ജനങ്ങളെ പറ്റിച്ചു പുട്ടടിക്കുന്ന പുരോഹിതന്മാര്‍
ചത്തു കയിഞ്ഞു ആനമുട്ട കിട്ടും എന്ന് പറഞ്ഞു മനുഷ്യനെ പറ്റിച്ചു പുട്ടടിക്കുക എന്നത് അല്ലാതെ ഈ മതങ്ങളെയും പുരോഹിതന്മാരെയും കൊണ്ട് എന്താ ഗുണം ?
ചത്തു കയിഞ്ഞിട്ട് ഉള്ളത് അവിടെ നില്കട്ടെ. അത് എന്തായാലും കിട്ടേണ്ടത് പോലെ തന്നെ കിട്ടും. തല്‍കാലം ജീവിച്ചിരിക്കുമ്പോള്‍ ഭൂമിയില്‍ അന്തസ്സായി മനുഷ്യരെ പോലെ തല ഉയര്‍ത്തി ജീവിക്കാന്‍ ഉള്ള സാഹചര്യം അല്ലെ ആദ്യം ഉണ്ടാക്കേണ്ടത് ?
തല ഉയര്‍ത്തി എന്ന് പറഞ്ഞാല്‍ പെണ്ണുമ്പിള്ളയുടെ കരണത്ത് രണ്ടു പൂശി പഠിപ്പിച്ച സാറിനെ ഇരട്ടപ്പേര് വിളിച്ചു ഒളിച്ചിരുന്ന് കല്ല് വലിച്ചു എറിഞ്ഞിട്ടു കള്ളും കുടിച്ചു വീടീം പൊഹച്ചു റൌഡിയെ പോലെ ഇരുട്ടത്ത് പോലീസ് കാണാതെ പട്ടിണിക്കാരി അഭിസാരികയുടെ മുന്നില്‍ നെഞ്ചു വിരിച്ചു നില്കുന്നത് അല്ല.
എല്ലാവര്ക്കും നല്ല ഭക്ഷണം, പാര്‍പിടം, വസ്ത്രം, വിദ്യാഭ്യാസം, അന്തസ്സായി ജീവിക്കാന്‍ ഉള്ള വരുമാനം ഉള്ള ജോലി ഒക്കെ ഉറപ്പാക്കുകയല്ലേ മനുഷ്യ സ്നേഹികള്‍ ചെയ്യേണ്ടത് ?
അല്ലാതെ ഇവിടത്തെ ദാരിദ്ര്യം, രോഗം, സമ്പന്നന്റെ ധൂര്‍ത്ത് ഒന്നും കാര്യമാക്കണ്ട. പകരം ചത്തു കയിഞ്ഞിട്ട് ആനമയിലൊട്ടകം കിട്ടും ഞാന്‍ പറയുന്ന പോലെ ചെയ്.. എന്ന് പുരോഹിതര്‍ പറഞ്ഞു പറ്റിക്കുന്നത് ദൈവം സഹിക്കുമോ ?
അതോ ഈ ദൈവം എന്നത് ഈ ദാരിദ്ര്യം, പറ്റിക്കല്‍ ഒക്കെ കണ്ടു കണ്ണടയ്ക്കുന്ന ഒരു മന്ദ ബുദ്ധി ആണോ ?
ഒരു പുടിയും കിട്ടണില്ല.

No comments:
Post a Comment