പ്രാര്‍ത്ഥിച്ചാല്‍ ചത്തു കഴിഞ്ഞിട്ട് ബിരിയാണി കിട്ടും.
മതങ്ങളുടെ, പുരോഹിതരുടെ രീതിയാണ് സമ്പന്നന്റെ ബിരിയാണി സ്വയം വെട്ടി വിഴുങ്ങിയിട്ട് അത് കിട്ടാത്ത പാവങ്ങളോട് പ്രാര്‍ഥിച്ചോളാന്‍ പറയുന്നത്.
'പ്രാര്‍ത്ഥിച്ചാല്‍' നിങ്ങള്‍ക്കും ചത്തു കഴിഞ്ഞിട് സ്വര്‍ഗത്തു സമ്പന്നന്‍ ആയി ജീവിക്കാം; ഇബടെ കിട്ടാത്ത ബിരിയാണി അബടെ കിട്ടും; ഇന്നത്തെ സമ്പന്നന്‍ നാളെ നിങ്ങള്ക്ക് സ്വര്‍ഗത്തു വേലക്കാരന്‍ ആയി വരും എന്നൊക്കെ നട്ടാല്‍ കുരുക്കാത്ത നുണ അടിച്ചു വിടും ഈ പുരോഹിതര്‍. കേട്ടിട്ടുണ്ടോ ?
വാസ്തവത്തില്‍ ഈ പുരോഹിതര്‍ പറയുന്നതിന്റെ അര്‍ഥം എന്താണെന്നു അറിയാമോ ? ഏതാണ്ട് ഇങ്ങനെ..
"തല്‍കാലം പുരോഹിതന്റെ സുഹൃത്തുക്കള്‍ ആയ സമ്പന്നര്‍ ഇവിടെ സുഖമായി ജീവിക്കും. അത് കണ്ടു ദരിദ്രവാസികള്‍ കൊതിവിടണ്ട കണ്ണ് കടിക്കണ്ട. ഉള്ളതും കഴിച്ചോണ്ട് പോയി കണ്ണുമടച്ചു പ്രാര്‍ത്ഥിക്കു. ഇല്ലെങ്കില്‍ നിന്റെ ഒക്കെ കൊതി കിട്ടി സമ്പന്നരുടെ മക്കള്‍ക്ക് വയറു വേദനിക്കും. "

No comments:
Post a Comment