ഓഷോ പറഞ്ഞത് ഇങ്ങനെ.
നിങ്ങള്‍ മറ്റൊരു ക്രിസ്തു ആയിക്കോളൂ പക്ഷെ ക്രിസ്ത്യാനി ഒരിക്കലും ആവരുത് ! നിങ്ങള്‍ മറ്റൊരു മുഹമ്മദ് ആയിക്കോളൂ പക്ഷെ മുഹമ്മദീയന്‍ ആവരുത്. മറ്റൊരു ബുദ്ധന്‍ ആയിക്കോളൂ പക്ഷെ ബുദ്ധമത വിശ്വാസി ആവരുത്.
കാരണം എന്താ ? യേശുവും മൊഹമ്മദും ബുദ്ധനും ഒക്കെ സത്യസന്ധര്‍ ആയിരുന്നു. ആ വ്യക്തിത്വങ്ങള്‍ എല്ലാവരെയും എല്ലാറ്റിനെയും സ്നേഹിക്കാന്‍ അറിയുന്ന മനസ്സാണ്. അതില്‍ ഒറിജിനാലിറ്റി ഉണ്ട്.
എന്നാല്‍ ഇവരുടെ അനുയായി ആയാലോ ? നിങ്ങളുടെ തനതു സ്വത്വം നിങ്ങള്‍ മറച്ചു വയ്ക്കേണ്ടി വരും. വേറെ ഏതെങ്കിലും മനസ്സിന്റെ പിന്നില്‍ ഒളിച്ചു നില്കും. നഷ്ടപ്പെടുന്നത് സ്വന്തം സ്വത്വം (being) ആണ്. അത് ഒരിക്കലും അനുവദിക്കരുത്. നിങ്ങള്‍ നിങ്ങള്‍ ആയി തന്നെ ഇരിക്കൂ. അതാണ് സ്വാഭാവികം. സുന്ദരം.
ഇതാണ് ഓഷോയുടെ ദര്‍ശനം.

No comments:
Post a Comment