Friday, 7 March 2014

ഇറച്ചിയും മുട്ടയും കഴിച്ചാല്‍

ഇറച്ചിയും മുട്ടയും കഴിച്ചാല്‍ ലൈംഗിക വികാരം കൂടും. കഴിച്ച വസ്തുവിന്റെ സ്വഭാവം കഴിച്ചവനിലേക്ക് ബാധിക്കും.

അതാണ് കോഴിയെ തിന്നവന്‍ കോഴിയെപോലെയും ആടിനെ തിന്നവന്‍ ആടിനെ പോലെയും കാളയെ തിന്നവന്‍ കാളയെ പോലെയും ഒക്കെ പെരുമാറുന്നത്.

അകത്തു ചെന്ന ജീവിയുടെ ശവം അതിന്റെ ആഗ്രഹങ്ങള്‍ തിന്നവനിലൂടെ തീര്‍ക്കുന്നതാണ്. പേടിക്കണ്ട. ഒരിക്കലെങ്കിലും കഴിച്ചാല്‍ ജീവിതകാലം മുഴുവന്‍ അതിന്റെ ഇഫക്റ്റ് നിലനില്‍കും.

No comments:

Post a Comment