"മജ്ബൂരി കാ നാം മഹാത്മാ ഗാന്ധി"
ഞാന്‍ ഇന്ന് ഒരു ബുര്‍ഖ ഇട്ട സ്ത്രീയെ കണ്ടു. നല്ല വെയില്‍. എനിക്ക് നല്ല ഉഷ്ണം തോന്നിയത് കൊണ്ട് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
"ഈ കറുത്ത വസ്ത്രം ഒക്കെ ധരിച്ചാല്‍ ഉഷ്ണം ആവില്ലേ ?"
അവര്‍ പറഞ്ഞു
"മജ്ബൂരി കാ നാം മഹാത്മാ ഗാന്ധി"
(ഇഷ്ടം ഉള്ളത് കൊണ്ടല്ല. ധരിക്കാതെ പറ്റില്ല.)
ആ സത്യസന്ധതയ്ക്ക് മുന്നില്‍ ഞാന്‍ നമിച്ചു.
അവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു
'എങ്കിലും സ്വര്‍ഗത്തു പോവാന്‍ പറ്റിയാല്‍ നല്ലതല്ലേ' ?
അവര്‍ പറഞ്ഞു.. "സ്വര്‍ഗത്തു പോവുന്നത് അത്ര എളുപ്പം ഒന്നും അല്ല"
താടിയുള്ള തടിയന്മാര്‍ എന്നെ നോട്ടം ഇടാന്‍ തുടങ്ങി..
കൂടുതല്‍ സംസാരിക്കാന്‍ പറ്റിയില്ല.
ഇത് നടന്ന സംഭവം ആണ്.
ഇന്ഷാ അള്ളാ..

No comments:
Post a Comment