ദാരിദ്ര്യം നിലനിറുത്തെണ്ടത് മതങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ആവശ്യം ആണ്.
കാരണം ലളിതം.
എല്ലാവര്‍ക്കും ആവശ്യത്തിനു ജീവിത സൌകര്യങ്ങള്‍ ഉണ്ടെങ്കില്‍ രാഷ്ട്രീയക്കാരനെ ആര്‍ക്കു വേണം ?
ചത്തു കഴിഞ്ഞു സ്വര്‍ഗത്തു പോവാം എന്ന് കള്ളം പറയുന്ന പുരോഹിതനെ ആര് കേള്‍ക്കും ?
ലോകം മൊത്തം ഉടായിപ്പ് ആണ്. അവനവന്റെ കാര്യം നോക്കി ജീവിച്ചാല്‍ മതവും വേണ്ട രാഷ്ട്രീയവും വേണ്ട ദൈവവും സ്വര്‍ഗ്ഗവും വേണ്ട.
ജീവിക്കുന്നതിലെ സുഖം സ്വയം കണ്ടു പിടിക്കാനെ ഉള്ളു.
ശ്രമിച്ചു നോക്ക്. ലളിതം ആണ്. ഒരു ക്ലൂ തരാം.
1). സൂര്യന്‍ ഉദിക്കുമ്പോള്‍ കൂടെ ഉണരുക.
2). ചൂടും വെളിച്ചവും സ്വീകരിച്ചാണ് നമ്മള്‍ സുഖമായി ജീവിക്കുന്നത്. അതിനു സൂര്യനോട് നന്ദി പറയുക.
3). ചെടികളും മരങ്ങളും ഉണ്ടാക്കുന്ന പ്രാണവായുവും ഭക്ഷണവും സ്വീകരിച്ചാണ് നമ്മള്‍ ജീവിക്കുന്നത്. അതിനു മരങ്ങളോട് നന്ദി പറയുക. ഒക്കുമെങ്കില്‍ കുറച്ചു വെള്ളം അതിന്റെ ചുവട്ടില്‍ ഒഴിക്കുക.
4). മറ്റുള്ളവരുമായി സംവദിക്കാന്‍ ഭാഷ നന്നായി പഠിക്കുക. എഴുതാനും വായിക്കാനും സംസാരിക്കാനും.
5). ലോകത്തിലെ ഉപകരണങ്ങളും സംവിധാനങ്ങളും സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെ എന്ന് പഠിക്കുക. വരുമാനത്തിന് വേണ്ടി ആണ് ഇത്.
6). അച്ഛനമ്മമാര്‍, മക്കള്‍ തുടങ്ങിയ ആശ്രിതരെ സംരക്ഷിക്കുക.
7). മറ്റു മനുഷ്യരും തന്നെ പോലെ തന്നെ ജീവന്‍ ഉള്ളവര്‍ ആണെന്ന് അറിയുക. അംഗീകരിക്കുക.
. പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളും മറ്റു ജീവികളും മരങ്ങളും ഒക്കെ സഹജീവികള്‍ ആണ് എന്ന് കരുതുക.
9). സ്വാഭാവികമായി ആരോഗ്യമായി ശുചിയായി ജീവിക്കുക. മനസ്സില്‍ സന്തോഷം ഉള്ള കാര്യങ്ങള്‍ ചെയ്യുക.
10). ജോലികള്‍ ഒക്കെ കഴിച്ചതിനു ശേഷം അവയെല്ലാം ഒന്ന് കൂടി ആലോചിച്ചും നാളത്തേക്കുള്ള കാര്യങ്ങള്‍ ആലോചിച്ചും ഉറപ്പിച്ചിട്ടു രാത്രി സുഖമായി ഉറങ്ങുക..
പ്രയാസം ഉണ്ടോ ?
ഇതിനു രാഷ്ട്രീയവും മതങ്ങളും ദൈവവും ഒന്നും വേണ്ട.

No comments:
Post a Comment