മുസ്ലിം ശ്രീരാമന്‍
പ്രേം നസീര്‍ പണ്ടൊരു ബ്രാ.. മണന്റെ വീട്ടില്‍ വെള്ളം കുടിക്കാന്‍ കയറിയ കഥ ഉണ്ട്. ഷൂട്ടിംഗിനിടയിലോ മറ്റോ ആണ്.
ബ്രാ.. മണന്‍ പൂമുഖത്തെ പൂജാമുറിയില്‍ ആയിരുന്നു.
ബ്രാ.. മണര്‍ മുസ്ലിങ്ങളെ വീട്ടില്‍ പ്രവേശിപ്പിക്കില്ല. അവരുടെ പ്രാര്‍ത്ഥനാലയങ്ങളില്‍ ചില മനുഷ്യര്‍ കയറാന്‍ പാടില്ല. ദൈവത്തിനു സ്കിന്‍ അല്ലര്‍ജി ആവും!
എന്നാലോ ? ഉറുമ്പ്, പാറ്റ, പല്ലി, എലി ഒക്കെ അകത്തുകയറും ! അവര്‍ക്ക് അയിത്തം ഇല്ല ! എന്തരോ എന്തോ.
നസീറിനോട് മുറ്റത്തു തന്നെ നില്‍കാന്‍ പറഞ്ഞിട്ട് ബ്രാ.. മണന്‍ വെള്ളം എടുക്കാന്‍ വീടിന്റെ അകത്തു പോയി. കര്‍മം കര്‍മം എന്ന് സ്വയം പ്രാകിക്കൊണ്ട്. വെള്ളം ചോദിച്ചാല്‍ കൊടുക്കാതിരിക്കാന്‍ പറ്റില്ല. അത് ശാസ്ത്രം ആണ്. വീട്ടില്‍ വന്നു ആര് വെള്ളം ചോദിച്ചാലും കൊടുക്കണം.
ആ തക്കത്തിനു നസീര്‍ ഒരു കൌതുകത്തിന് ബ്രാ.. മണന്റെ പൂജാമുറിയിലേക്ക് ഒന്ന് എത്തി നോക്കി.
അവിടെ ശ്രീരാമന്റെ ചിത്രം വലുപ്പത്തില്‍ നടുക്ക് വച്ചിരിക്കുന്നു. ബ്രാ.. മണന്‍ അതിലേക്കാണ് പൂജ ചെയ്തു കൊണ്ടിരുന്നത്. ശ്രീരാമന്റെ മുഖം കണ്ടു പരിചയം ഉള്ളത് പോലെ തോന്നിയത് കൊണ്ട് ഒന്ന് കൂടി നോക്കി.
നസീര്‍ ചിരിച്ചു പോയി.
അത് ഒരു സിനിമയിലെ ചിത്രം ആയിരുന്നു. അതില്‍ ശ്രീരാമന്‍ ആയി അഭിനയിച്ചത് നസീര്‍ തന്നെ !

No comments:
Post a Comment