Thursday, 12 September 2013

ഇവനെ കൊണ്ടൊക്കെ ഇത്രയേ പറ്റൂ

വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ചു ബസ്സുടമകള്‍ പണിമുടക്കി.

ഭക്ഷണത്തിലെ മായം പരിശോധിചതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ പണി മുടക്കി.

ഇന്‍കം ടാക്സ് റെയിഡിനെ തുടന്നു കച്ചവടക്കാര്‍ പണി മുടക്കി.

ഇതൊക്കെ ആണ് കേരളത്തിലെ അവസ്ഥ. കലികാലം ?

എന്ത് കലികാലം ? ഇവനെ കൊണ്ടൊക്കെ ഇത്രയേ പറ്റൂ എന്നതാണ് അതിലെ സത്യം.

സായിപ്പിനെക്കാള്‍ കേമം ആയി നാട് നന്നാക്കാന്‍ ഉത്തരവാദിത്വ ത്തോടെ ജീവിക്കാന്‍ അമ്പട ഞാനേ എന്ന് പൊങ്ങി ചാടി മൂടും കുത്തി വീണതല്ലേ? കഴുതയെ കൊണ്ട് കുതിരയെ പോലെ ഓടാന്‍ പറ്റുമോ ?

നമുക്ക് പറ്റിയത് സമരം, പൊതുസ്വത്തുക്കള്‍ നശിപ്പിക്കല്‍, പരിഹസിക്കല്‍, കോമഡി, വെള്ളമടി, വാളുവയ്പ്പു, തിരക്കില്‍ സ്ത്രീകളെ തോണ്ടല്‍ ഒക്കെ അല്ലെ ?

അനുഫവി രാജാ..

No comments:

Post a Comment