Friday, 7 March 2014

ആര്യന്‍ മുഗള്‍ ബ്രിട്ടിഷ്

ആര്യന്‍ മുഗള്‍ ബ്രിട്ടിഷ്

ഇവര്‍ മൂന്നും ഇന്ത്യയില്‍ എത്തിയ വിദേശ ശക്തികള്‍ ആണ്. ഇവരുടെ ചിന്തകള്‍ക്ക് വ്യത്യാസം ഉണ്ട്.

ഉദാഹരണത്തിന് ഒരു നദി കണ്ടാല്‍ ആര്യ ബ്രാ.. മണര്‍ അവിടെ എങ്ങനെ ഒരു പൂജ നടത്തി മഴപെയ്യിക്കാം എന്ന് ആലോചിക്കും. മഴ പെയ്താലും ഇല്ലെങ്കിലും കിട്ടിയ ദക്ഷിണ വാരി വീട്ടില്‍ പോകാം. പിന്നെ കുറെ നാളേക്ക് അധ്വാനിക്കണ്ടല്ലോ.

മുഗളന്മാര്‍ കിട്ടിയ സമയത്ത് രണ്ടു കുട്ടികളെ കൂടി ഉണ്ടാക്കാന്‍ നോക്കും. വേറെ ഒന്നും അറിയില്ല.

ബ്രിട്ടിഷുകാരോ അക്കരയ്ക്കു ഒരു പാലം പണിഞ്ഞാലോ എന്ന് ആലോചിക്കും.

ഇതൊക്കെ ആണ് വ്യത്യാസം.

No comments:

Post a Comment