പ്രവാചകന്മാര്‍ വരുത്തിയ വിന..
ബുദ്ധി ഇല്ലാത്തത് കൊണ്ടല്ല മുസ്ലിങ്ങള്‍ പരിണാമവാദം അംഗീകരിക്കാത്തത്. പ്രശ്നം എന്താണെന്ന് വച്ചാല്‍ കഷ്ടകാലത്തിന് അത് അംഗീകരിച്ചാല്‍ നബി പറഞ്ഞത് തെറ്റാണെന്ന് വരും.
മൂലകങ്ങളില്‍ നിന്നും ആദം നബിയെ ദൈവം ഉണ്ടാക്കി ശ്വാസം ഊതിയതും.. (വല്ലാത്ത ഒരു ഒന്നൊന്നര ഊത്തു തന്നെ ആയിരുന്നിരിക്കണം അപ്പാ അത്)
പറക്കും കുതിരയില്‍ പോയി ആദം നബിയെ സ്വര്‍ഗത്തു കണ്ടതും ഒക്കെ. അതാണ് ശരിയായ പ്രശ്നം. വിശ്വാസികള്‍
ഉരുണ്ടു കളിക്കുന്നത് ഇത് കൊണ്ടാണ്. നബിയെ നാറ്റിക്കാതിരിക്കാന്‍. അല്ലാതെ പരിണാമവാദം മനസ്സിലാവാഞ്ഞിട്ടു അല്ല.
ഓരോ ഗതികേട് നോക്കണേ.. പക്ഷെ പേടിക്കണ്ട കമ്പനി ഉണ്ട്..
ക്രിസ്തു കുരിശില്‍ മരിച്ചില്ല എന്നും കാശ്മീരില്‍ എത്തി അവിടെ ജീവിച്ചു മരിച്ചു എന്നും പറയപ്പെടുന്നു. മോശയുടെയും യേശുവിന്റെയും ശവക്കല്ലറകള്‍ പഹല്ഗം എന്ന ഗ്രാമത്തില്‍ ഒരു മുസ്ലിം കുടുംബം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട് എന്നും ഓഷോ പറഞ്ഞു. എന്നാല്‍ പോപ്പ് അത് കേട്ട ഭാവം നടിച്ചില്ല. എന്താ കാരണം ?
കഷ്ട കാലത്തിനു അതെങ്ങാനും യേശുവിന്റെത് ആണെന്ന് തെളിഞ്ഞാല്‍ പിന്നെ ഉയര്‍ത്തെഴുന്നേല്പ് കെട്ടുകഥ ആവും. വിശ്വാസികള്‍ വണ്ടി വിടും. പിന്നെ പോപ്പിന് ജീവിക്കാന്‍ ടാക്സി ഓടിക്കേണ്ടി വരും.
ഈ മതങ്ങളുടെ ഓരോ കാര്യമേ. പുരോഹിതന്മാരുടെയും പിന്നെ പാവം വിശ്വാസികളുടെയും.
ദൈവം ഇതൊക്കെ കണ്ടു തലയ്ക്ക് കൈ കൊടുത്ത് ഇരിപ്പാണ്.. "എവനെ ഒക്കെ ഒണ്ടാക്കിയ നേരത്ത് ..." എന്ന് ആത്മ ഗതം..

No comments:
Post a Comment