഒന്നും ഇല്ല. പൈസ ഉണ്ടെങ്കില്‍ നടക്കും. അല്ലെങ്കില്‍ അവര്‍ക്ക് ആളെ ഇഷ്ടപ്പെടണം. അല്ലാതെ എല്ലാവര്ക്കും ഫ്രീ ആയി കേറിഇറങ്ങാം എന്നല്ല. മുഴുത്ത സായിപ്പന്മാരെ കൊണ്ട് നേരാംവണ്ണം നടക്കുന്നില്ല. പിന്നാ ഇവിടുത്തെ ചൊറി പിടിച്ച കൊഴുവാ സൈസുകള്‍.

ഹൂറികള്‍ ഉള്ളവര്‍ ബിക്കിനിയിട്ട കാഫിര്‍ മദാമ്മമാരെ തൊട്ടു കളിക്കണ്ട.

ഫ്രീ സെക്സ് എന്ന് കേട്ട് ഓഷോയുടെ ആശ്രമത്തിലും മണ്ടന്‍ കൊണാപ്പീസിന്‍റെ തള്ളല്‍ ആയിരുന്നു. അവടെ ധ്യാനം ആണ് നടക്കുന്നത് എന്ന് കണ്ടപ്പോള്‍ അണ്ണന്മാര്‍ ജട്ടിയും ഇട്ടു സ്ഥലം വിട്ടു. സെക്സ് ചെയ്യാന്‍ ഭയപ്പെടെണ്ട എന്ന് മാത്രമാണ് ഓഷോ പറഞ്ഞത്. അത് അണ്ണന്മാര്‍ക്ക് മനസ്സിലായില്ല.

എന്തെല്ലാം കാണണം .

ISLAMIC SOLUTION TO INDIAN POLITICS

ISLAMIC SOLUTION TO INDIAN POLITICS

As the Muslim population is substantial in India, the politicians of all colours, namely caste and religion, are all out to pamper them. Even the fiercest Hindu leaders become soft when the issue of Muslims come up. Because Muslims caste their votes in a single box where as Hindus vote their castes in different boxes. Hindus are lethargic and feel cozy in their numbers. Muslims play their cards carefully so that they remain focussed on their long term goal of increasing the numbers and then taking over the country without bloodshed through peaceful democratic means !

How interesting ! Hindus who know this Islamic long term threat are called radicals and branded as communal by the Muslims. LOL ! Who is communal really ?

There is no democracy in any Islamic country ! Muslim women even don't have voting rights there. Women have just one right in Islam. That is to obey the males. Or the male gets angry. Cool logic of muscle power. Jungle law. The strongest wins. What is wrong ? Nothing. Except that this is primitive system, not civilized where human rights and freedom are upheld. Not sex discrimination. This may be high funda stuff for the radical Muslims who manage their show of interests.

Mamata Banerji before coming to power in Waste Bengal, was vociferous against the Bangladeshi Muslim infiltrators. The Marxists were ruling that state then. But once in power, Mamata became soft with the illegal immigrants due to whatever reason. It is so easy to sleep peacefully that ruffling feathers and stroking unrest between Muslims and Hindus may be one reason.

There are Hindus who even support Bangladeshi immigrants. Because they at least work ! The local sons of soil waste time in the shades of trees smoking or playing cards or drinking liquor or eve teasing women and watching stupid people working in the sun around them ! LOL ! People work only if they are in a strange place. Not in their home state. This is an Indian reality.

Hindu radicals however smell the threat of the Muslim immigrants when they settle together somewhere in India, increase the numbers and then becoming law unto themselves. The usual problem of the Muslims. This is because Islam is based on male chauvinism and not divine equality of male and female. There only the male voice would be heard. And that precisely is the problem with Islam too. Female voices are stifled. What remains is arrogant scary threats from egoistic males in the name of God.

God has nothing to do with this male arrogance, by the way.

Modi alleged that Mamata sold her painting to Sarada Chit fund scamsters for Rs.1.80 crores to save them from public wrath. She defended that the money was spent for public good. So she sold the painting after all, the quality of school children's painting to a criminal on the run. Right ?

By the way the Defence Minister AK Antony's s wife Elizabeth is also in the news for selling her painting to Airports Authority of India for Rs. 28 crores only. Elizabeth reportedly clarified that the amount is less. But did not refute the sale. So selling paintings is a good source of making money by uncorrupted politicians.

May be Sonia can start painting too soon. LOL !

When Modi raised the issue of illegal Bangladeshi immigrants, Mamata was upset. Her sleep was affected. It was a cozy arrangement to ignore the issue and sleep tight thinking nothing would happen. The Bengali Communists also conveniently ignored this issue as they also were beneficiaries of the same Muslim vote bank politics in the name of revolution.

These comrades are funny. Only thing is that they do not really know that.

Mamata however managed to reply with royal balance. She said . "Bangladeshis are our neighboring country, Indian Bengalis have friendly relations with them. Modi is just mad by instigating division and suspicion among an otherwise happily living community".

But the damage was already done. Those against the illegal immigrants questioned Mamata's softness towards the illegal immigrants. She was angry. There was no way to please all which had been her way of politicking so far.

Mamata in fury is a great sight indeed. Animated, throwing hands in the air and shouting in a high pitched shrill voice ! OMG !

Mamata Banerjee is also known as the Royal Bengal Tigress. She called Modi a paper tiger and a criminal who 'needs to be tied with a rope around his waist' and taken to jail (what a beautiful imagination !). Later she called Modi a 'donkey' for instigating communal rift in Bengal by referring to the Bangladeshi Muslim illegal immigrants. She also compared Modi to a 'Hanuman' with a burning tail which will burn all India like Lanka.

****************************************************************************************

Meanwhile the Islamic scholars are watching, with unhidden interest, the Hindu politicians slugging it out in the open to woo the Muslim voters !

Some truly Islamic solutions to the situation are also thought by them. But not aired so far. Here are the Islamic solutions to the Modi Vs Everyone else issues.

1). Why cant Modi marry Kumari Mamata and reach an agreement on Bangladeshis ? (Kumari only means unmarried woman)

2). Why cant Modi marry Kumari Mayavati ? Both are lower castes. Great synergy too. The Hindus are really stupid because they don't eat beef. Yeah !

3). Why cant Modi marry Kumari Jayalalithaa and ensure a stable Government at Centre ? Jayalalithaa is a Brahmin and inter caste marriages can send a strong message against caste based politics. A great opportunity for the Hindus to get united ! How stupid of Modi to ignore this possibility ?

4). If Modi can marry Sonia ! Goosebumps ! Both can rule India for ever ! The Muslims and Christians would be happy with Sonia. Hindus would be happy with Modi ! Two birds at one shot.

But the truly Islamic solution came this way.

5). To solve all these problems. There is just one solution.

What is that ?

Let Modi convert to Islam !

Do not laugh. Just listen. A Muslim can marry four women at a time ! Do you get the point ? Would there be any more problems in India ?

മോഡിരാഷ്ട്രീയത്തിന് ഒരു ഇസ്ലാമിക പരിഹാരം

മോഡിരാഷ്ട്രീയത്തിന് ഒരു ഇസ്ലാമിക പരിഹാരം

ഇന്ത്യന്‍ രാഷ്ട്രീയം അവിയല്‍ കൊഴുക്കട്ട സാമ്പാര്‍ തലങ്ങളില്‍ കിടന്നു തിളയ്ക്കുകയാണല്ലോ. എല്ലാവര്ക്കും ടെന്‍ഷന്‍. മുസ്ലിങ്ങള്‍ക്ക് മാത്രം ഒരു ടെന്‍ഷനും ഇല്ല. എന്ത് കിട്ടിയാലും ലാഭം എന്ന അവസ്ഥ. ഇന്ത്യയുടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഇസ്ലാമില്‍ ലളിതമായ പരിഹാരം ഉണ്ട് താനും. മണ്ടന്‍ ഹിന്ദുക്കള്‍ അന്വേഷിക്കത്തത് കൊണ്ടാണ്.

അതായത് ജയലളിത, മമത ബാനര്‍ജി, മായാവതി എന്നീ നിത്യകുമാരിമാരും (കല്യാണം കഴിക്കാത്ത സ്ത്രീ എന്ന് അര്‍ഥം) പിന്നെ സോണിയയും നമ്മുടെ പ്യാവം മോഡിക്കിട്ടു പണിയോടെ പണിയാണ്. മുസ്ലിം സ്ത്രീകള്‍ ആണെങ്കില്‍ ഇങ്ങനെ ആണുങ്ങളോട് തര്‍ക്കിക്കാന്‍ അനുവദിക്കുമോ ?

കോയാ പറയുന്ന പരിഹാരം വളരെ ലളിതം.

അതായതു മോഡി മതം മാറി ഇസ്ലാം ആവുക. എന്നിട്ട് ഈ നാല് ശല്യക്കാരി സ്ത്രീകളെയും നിക്കാഹ് ചെയ്യുക. ഇന്ത്യ ഒട്ടുക്കു സഞ്ചരിച്ചു ഇവരെയൊക്കെ നോക്കുക !

പിന്നെ ഇന്ത്യയില്‍ എന്ത് പ്രശ്നം ? തലയില്‍ കിഡ്നി വേണം.

എപ്പടി ?

റേഷങ്കട മൊയലാളിമാരുടെ സങ്കടങ്ങള്‍

റേഷങ്കട മൊയലാളിമാരുടെ സങ്കടങ്ങള്‍
കേരളത്തിലെ കച്ചവട സ്ഥാപനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന വിപുലമായൊരു സര്‍ക്കാര്‍ വിഭാഗം ആണ് കേരള സിവില്‍ സപ്ലൈസ് ഡിപാര്‍ട്ട്‌മെന്‍റ്. റേഷന്‍ കടകള്‍. പെട്രോള്‍ പമ്പുകള്‍, കടകള്‍, ഗ്യാസ് വിതരണ ഏജന്‍സികള്‍, മല്‍സ്യ മാംസ പച്ചക്കറി ചന്തകള്‍, ഗുണനിലവാരം നിശ്ചയിക്കല്‍, സാധനങ്ങളുടെ വില നിശ്ചയിക്കല്‍ എന്നിവയൊക്കെ ഇതിന്റെ അധികാര പരിധിയില്‍ വരും.
റേഷനിംഗ് ഇന്‍സ്പെക്ടര്‍ (RI), സപ്ലൈ ഓഫിസര്‍മാര്‍ മുതല്‍ കണ്ട്രോളര്‍ ഓഫ് റേഷനിംഗ് വരെയുള്ള ഓഫീസര്‍മാരും സ്റ്റാഫും കമ്മിഷണര്‍, ഡയരക്ടര്‍ എന്നീ IAS പോസ്റ്റുകളും പിന്നെ വകുപ്പ് മന്ത്രിയും അടങ്ങുന്നതാണ് ഇതിന്റെ ഭരണ സംവിധാനം. ഇപ്പോള്‍ അനൂപ്‌ ജേക്കബ് ആണ് മന്ത്രി.
കേരളത്തില്‍ ഇന്ന് 57 താലൂക്കുകള്‍ ഉണ്ട്. ഓരോ താലൂക്കിലും 50 മുതല്‍ 300 വരെ റേഷന്‍ കടകളും ഉണ്ടാവും.കൂടുതല്‍ റേഷന്‍ കടകള്‍ ഉള്ള ഏരിയ യ്ക്ക് വെറ്റ് ലാന്‍ഡ്‌ (നനവുള്ള മണ്ണ്) എന്നാണ് ഔദ്യോഗിക ഇരട്ടപ്പേര്. ഏറ്റവും കുറവുള്ള ഏരിയകള്‍ മരുഭൂമികള്‍ ! തൊണ്ട നനയാന്‍ വെള്ളം കിട്ടുമായിരിക്കും. പക്ഷെ വയറു നിറയില്ല.
ഓരോ റേഷനിംഗ് ഇന്‍സ്പെക്ടര്‍ക്കും 30 കടകള്‍ വീതം ഉണ്ടാവും. അവ പരിധോധിച്ചു ശരിയായ രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പു വരുത്തണം.
അഴിമതിയുടെ ഒരു സിണ്ടിക്കേറ്റ് ആണ് ഈ വകുപ്പ് എന്ന് അസൂയക്കാര്‍ പറയുന്നു. സത്യസന്ധര്‍ക്ക് ഇവിടെ സ്ഥാനം ഇല്ലത്രേ. ജീവിക്കാന്‍ പഠിച്ചവര്‍ വിജയിക്കും.
റേഷന്‍കട നടത്തുന്നത് വലിയ ലാഭം ഉള്ള പണിയല്ല. അപ്പോള്‍ വരുമാനം വര്‍ധിപ്പിക്കാന്‍ ബുദ്ധിയുള്ളവര്‍ ചില കുറുക്കു വഴികള്‍ കണ്ടു പിടിക്കും. കേള്‍ക്കണോ ?
ഗോതമ്പ് അരി ഒക്കെ ഫുഡ്‌ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (FCI) പൊതു വിതരണത്തിന് അരി ഗോതമ്പ് ഒക്കെ അനുവദിക്കും. ഇത് റേഷന്‍ കടകള്‍ വഴി പൊതുജനങ്ങള്‍ക്കു വിതരണം ചെയ്യുക എന്നതാണ് ഉദ്ദേശം. പക്ഷെ ഇതിന്റെ ഒരംശം മാത്രമേ റേഷന്‍കടകളില്‍ എത്തുകയുള്ളൂ. FCI യില്‍ നിന്നും ധാന്യം കയറ്റിയ ലോറി നേരെ പോകുന്നത് ധാന്യം പൊടിക്കുന്ന മില്ലുകളിലെക്കാണ് !
അവിടെ വച്ച് ആ നാട്ടിലെ എല്ലാ റേഷന്‍ കടകള്‍ക്കും ധാന്യം വീതിച്ചു കൊടുത്തതായി രേഖ ഉണ്ടാക്കും. പേരിനു ഒന്നോ രണ്ടോ ചാക്ക് റേഷന്‍കട മൊയലാളി ചുമന്നു സ്വന്തം കടയില്‍ കൊണ്ട് വയ്ക്കും. പിന്നെ കിട്ടിയ മൊത്തം ധാന്യത്തിന്റെ കൃത്യമായ അളവ് രെജിസ്ടറില്‍ എഴുത്തും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അതൊക്കെ കൊടുത്തതായി രേഖപ്പെടുത്തും. സംഗതി ക്ലീന്‍ ക്ലീന്‍.
ഇത് പരിശോധിക്കാന്‍ ആണ് റേഷനിംഗ് ഇന്‍സ്പെക്ടര്‍ ! ഈ ആശാന്മാര്‍ എത്ര പരിശോധിച്ചാലും ബുക്കില്‍ എഴുതിയിരിക്കുന്ന ധാന്യത്തിന്റെ അളവും കടയിലുള്ള ധാന്യത്തിന്റെ അളവും ആയി ഒരു വ്യതാസവും കണ്ടു പിടിക്കുകയില്ല. രെജിസ്ടര്‍ പരിശോധിച്ച് അളവുകള്‍ കൃത്ത്യം എന്ന് അണ്ണന്മാര്‍ എയ്തി ബയ്ക്കും. അതിനുള്ള നഷ്ടപരിഹാരം മൊയലാളി കൊടുക്കും. ഒരു റേഷന്‍കട യില്‍ നന്നും അയ്യായിരം രൂപ. 30 റേഷന്‍ കടയുള്ള RI യ്ക്ക് കിട്ടുന്നത് മാസം ഒന്നര ലക്ഷം രൂപ കിമ്പളം.
RI ആള് പുലിയാണെങ്കില്‍ വകുപ്പുകള്‍ വേറെയും കിട്ടും. മിനിമം കഞ്ഞിയ്ക്ക് കിട്ടുന്നതാണ് ഈ ഒന്നരലക്ഷം.
സപ്ലൈ ഓഫിസര്‍ വെറുതെ ഇരുന്നാല്‍ കിട്ടുന്നത് 5 ലക്ഷം രൂപ മാസം. ആള് പുലി ആണെങ്ക്ല്‍ 10 ലക്ഷം. അതിനു കുറച്ചു കൂടുതല്‍ അധ്വാനിക്കണം. കുഴപ്പം കണ്ടെത്തി വിരട്ടാന്‍ അറിയണം.
വകുപ്പ് മന്ത്രിയുടെ പണി ഈ പുലികളെ കണ്ടെത്തി വിരട്ടി പിരിവെടുക്കുക എന്നതാണ്. മാസം രണ്ടു ലക്ഷം വീതം പുലികളില്‍ നിന്നും മന്ത്രിക്കു ചെല്ലും. മന്ത്രി പ്യാവം ഇതിലൊന്നും ഇടപെടില്ല. പാര്‍ട്ടിക്കാര്‍ തന്നെ കൊട്ടേഷന്‍ സംഘവുമായി വന്നു വാങ്ങിച്ചു കൊണ്ട് പൊയ്ക്കോളും.
മില്ലുകള്‍ പൊടിക്കുന്ന അരിയും ഗോതമ്പും പല ബ്രാന്‍ഡ്‌ പേരുകളില്‍ കടകളില്‍ എത്തും. ഒരു രൂപയുടെ അരി റെഷന്‍കടയില്‍ പോയി വാങ്ങാന്‍ നാണിക്കുന്ന തറവാടിമലയാളികള്‍ അതേ അരി മില്ലുകളില്‍ കയറിയിറങ്ങി രൂപം മാറി വരുമ്പോള്‍ 30 രൂപയുടെ അരിയായി സൊയമ്പന്‍ പായ്ക്കറ്റുകളില്‍ ബ്രാന്റുകളില്‍ കടകളില്‍ നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഒക്കെ അന്തസ്സായി വാങ്ങി നെമ്ച്ചു വിരിച്ചു നടക്കും !
രേഷന്കടയില്‍ പോവുകയോ ? ഒരു രൂപയുടെ അരിയോ ? ഛെ ! ലജ്ജാവഹം. ഞാന്‍ ആരെന്നു അറിയാമോ ? കൊച്ചീരാജാവിന്റെ (ങേ? രാജാവിന്‍റെ ആരാ ?) പടത്തലവന്റെ (ങേ ? പടത്തലവന്റെ ആരാ ?) ഭാര്യയുടെ (ഓ ഭാര്യയുടെ) അയല്‍വാസിയുടെ (എന്തോന്നെടെ ഇത് ?) വീട്ടില്‍ നിന്നും തേങ്ങ മോട്ടിച്ച.... (ഓട്രാ).
മണ്ണെണ്ണ ആണ് അടുത്ത ഇനം. റെഷങ്കടകളില്‍ ഇതിനു ലിറ്ററിന് 14 രൂപ. പുറത്തു 30 രൂപ കിട്ടും. ആര് വങ്ങും ? യമഹ എഞ്ചിന്‍ ഉള്ള മത്സ്യ വള്ളങ്ങള്‍. അവര്‍ക്ക് പെര്‍മിറ്റ്‌ വഴി കിട്ടുന്നത് 50 ലിറ്റര്‍ മാസം. അത് കൊണ്ട് വള്ളം അധികം ഓടില്ല. പിന്നെ അനധികൃത വള്ളങ്ങള്‍. അവര്‍ക്കും ജീവിക്കണ്ടേ ?
മണ്ണെണ്ണ എത്തുന്നത് ടാങ്കര്‍ ലോറികളില്‍. അവിടെ നിന്നും ബാരലുകളില്‍ ആക്കി റേഷന്‍കടകളിലേക്ക് പോവും. അവിടെ തന്നെ ബാരലിന് അഞ്ചു ലിറ്റര്‍ വച്ച് സപ്ലയറുടെ പിടിത്തം. അവര്‍ക്കും ജീവിക്കണ്ടേ ?
ഓണത്തിനു ഓഫിസര്‍മാര്‍ക്ക് ബോണസ്. ജോലി ചെയ്യാതെ ശല്യപ്പെടുത്താതെ ചുമ്മാ ഇരിക്കുന്നതിനു റേഷന്‍കട മൊയലാളിമാരുടെ തന്തോയം. 300 റേഷന്‍ കടകള്‍ ഉള്ള ഒരു സപ്ലൈ ഓഫിസര്‍ക്കു കിടയ്ക്കുന്നത് മൂന്നു ലക്ഷം രൂപ. പണ്ട് ഈ ബോണസ് ഓണത്തിനു മുന്നിലുള്ള തിങ്കളാഴ്ചയായിരുന്നു. ഇപ്പോള്‍ വിജിലന്‍സ് പ്രശ്നം കൊണ്ട് അത് ഞായറാഴ്ച ആക്കിയെന്നു കേള്‍ക്കുന്നു.
ഒന്നും ഇല്ലാതെ തുടങ്ങുന്ന ഓഫിസര്‍മാര്‍ക്ക് സാധാരണഗതിയില്‍ ഒന്നിലധികം വലിയ വണ്ടികളും പൊതുവേ രണ്ടു കുണ്ടികളും പിന്നെ വീടുകളും പുരയിടങ്ങളും ഉണ്ടാകും. അഥവാ ഉണ്ടാക്കും. അതാണ് സപ്ലൈ ഓഫിസര്‍ !
സപ്ലൈ ഓഫിസര്‍മാര്‍ ഇടയ്ക്ക് ടൂറിനു പോകും. മൂന്നാര്‍ കൊടൈക്കനാല്‍. ഫയങ്ങര സ്റ്റൈല്‍ ജീവിതം ആണ്. അതിനു സ്വന്തം വണ്ടി കൊടുക്കാന്‍ റേഷന്‍കട മോയലാളിമാര്‍ നെട്ടോട്ടമാണ്. തമ്മില്‍ അടി വരെ നടക്കും. സാറ് എന്റെ വണ്ടിയില്‍ പോയി എന്ന് പറയുന്നത് റേഷന്‍കട മോയലാളികള്‍ക്ക് അഭിമാനം. അതാണ്‌ സ്ഥിതി. പിന്നെ കല്യാണത്തിനു വണ്ടി ദൂരയാത്രയ്ക്കു വണ്ടിയും ചെലവും ഒക്കെ. എന്നാലോ റേഷന്‍കട മൊയലാളിമാര്‍ക്ക് ഇതിലൊന്നും ഒരു പരാതിയും ഇല്ല. കാരണം അഴിമതിക്കാരന്‍ അല്ല ഓഫിസര്‍ എന്കിലാണ് പ്രശ്നം. റേഷന്‍കടയില്‍ തരികിട നടക്കില്ല.
ചില ഫയങ്ങര ബുദ്ധിയുള്ള ഓഫിസര്‍മാര്‍ ചിട്ടികളില്‍ ചേരും. റേഷന്‍കട മൊയലാളിയോടു മാസാമാസം തനിക്കു തരാനുള്ള അയ്യായിരം ക നേരെ ചിട്ടിക്കു അടച്ചോളാന്‍ പറയും. പിന്നെ മാസാമാസം ചിട്ടിക്കു അടച്ചോ എന്ന് ഓരോരുത്തരെയും ഫോണ്‍ വിളിച്ചു ചോദിക്കുകയെ വേണ്ടു. ചിട്ടികള്‍ വീട്ടിലെ മറ്റു അംഗങ്ങളുടെ പേരില്‍ ആക്കും. ജീവിക്കണ്ടേ ?
ഓഫിസര്‍മാര്‍ക്കും സ്ടാഫിനും വീടിനടുത്തേക്ക് പോസ്റ്റിങ്ങ്‌ കിട്ടണം. അല്ലെങ്കില്‍ കൂടുതല്‍ റെഷങ്കടകള്‍ ഉള്ള ഇടത്തേക്ക്. അതിന് IAS അണ്ണന്മാരും മന്ത്രിയും വിചാരിക്കണം. ട്രാന്‍സ്ഫറിന്റെ ഇപ്പോഴത്തെ റേറ്റ് RI യ്ക്ക് 1-2 ലക്ഷം. സപ്ലൈ ഓഫിസര്‍ക്കു 3-5 ലക്ഷം. അതായതു കീഴിലുള്ള റേഷന്‍ കടകളുടെ എണ്ണം പോലെ ഇരിക്കും. ജില്ല സപ്ലൈ ഓഫിസര്‍ക്കു 10 ലക്ഷം. മിനിമം സ്റ്റാന്‍ഡേര്‍ഡ് ആണ്. മെനു.
പിന്നെ സ്റാഫിന്റെ ജോലിസ്ഥിരത, പ്രൊമോഷന്‍ ഒക്കെ IAS അണ്ണന്മാരുടെ കയ്യിലാണ്. വടക്കന്‍ കേരളത്തില്‍ നിന്നും ഇതിനായി വനിതാ സ്ടാഫുകള്‍ ഇടയ്ക്ക് തിരുവന്തോരത്തു വന്നു ഹോട്ടലില്‍ തങ്ങും. IAS എമാന് അഡ്രസ്‌ കൊടുക്കും. മൂന്നു നാല് ദിവസം കൊണ്ട് സംഗതി ശരിയാക്കി അവര്‍ തിരിച്ചു പോവും.
അഴിമതിയെ കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ സിബിഐ വന്നാലും കാര്യം ഇല്ല. കാരണം പരാതിക്കാര്‍ ഇല്ല. എന്നാല്‍ കയ്യോടെ പിടിക്കാം എന്ന് കരുതി
ചെന്നാല്‍ മണി ഡിക്ലരെഷന്‍ ബുക്കില്‍ രാവിലെ കയ്യിലുള്ള തുക എഴുതെണ്ടിടത്തു മുന്നില്‍ ഒരു ഗ്യാപ് ഇട്ടു കയ്യിലുള്ള തുക എഴുതും. അതായതു കയ്യില്‍ അഞ്ഞൂറ് രൂപ രാവിലെ ഉണ്ടെങ്കില്‍ അത് എഴുതെണ്ടിടത്ത് 500 എന്ന് തന്നെ എഴുത്തും .പക്ഷെ അതിനു മുന്നില്‍കുറച്ചു സ്ഥലം ഇട്റെക്കും. വഴിയെ ആ ദിവസം പതിനായിരം രൂപ കിട്ടിയാല്‍ ഉടനെ എഴുതിയ തുക യുടെ മുന്നില്‍ 10 എന്ന് എഴുതും. അപ്പോള്‍ 10500 രൂപ കയ്യില്‍ ഉണ്ടെന്നു ആയി. പിന്നെ ആര് പിടിക്കാന്‍ ?
സപ്ലൈ ഒഫിസര്‍മാര്‍ക്ക് കുശാല്‍ ആണ്. വീട്ടു സാധങ്ങളും മീനും വരെ റെഷങ്കടക്കാര്‍ വാങ്ങികൊണ്ടുകൊടുക്കും. മന്ത്രിയുടെ കാര്യം പിന്നെ പറയണോ ? മന്ത്രി ഭാര്യക്ക് സാരി വരെ വാങ്ങികൊടുത്ത ചരിത്രം ഉണ്ട്. എന്തിനു പറയുന്നു ഒരു കണ്ട്രോളര്‍ ഓഫ് റേഷനിംഗ് ന്‍റെ മകളുടെ കല്യാണത്തിനു വിളമ്പാനും ഇലയെടുക്കാനും സപ്ലൈ ഓഫിസര്‍മാര്‍ തിക്കിത്തിരക്കി. ജനം അന്തം വിട്ട ചരിത്രം വരെ ഉണ്ട്.
ഇതിനിടെ അനുസരണ ഇല്ലാത്ത ജീവിക്കാന്‍ അറിയാത്ത സത്യസന്ധരെ ഒതുക്കുക
എന്നാ കലാപരിപാടികളും നടക്കുന്നു.
ആര്‍ക്കും പരാതി ഇല്ല. പരാതി ഉള്ളവന്റെ കാര്യം കട്ടപ്പൊഹ.
കാട്ടിലെ തടി തേവരുടെ ആന...