Thursday, 12 September 2013

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം .

സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണം .

സ്വന്തം വരുമാനം ഇല്ലാത്ത സ്ത്രീകള്‍ക്ക് ആധിയാണ്. കണവന്‍ ഉപേക്ഷിക്കുമോ ? ഉപേക്ഷിച്ചാല്‍ ജീവിക്കാന്‍ പിന്നെ എന്ത് ചെയ്യും ?

ഈ ദൌര്‍ബല്യം പരിഹരിക്കാതെ അത് സ്ത്രീയെ അടിമ ആക്കാന്‍ ശ്രമിക്കുന്നത് കാടന്മാര്‍ ആണ്.

ഇവിടെ വേണ്ടത് ലോകത്ത് ജനസംഖ്യ കുറച്ചു എല്ലാവര്ക്കും ഭക്ഷണം പാര്‍പിടം വസ്ത്രം വിദ്യാഭ്യാസം ജോലി എന്നിവ ഉണ്ടാക്കുക ആണ്.

പിന്നെ ഏതു ക്ണാപ്പന്‍ സ്ത്രീകളെ ഉപയോഗിച്ച് ഉപേക്ഷിച്ചാലും അവര്‍ക്ക് ഭയം ഉണ്ടാകില്ല. സര്‍ക്കാര്‍ / സമൂഹം അവരെ സംരക്ഷിക്കും. അത് വ്യക്തി അവകാശം ആയിട്ട് നിയമം വരണം.

പിന്നെ ഇവന്മാരുടെ ഉടായിപ്പ് ഒന്നും നടക്കില്ല. പോയി പണി നോക്കടര്‍ക്ക എന്ന് പറയാനുള്ള തന്റേടം അവള്‍ക്കു കിട്ടും. ഞരമ്പ് രോഗികള്‍ പിന്നെ കാമം കരഞ്ഞു തീര്‍ക്കേണ്ടി വരും.

No comments:

Post a Comment