ദൈവത്ത്ന്റെ അനുയായികള്‍
ഒരു ഓഷോ കഥ കേള്‍ക്കു.
ഒരാള്‍ ചത്തു കഴിഞ്ഞു സ്വര്‍ഗത്തു എത്തി. അവിടെ പ്രകടനം നടക്കുന്നു. മുന്നില്‍ യേശു. പിന്നാലെ 200 കോടി മനുഷ്യര്‍ ദൈവപുത്രാ രക്ഷിക്കണേ എന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് പോവുന്നു. സമ്പത്ത് കണ്ണഞ്ചിക്കുന്ന വേഷങ്ങള്‍. ധാരാളിത്തം.
തൊട്ടു പിന്നാല്‍ നബി ! നബിയുടെ പിന്നില്‍ 150 കോടി വിശ്വാസികള്‍. ആഡംബരം. പകിട്ട്. ആഹ്ലാദം പ്രാര്‍ത്ഥന !
അതിനു പിന്നില്‍ ബുദ്ധന്‍ ! 120 കോടി അനുയായികള്‍. അനക്കം ഇല്ല. നിശബ്ദത !
അങ്ങനെ അനുയായികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു അവസാനം ഒരാള്‍ ഒറ്റയ്ക്ക് പോകുന്നു !
മരിച്ചയാള്‍ അയാളോട് ചോദിച്ചു. താന്‍ ആരാ ? എന്താ ഒറ്റയ്ക്ക് പോകുന്നത് ?
അയാളുടെ മറുപടി "ഞാന്‍ ആണ് ദൈവം. എനിക്ക് അനുയായികള്‍ ഇല്ല !"

No comments:
Post a Comment