രാഷ്ട്രീയക്കാരെ ചുമക്കരുത്
ഉദരംഭരികള്‍ ആയ കാല്‍കാശിനു ഗുണം ഇല്ലാത്ത വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത രാഷ്രീയ ക്കാരുടെ പിണിയാളുകളായി നേതാക്കളുടെ കൊട്ടേഷന്‍ എടുത്തു നടക്കുന്ന പണി ആണ് സാദാ ചെകവന്മാരുടെത്. നമുക്ക് ജീവിക്കാന്‍ ഇതൊന്നും അല്ല വേണ്ടത്. സംഘടിച്ചു ശക്തര്‍ ആവുക വിദ്യ കൊണ്ട് പ്രബുദ്ധര്‍ ആവുക എന്നത് ആണ് നമുക്ക് മാര്‍ഗം. പുരോഗമനം പറയുന്ന മതേതര കക്ഷികളുടെ തനി ഗുണം തിരിച്ചറിഞ്ഞു സ്വന്തം കൂട്ടരോടോത്തു സുഖമായി ജീവിക്കുക. ഒരുത്തനെയും നമ്പണ്ട കാര്യം ഇല്ല.
ഇന്നത്തെ നമ്മുടെ തലമുറ പഴയതുപോലെ അടിക്കും പിടിക്കും ഒന്നും പോകാന്‍ കിട്ടുന്നില്ല , വിദ്യാഭ്യാസം നേടി മാന്യമായി ജോലി ചെയ്തു ജീവിക്കുന്നു. അതാണ് ഇതുപോലെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പ്രകോപിപ്പിക്കുന്നത് .
പ്രകോപിച്ച് അവിടെ ഇരിക്കത്തെ ഉള്ളു. അടിക്കാന്‍ ചേകവര്‍ വേണം. നേതാവിന് കുടവണ്ടിയും ഗ്യാസും. നടക്കാന്‍ തന്നെ വയ്യ. പിന്നെ ഷുഗറും പ്രഷറും ഹാര്‍ട്ടും. എവിടെങ്കിലും പോയി ചടഞ്ഞു ഇരുന്നു ഗീര്‍വാണം അടിക്കും എന്നല്ലാതെ എന്തെങ്കിലും ഗുണം ഉണ്ടോ ? എന്തിനു ഈ കുളയട്ടകളെ താങ്ങാന്‍ നടക്കുന്നു ?
ഇവനൊക്കെ പോയി അധ്വാനിച്ചു ജീവിച്ചു കൂടെ ? നാട് നന്നാക്കാന്‍ എന്നും പറഞ്ഞു രാവിലെ ഇറങ്ങും. 40 കൊല്ലമായി കാണുന്നു. സമരം, ഹര്‍ത്താല്‍, ബസിനു കല്ലെറിയല്‍. സായിപ്പിന്റെ രാജ്യം ഒക്കെ പോയി ഒന്ന് കാണട്ടെ ഈ കുളയട്ടകള്‍. എത്ര ഭംഗിയായി സംവിധാനിച്ചിരിക്കുന്നു എന്ന്. ഉളുപ്പ് ഉണ്ടോ ഇവനൊക്കെ ? ഇവനെക്കൊണ്ടോക്കെ സായിപ്പ് ഉണ്ടാക്കിയ പോലെ ഉള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുമോ ? നടു ഉളുക്കും.
പിന്നെ തന്നത്താന്‍ പൊക്കി പിടിച്ചു കൊണ്ട് തെക്ക് വടക്ക് നടപ്പാണ്. സ്കൂള്‍ പാസ്സകാത്തവന്‍ എഞ്ചിനീയര്‍ക്ക് ഉപദേശം കൊടുക്കും. അലമ്പ് ഉണ്ടാക്കുക എന്നല്ലാതെ ഇവറ്റകളെ കൊണ്ട് വല്ല ഗുണവും ഉണ്ടോ ? കഷ്ടം.
അധ്വാനിക്കുന്നവരുടെ നേതാക്കളുടെ കുടവണ്ടികള്‍ കണ്ടാല്‍ കണ്ണ് തള്ളും. ഇവനൊക്കെ ദേഹം അനങ്ങി എന്തെങ്കിലും ജോലി ചെയ്യാന്‍ അറിയാമോ ? പോട്ടെ ശാസ്ത്രം ഇംഗ്ലീഷ് എന്തെങ്കിലും അറിയാമോ ? പടിപ്പുള്ളവരെ ബഹുമാനിക്കാന്‍ എങ്കിലും അറിയാമോ ? ഏതെങ്കിലും പൊത്തഹം ഇവര്‍ വായിച്ചിട്ടുണ്ടോ ? സകലരെയും പുശ്ചം. എന്നാല്‍ തിന്നുക അപ്പിയിടുക എന്നതിനപ്പുറം എന്തെങ്കിലും അറിയാമോ ? ഇല്ലതാനും.
പഠിപ്പുള്ള IAS കാരെയും IIT ക്കാരെയും ഭരിക്കാന്‍ നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞു കുറ്റീം പറിച്ചു കുറെ എണ്ണം അങ്ങ് ഇറങ്ങും. കൂടെ കുറെ ഊച്ചാളികളും. എവിടെ കുഴപ്പം ഉണ്ടാക്കാം എന്നാണ് നോട്ടം. ആ നേരത്ത് നാല് വാഴ വച്ചാല്‍ കുല എങ്കിലും വെട്ടാമായിരുന്നു.
വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ടാവും പാവം ജനങ്ങള്‍ ഇവനൊക്കെ വോട്ടു കൊടുക്കുന്നത് ?
അത് ആയിക്കോട്ടെ. പക്ഷെ ഇവനെ ഒക്കെ ചുമക്കാന്‍ നടക്കരുത്. തന്നത്താന്‍ അങ്ങ് ചുമന്നോളാന്‍ പറയുക. പണ്ട് സവര്‍ണരോട് പറഞ്ഞപോലെ തന്നെ.
എന്തെല്ലാം വേഷങ്ങള്‍ ദൈവമേ.

No comments:
Post a Comment