ശ്രീകൃഷ്ണന്റെ ഭാര്യമാര്‍..
ശ്രീകൃഷ്ണന്‍ എന്നാല്‍ പരമാത്മ്മാവ്. അതായത് ജീവന്‍. ജീവനെ ആശ്രയിച്ചു നില്കുന്നവയെ ഭാര്യമാര്‍ എന്ന് വെറുതെ വിളിച്ചതാണ്.
ആകെ 8 പ്രധാന ഭാര്യമാര്‍. കണ്ണ് മൂക്ക് ചെവി നാക്ക് ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങള്‍ പിന്നെ മനസ്സ് ബുദ്ധി അഹങ്കാരം. ആകെ എട്ട്.
പിന്നെ പതിനാറു തരം മാനസിക വികാരങ്ങള്‍. കോപം, സ്നേഹം, അസൂയ, ജാള്യത, ഭയം തുടങ്ങിയവ. പിന്നെ ആ പതിനാറു വികാരങ്ങളുടെ ആയിരം അഥവാ അനവധി ഭാവങ്ങള്‍. ഉദാഹരണം കോപം കൂടിയും കുറഞ്ഞും ഇരിക്കും.
അതാണ് പതിനാറായിരം.
പിന്നെ എട്ടും.
ആകെ 16008 ഭാര്യമാര്‍.
ആര്‍ക്കു ?
ജീവന്.
അതായത് ഇതെല്ലാം ജീവനെ ആശ്രയിച്ചു നില്‍ക്കുന്നു എന്ന് അര്‍ഥം.
ങ്ങേ ?

No comments:
Post a Comment