Thursday, 12 September 2013

അമിതപ്രസവങ്ങള്‍ക്ക് പിന്നിലെ ഞരമ്പുരോഗം..

അമിതപ്രസവങ്ങള്‍ക്ക് പിന്നിലെ ഞരമ്പുരോഗം..

ലൈംഗിക ശേഷി കുറഞ്ഞ ആണുങ്ങളുടെ ബുദ്ധി ആണ് പെണ്ണുങ്ങളെ കൊണ്ട് കഴിയുന്നത്ര പ്രസവിപ്പിക്കുക എന്നത്.

ങ്ങേ ? ഇല്ല. എനിക്ക് വട്ടൊന്നും ഇല്ല. മു യുമനും ബായിക്കിന്‍.

പ്രസവം നിര്‍ത്തിയാല്‍ അവള്‍ക്കു അവനെ കൊണ്ട് മതിയാവാതെ വരും. നാട്ടുകാര്‍ വിവരം അറിയും. മറ്റു ആണുങ്ങള്‍ എത്തി നോക്കും. അവള്‍ കടാക്ഷിക്കും. ആകെ ചളം ആകും.

അപ്പോള്‍ അവളെ കൊണ്ട് സ്ഥിരം ചുമട് എടുപ്പിക്കുക. നിത്യ ഗര്‍ഭിണി ആക്കുക. ആരോഗ്യം നശിക്കുന്നത് വരെ. അപ്പോള്‍ അവനു തല ഉയര്‍ത്തി നടക്കാം. ഞരമ്പ് രോഗി ആയാലും. ശീഘ്രസ്കലനം ഉണ്ടെങ്കിലും. ഭാര്യ വയറു വീര്‍പ്പിച്ചാല്‍ അവനു ഗമ ആയി. സ്വന്തം ദൌര്‍ബല്യം മറ്റാരും അറിയില്ല.

പ്രസവം നിര്‍ത്തിയാല്‍ പെണ്ണ് ആണിന് ഒപ്പം എത്തും. അത് തടയുക ആണ് ഈ ഞരമ്പ് രോഗികള്‍ ആയ ആണുങ്ങളുടെ ലക്‌ഷ്യം.

അത് കൊണ്ട് എങ്ങനെയും പെണ്ണിനെ എത്രയും പെട്ടെന്ന് ഗര്‍ഭിണി ആക്കുക. പിന്നെ അഞ്ചു കൊല്ലത്തേക്ക്‌ അവള്‍ കുഞ്ഞിനെ വളര്‍ത്തലും ആയി ഇരുന്നോളും. കുഞ്ഞു വളരുന്നത്‌ വരെ നോക്കണ്ടേ? പ്രസവിച്ചു പോയില്ലേ..

കുഞ്ഞിനെ വളര്‍ത്തി അവള്‍ ഒന്ന് ഫ്രീ ആകുമ്പോള്‍ അടുത്ത ഗര്‍ഭം ഉണ്ടാക്കുക. പിന്നെയും ഒരു അഞ്ചു കൊല്ലം പോയിക്കിട്ടും.

അപ്പോള്‍ അടുത്തത്‌. അവള്‍ എഴുന്നേറ്റു നിന്നാല്‍ പ്രശ്നം ആണ്. അത് അവനു അറിയാം. പുറമേ സമ്മതിച്ചില്ലെങ്കിലും. അല്ലെ ? ഹഹ..

ഞരമ്പ് രോഗികള്‍ ആയ അത്ഭുതദ്വീപിലെ കുള്ളന്മാര്‍, വടക്ക് നോക്കി യന്ത്രങ്ങള്‍

ഉള്ളത് പറഞ്ഞാല്‍ ഉറിയും ചിരിക്കും.

No comments:

Post a Comment