ക്രൈസ്തവ സഭയുടെ ഉഡായിപ്പുകള്‍
സഭ യേശുവിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ .
"ദൈവം വിശുദ്ധ ഭൂതത്തെ കൊണ്ട് മറിയത്തില്‍ ദിവ്യ ഗര്‍ഭം ഉണ്ടാക്കി. അങ്ങനെ ആണ് യേശു എന്ന ദൈവപുത്രന്‍ പിറന്നത്. അദ്ദേഹം ഈ ലോകത്തിന്റെ പാപങ്ങള്‍ എല്ലാം ചുമന്നു സ്വയം കുരിശിലേറി ലോകത്തെ രക്ഷിച്ചു. യേശുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷപെടും. അവരുടെ പാപങ്ങള്‍ നിവര്‍ത്തിക്കപ്പെടും സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു."
(അല്ലാത്തവരുടെ കാര്യം കട്ടപ്പൊഹ എന്ന് വ്യംഗ്യം).
ചുമ്മാ പറ്റിക്കല്‍സ് ആണ്. പച്ചക്കള്ളം !
ഒന്നാമത് ദൈവത്തിനു ഇങ്ങനെ അദൃശ്യ ലിംഗം കൊണ്ട് അന്യന്റെ ഭാര്യയില്‍ കുട്ടികളെ ഉണ്ടാക്കുന്ന ഏര്‍പ്പാട് ഒന്നും ഇല്ല. ഛെ ! ലജ്ജാവഹം. നാണം കേട്ട ഏര്‍പ്പാട് ! ദൈവത്തിനു ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡ് ഇല്ലേ ? ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ ആരും അറിയാതെ ... അയ്യയ്യേ.. ഓര്‍ക്കാന്‍ കൂടി വയ്യ. എന്തോന്ന് ദൈവമെടെ ഇത് ? കുട്ടികളെ ഉണ്ടാക്കാന്‍ വേറെ വഴി ഉണ്ടല്ലോ. യേശു ഫയങ്ങര സംഫവം ആണെന്ന് വരുത്താന്‍ ഏതോ അജ്ഞാനി ഉണ്ടാക്കിയ ഉണ്ടായില്ല വെടിയാണ് അത്. രണ്ടായിരം കൊല്ലം മുന്‍പുള്ള ജനങ്ങളെ വിരട്ടാന്‍ അത് മതിയായിരുന്നു.
ഇന്ന് ഇത് പോപ്പ് പറയില്ല. പറഞ്ഞാല്‍ സ്വന്തം കുഞ്ഞാടുകള്‍ (മുട്ടനാടുകള്‍ എങ്കിലും) അടക്കം പറയും.
"ഉവ്വ ഉവ്വേ ! അതങ്ങ് വിട്ടു പിടി അണ്ണാ. മസില് പിടിക്കണ്ട. ബാക്കി പറ".
രണ്ടാമത് യേശു ലോകത്തിന്റെ പാപങ്ങള്‍ അല്ല ചുമന്നത്. സ്വന്തം മണ്ടത്തരങ്ങള്‍ ആണ്. യേശുവിനു നല്ല ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്നതില്‍ തര്‍ക്കം ഇല്ല. എന്നാല്‍ അതിനുള്ള ജ്ഞാനം ഉണ്ടായിരുന്നില്ല. കൂടെ താന്‍ എന്തോ വലിയ ആള്‍ ആണെന്ന ഭാവവും ഉണ്ടായിരുന്നു. അതാണ് വിശന്നപ്പോള്‍ ഫലങ്ങള്‍ ഇല്ലാതിരുന്ന അത്തിമരത്തെ അദ്ദേഹം ശപിച്ചത്. ആ പാവം മരം എന്ത് ചെയ്തു ?
അവിടെയാണ് യേശു തന്റെ അത്ഭുതം കാണിക്കേണ്ടിയി രുന്നത്. കല്ലില്‍ നിന്നും അപ്പം ഉണ്ടാക്കുക വെള്ളം വീഞ്ഞ് ആക്കുക തുടങ്ങിയ എന്തെങ്കിലും രണ്ടു നമ്പര്‍ അവിടെ ഇടാമായിരുന്നു. സ്വന്തം വിശപ്പും ദാഹവും എങ്കിലും മാറിയേനെ. എന്നാല്‍ യേശു അങ്ങനെ വല്ലതും, അവിടെ ചെയ്തോ ? ഇല്ല. പകരം മരത്തിനോട് കോപിച്ചു ! എന്താ കാര്യം. അങ്ങനെ നമ്പര്‍ ഇടാനുള്ള ആമ്പിയര്‍ യേശുവിനു ഉണ്ടായിരുന്നില്ല.
അഥവാ യേശു അത്തിമരത്തില്‍ പഴങ്ങള്‍ ഉണ്ടാകട്ടെ എന്ന് ചിലപ്പോള്‍ വിചാരിച്ചു കാണും . അത്തിമരം മൈന്‍ഡ് ചെയ്തില്ല. ഇത് സീസണ്‍ അല്ലല്ലോ യേശുവേ, പോയി പണി നോക്ക് എന്നോ മറ്റോ ആ മരം ഉള്ളില്‍ പറഞ്ഞു കാണും. യേശുവിനു ദേഷ്യം വന്നു. ശരിയല്ലെ ?
ജൂതന്മാരുടെ രാജാവിന് യേശുവിന്റെ വളര്‍ച്ച സംസാരം പ്രവര്‍ത്തികള്‍ എന്നിവ ഇഷ്ടപ്പെട്ടില്ല. എല്ലാ രാജാക്കന്മാരും അങ്ങിനെയാണ്. വേറെ ആരും തന്നെക്കാള്‍ ഉയരത്തില്‍ പോകരുത് ! കണ്ണുകടി എന്ന് പച്ച മലയാളം. ജൂതപ്രമാനി യേശു വിനെ വിളിച്ചു വരുത്തി ഏതാണ്ട് ഇങ്ങനെ ഹീബ്രു ഭാഷയില്‍ ചോദിച്ചു.
"ഡേയ് പയ്യന്‍ യേശു ! നീ എന്തെരോക്കെയെടെ അപ്പീ ഈ പറയണത് ? നീയാണ് ജൂതരുടെ രാജാവ് എന്നോ ? അപ്പൊ ഞാന്‍ ആരുവ്വാ? എനിക്കിതൊന്നും അത്ര പിടിക്കണില്യ. കേട്ടോ ? ഇനി ഇങ്ങനെ ഒന്നും പറയരുത്. പൊയ്ക്കോ. ഇനി ഇങ്ങനെ ഒരു പരാതി എന്റെ അടുത്തു വരരുതു. മനസിലായോടെ ? "
യേശു എന്ത് പറഞ്ഞു ? ജൂതരാജാവിന്റെ അഹങ്കാരം മനസ്സിലാക്കി മിണ്ടാതെ പോരണ്ടായിരുന്നോ ?
കൃഷ്ണന്‍ ആയിരുന്നെങ്കില്‍ ഉള്ളില്‍ ചിരിച്ചു സോറി രാജാവേ ഒരബദ്ധം പറ്റി എന്നോ മറ്റോ പറഞ്ഞു മുങ്ങിയിട്ട് രാജാവിന്റെ അടപ്പ് തെറിപ്പിക്കാന്‍ എന്ത് വേണം എന്ന് പുറത്തു പോയി ആലോചിച്ചെനെ ! യേശുവിനു അത്ര ബുദ്ധി ഉണ്ടായിരുന്നില്ല.
യേശു ഒരു മണ്ടനെ പോലെ പറഞ്ഞു "ഞാന്‍ ആണ് ജൂതന്മാരുടെ രാജാവ്"
ആരോടാ പറഞ്ഞത് ? ജൂതന്മാരുടെ രാജാവിനോട് തന്നെ. ബെസ്റ്റ് യേശു ബെസ്റ്റ്. അടി ഇരന്നു വാങ്ങുക എന്ന് പറഞ്ഞാല്‍ ഇതാണ്.
ജൂത രാജാവ് ഇങ്ങനെ പറഞ്ഞു കാണും.
"ഈ പന്ന പയലിനു വട്ടാണെന്ന് തോന്നുന്നു. ഇവന്റെ തല വഴി കുറച്ചു വെള്ളം ഒഴിക്കടെയ്.. ആരവിടെ ?'"
യേശുവിന്റെ അഹങ്കാരം, അറിവില്ലായ്മ കൊണ്ട് രാജാവിനെ കൂടുതല്‍ ശുണ്ടി പിടിപ്പിക്കുന്ന എന്തൊക്കെയോ ആവും തുടര്‍ന്ന് നടന്നത്. ജൂത രാജാവിനു കുരു പൊട്ടി യേശുവിനെ കുരിശില്‍ തറച്ചു കൊല്ലാന്‍ വിധിച്ചു കാണും.
ഇതൊക്കെ ആണ് നടന്നു കാണാന്‍ സാധ്യത ഉള്ളത്.
എന്നാല്‍ ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ എന്ത് ഗുണം ? ആളുകള്‍ പറയും അവനു അത് വേണം ! രാജാവിനോടാ കളി? ഇത്ര അഹങ്കാരം പാടില്ല. നയത്തില്‍ നില്കണ്ടേ ? ഇന്ത്യക്കാര്‍ കിങ്ങിണിക്കുട്ടന്‍ അമുല്‍ ബേബിയെ സഹിക്കുന്നത് പോലെ.
അത് കൊണ്ട് ക്രൈസ്തവ സഭ ഉണ്ടാക്കിയവര്‍ സംഗതിയില്‍ കുറച്ചു മസാല, ഇത്തിരി മാജിക്, സ്വല്പം അതിഭാവുകത്വം ലേശം സങ്കല്പം, ഒരു നുള്ള് ഭയം ഒക്കെ ചേര്‍ക്കും.
കേട്ടാല്‍ കിടിലന്‍ ആകണം ! ആളുകള്‍ ഞെട്ടിപൊട്ടണം ! മനുഷ്യരുടെ ഒരു രീതി, സ്വഭാവം ആണ് ഇത്. ഉള്ളത് പൊലിപ്പിച്ചു പറഞ്ഞു കേള്‍ക്കുന്നവരേ അന്തം വിടീക്കുക.
ഇങ്ങനെ പുരോഹിതന്മാര്‍ കള്ളത്തിനു മേല്‍ കള്ളം പറഞ്ഞു വിശ്വാസികളെ വിരട്ടി കാണിക്ക വാങ്ങി ഓസിനു പുട്ടടിച്ചു സുഖമായി കഴിയുമ്പോള്‍ ആവും വിശ്വാസികളിലെ ഏതെങ്കിലും നേര്‍ബുദ്ധിയ്ക്ക് (കുബുദ്ധി, ചെകുത്താന്റെ സന്തതി എന്നൊക്കെ ആയിരിക്കും പോപ്പിന്റെ വീക്ഷണം) ചില സംശയങ്ങള്‍ ഉണ്ടാകുന്നതു. അതാണ് പോപ്പിന്റെ പേടി സ്വപ്നവും !
"ഡേയ് പയ്യന്‍ ! നീ ചോദിക്കുന്നത് എന്താണെന്നു എനിക്ക് മനസ്സിലായി. എനിക്ക് അതിനു ഉത്തരം ഇല്ല. ചുമ്മാ മെനക്കെടുത്താതെ പോടെ. വയറ്റിപിഴപ്പാണ്. നാറ്റിക്കരുത്. വലയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിക്കരുത്"
വിവരം ഉള്ളവര്‍ ഇടപെടും. "അതൊക്കെ ഒരു വിശ്വാസം. നമുക്ക് ഒരു ജീവിത രീതി വേണ്ടേ ? വിട്ടുകള !"
മിക്കവരും വിട്ടുകളയും. സത്യാന്വേഷികള്‍ ഒഴികെ. അവര്‍ക്ക് ഉത്തരം കിട്ടാതെ ഉറക്കം ഇല്ല. വട്ടാണെന്ന് ബാക്കിയുള്ളവര്‍ പറയും. അറിയാമല്ലോ ? ഇടയ്ക്ക് ഇങ്ങനെ ചില 'വട്ടന്മാര്‍' ഉണ്ടാകും. അവര്‍ വളര്‍ന്നാണ് യേശു നബി ബുദ്ധന്‍ ഓഷോ ഒക്കെ ആവുന്നത്. പുരോഹിതന്മാര്‍ക്ക് പണി ആകും.
ഇതാണ് സഭയ്ക്ക് പുറമെ സുവിശേഷ പ്രസംഗകര്‍ ഉണ്ടാവാനുള്ള കാര്യവും. യേശുവില്‍ ഉള്ള വിശ്വാസം ഉറപ്പിക്കുക ആണ് ഉദ്ദേശം. അതിനു കാശ് പോപ്പ് രഹസ്യമായി കൊടുക്കും. പോപ്പ് ആരാ മോന്‍ ?
ഒരിക്കല്‍ ഡാമിയനും ക്ഷമ ഡാമിയനും കൂടി പുനലൂരില്‍ പബ്ലിക് സ്റെജില്‍ കയറി അടിച്ചു വിട്ടതാണ് " ഭക്തജനങ്ങളെ ! ഈ ഓക്സിജന്‍ ഉണ്ടാക്കിയത് ആരാണെന്നു അറിയാമോ ? വിശ്വസിക്കില്ല ! നമ്മുടെ സ്വന്തം യേശു !"
യേശു കുരിശില്‍ കിടന്നു പുളഞ്ഞു കാണും !
മത്തായി വാലായില്‍ ഒരിക്കല്‍ അടിച്ചു വിട്ടതാണ് " പ്രിയരേ! യേശു നിങ്ങളെ സ്നേഹിക്കുന്നത് എപ്പോള്‍ എന്ന് ഓര്‍ത്ത് നോക്കുക. നിങ്ങള്‍ നല്ലവരായിരിക്കുമ്പോള്‍ അല്ല ! മറിച്ചു നിങ്ങള്‍ പാപികള്‍ ആയിരുന്നപ്പോള്‍ ആണ്. പാപം ചെയ്തപ്പോള്‍ ! "
കേട്ടാല്‍ തോന്നും പ്യാവം യേശുവിനു നമ്മെ സ്നേഹിക്കാന്‍ തോന്നുന്നത് നമ്മള്‍ പാപം ചെയ്യുമ്പോള്‍ ആണെന്ന് !
ക്രൈസ്തവ സഭ ഇന്നും ഉഡായിപ്പുകള്‍ തുടരുന്നുണ്ട്. സായിപ്പിനും ഇത്ര വിവരക്കേടോ എന്ന് നമ്മള്‍ സംശയിച്ചു പോകും. ആ സ്റ്റൈലില്‍ ആണ് സഭയുടെ നീക്കങ്ങള്‍. വിവരക്കേട് ഒന്നും അല്ല. പോപ്പിനു വേറെ വഴി ഇല്ല. പറയുന്നത് അബദ്ധം ആണെന്ന് വിശ്വാസികള്‍ അറിഞ്ഞാല്‍ പിരിവു അവിടെ നില്കും. ബിരിയാണിയും സ്കോച്ചും ഒക്കെ പോയി ബ്രഡും പച്ചത്തണ്ണിയും കുടിച്ചു ഇരിക്കേണ്ടി വരും. കൂടുതല്‍ മണ്ടന്‍ ഭക്തന്മാരെ കിട്ടുന്നത് വരെ. അത് പോപ്പിന്റെ കഞ്ഞിയുടെ പ്രശ്നമാണ്.
സഭയുടെ പഴേ ചില ഉഡായിപ്പുകള്‍ അറിയാമോ എന്തോ.
കൊപര്‍ നികസിനെ ചുട്ടു കൊന്നത് സഭയാണ്. കാരണം ബൈബിളില്‍ ഭൂമി ആണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് ഏതോ പരമ അജ്ഞാനി എഴുതി വച്ചിരുന്നു, കൊപര്‍ നികസ് അങ്ങനെ അല്ല എന്ന് പറഞ്ഞു. ദൈവ നിഷേധം ആയി. പോപ്പിന് കുരു പൊട്ടി. കൊപര്‍ നികസിനു വട്ടാണെന്നും ചെകുത്താന്‍ കയറിയതാണെന്നും പറഞ്ഞു ജീവനോടെ കത്തിച്ചു !
അതുപോലെ ബൈബിളില്‍ സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്ന് പറയുന്നുണ്ട്. ഗലീലിയോ അത് തെറ്റാണെന്ന് പറഞ്ഞപ്പോള്‍ പോപ്പ് അദ്ദേഹത്തെ പിടിച്ചു രഹസ്യമായി വിരട്ടി ബൈബിളില്‍ പറയുന്നപോലെ പറയാന്‍ പറഞ്ഞു ! വിശ്വാസത്തിന്റെ പ്രശ്നം. ബൈബിളില്‍ പറഞ്ഞത് തെറ്റാണെന്ന് വന്നാല്‍ വിശ്വാസികള്‍ "പോപ്പിന്റെ ഒരു കോപ്പ്" എന്നും പറഞ്ഞു പ്രുഷ്ടം ചൊറിഞ്ഞു കാട്ടി സ്ഥലം വിടും. അതാണ് ശരിക്കുള്ള പ്രശ്നം.
കൊപര്‍ നികസിന്റെയും ഗലീലിയോയുടെയും കാര്യത്തില്‍ സഭയ്ക്ക് തെറ്റ് പറ്റിയെന്നു മുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷം സഭയ്ക്ക് സമ്മതിക്കേണ്ടി വന്നു. അത് ആധുനിക ശാസ്ത്രത്തിന്റെ മിടുക്കാണ്. സഭയ്ക്ക് നില്കക്കള്ളി ഇല്ലാതെ വന്നു എന്ന് സാരം. അത് വരെ സഭ ഉരുണ്ടു കളിക്കും എന്നും സാരം !
കാരണം എന്താ ? വിദ്യാഭ്യാസം ഉള്ളവര്‍ അല്ല പുരോഹിതര്‍ ആവുന്നത്. പഠിക്കാന്‍ വയ്യ. ജോലി ചെയ്യാന്‍ വയ്യ. എന്നാലോ എല്ലാവരെയും ഭരിക്കണം. സ്ത്രീകളെ ഒക്കെ തൊട്ടു തടവി കെട്ടിപിടിച്ചൊക്കെ അനുഗ്രഹിക്കണം. ഈ ആഗ്രഹങ്ങള്‍ ഉള്ളവര്‍ ആണ് പുരോഹിതര്‍ ആവുന്നത്. (പൊതുവേ !). ചില ഞരമ്പ് രോഗികളും വട്ടുകെസുകളും കൂടെ കണ്ടേക്കാം. അവരെ വീട്ടുകാരും നാട്ടുകാരും കൂടി തള്ളി പുരോഹിതരാക്കും. ദൈവ വേല ചെയ്തെങ്കിലും ശവി നന്നാവട്ടെ എന്ന് കരുതി ആണ്. ഒരു ശല്യം ഒഴിഞ്ഞു.
കൊപര്‍ നികസിനോടും ഗലീലിയോയോടും ചെയ്തത് തന്നെ ആണ് സഭ ഓഷോയോടും ചെയ്തത്.
ലൈംഗികത അടിച്ചമര്‍ത്തരുത് എന്ന് ഓഷോ പറഞ്ഞു. അത് കൊണ്ടാണ് പുരോഹിതരും കന്യാസ്ത്രീകളും ഒക്കെ സ്വവര്‍ഗ സംഭോഗത്തിലേക്ക് വീഴുന്നത് എന്ന് പറഞ്ഞതിന് ഓഷോയെ പോപ്പ് പടിയടച്ചു പിണ്ഡം വച്ചു മുട്ടന്‍ തെറി വിളിച്ചു ! ഓഷോ പുസ്തകങ്ങള്‍ വായിക്കരുതെന്ന് വിലക്കി.
ഇന്ന് പള്ളീലച്ചന്മാരുടെ ബാലപീഡനങ്ങള്‍ക്ക് സഭ രഹസ്യമായി നഷ്ടപരിഹാരം കൊടുത്ത് കൊണ്ടിരിക്കുന്നു. കൂടുതല്‍ നാറ്റിക്കാതിരിക്കാന്‍.
അത്രയും പോകാത്ത പള്ളീലച്ചന്മാര്‍ തടിച്ച കുട്ടികളെ വാത്സല്യപൂര്‍വ്വം മടിയില്‍ ഇരുത്തി ഇറുക്കി കെട്ടിപിടിച്ചു ഓമനിക്കുകയും സ്ത്രീകളെ ദൈവസ്നേഹം കരകവിഞ്ഞ് ഒഴുകുമ്പോള്‍ കെട്ടിപിടിച്ചു രഹസ്യമായി തന്റെ മുഴ അവരുടെ വയറ്റിലിട്ടു ഉരയ്ക്കുകയും ചെയ്യുന്നുണ്ടത്രെ !
ഓഷോ പറഞ്ഞത് ശരിയാണെന്ന് പോപ്പിന് സമ്മതിക്കാന്‍ മുന്നൂറു വര്‍ഷം കൂടി വേണ്ടി വരുമായിരിക്കും. അതാണ് സഭയുടെ ഒരു രീതി. പതുക്കെ തങ്ങളുടെ പുരോഹിതന്മാര്‍ക്കും സ്വത്തിനും വിശ്വാസികളുടെ മണ്ടന്‍ വിശ്വാസങ്ങള്‍ക്കും ദോഷം വരാത്ത അവസ്ഥയില്‍ എത്തിക്കുകയാണ് സഭയുടെ ആദ്യ ലക്‌ഷ്യം.
അതിനു പുരോഹിതന്മാര്‍ വിചിത്ര വേഷങ്ങള്‍ കെട്ടി തേന്‍ ഒലിക്കുന്ന വാക്കുകള്‍ മൊഴിഞ്ഞു മണ്ടന്മാരെ ആകര്‍ഷിക്കാന്‍ നോക്കും. അന്ന് വരെ ഈ തിരുവാതിര ചുറ്റിക്കളി തുടരും.
ഇതൊക്കെ എന്തിനാണോ എന്തോ. അതാണ് സംശയം.
https:// fbcdn-photos-e-a.akamaihd.net/ hphotos-ak-frc1/t1/ 1978880_287319768091637_3925647 64_a.jpg

https://
No comments:
Post a Comment