രേണുക ചൌധുരി യുടെ ദര്‍ശനം
ഒരു TV സംവാദത്തില്‍ വച്ച് ആണ് മാഡം അത് തുറന്നങ്ങ് പറഞ്ഞത്. അധികം ആരും ശ്രദ്ധിച്ചു കാണില്ല.
വിഷയം രാഷ്ട്രീയക്കാരുടെ പ്രത്യേകിച്ചും നെഹ്‌റു കുടുംബത്തിന്റെ ധാരാളിത്തം, അഴിമതി എന്നിവയെകുറിച്ചു ആയിരുന്നു എന്ന് തോന്നുന്നു. രാഷ്ട്രീയക്കാര്‍ക്ക് പൊതു സമ്പത്ത് സ്വന്തം കാര്യങ്ങള്‍ക്ക് ചിലവാക്കാന്‍ ഉള്ള ഉളുപ്പില്ലായ്മ എങ്ങിനെ ഉണ്ടായി എന്നതായിരുന്നു സന്ദര്‍ഭം എന്ന് തോന്നുന്നു.
രേണുക ചൌധുരി തുറന്നു പറഞ്ഞു.
"അതേ.. സ്വാതന്ത്ര്യ സമരകാലത്ത് ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ ഒക്കെ പലതും ത്യജിച്ചിട്ടുണ്ട്. എന്റെ കയ്യിലെ സ്വര്‍ണ വള പോലും ഞാന്‍ ഊരിക്കൊടുത്തതാണ്. നെഹ്‌റു കുടുംബം എന്തെല്ലാം ത്യാഗങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സഹിച്ചു. അത് കുറച്ചെങ്കിലും തിരിച്ചു കൊടുക്കേണ്ടത് ജനങ്ങളുടെ ബാധ്യതയാണ്".
ആര്‍ക്കെങ്കിലും വല്ലതും മറുപടി പറയാന്‍ ഉണ്ടോ ?
ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മുഖം മിനുക്കല്‍ പരസ്യങ്ങളുടെ പ്രളയം ആണ്. TV, പത്രം, റേഡിയോ, പൊതു സ്ഥലത്തേ ഹോര്‍ഡിങ്ങുകള്‍ ഒക്കെ രാഹുല്‍ ഗാന്ധി ഇളിച്ചു കൊണ്ട് നില്‍കുന്ന പടങ്ങള്‍ ആണ്. ഇതിന്റെ ചെലവ് 500 കോടി രൂപ.
ഈ പണം ആരുടെ ? അത് രാഹുല്‍ ഗാന്ധി എന്ന യുസലെസ് നെ പൊക്കാന്‍ വേണ്ടി പയ്യന്റെ തള്ള ചിലവഴിക്കുന്നത് ഏതു വകുപ്പില്‍? ഈ ചിലവാക്കിയ പണം എന്ത് പൊതു നന്മ ആണ് ചെയ്യുന്നത് ?

No comments:
Post a Comment