പുരോഹിതന്മാരുടെ മതങ്ങള്‍
മതങ്ങള്‍ ജനങ്ങളുടെതല്ല. മറിച്ചു പുരോഹിതന്മാരുടെ നിലനില്പിന് വേണ്ടി ഉള്ളവയാണ്. പക്ഷെ അങ്ങനെ അങ്ങ് പറഞ്ഞാല്‍ പിന്നെ ആരെങ്കിലും അവിടെ കയറുമോ ? അതുകൊണ്ട് ഇങ്ങനെ പറയും. നിന്നെ ഒക്കെ സ്വര്‍ഗരാജ്യത്ത് എത്തിക്കാനാ ഞങ്ങള്‍ ഇവിടെ കിടന്നു കഷ്ടപ്പെടുന്നത് !
ഉവ്വാ..
എന്താടോ വിശ്വാസം ആയില്ലേ ? പരീക്ഷണം വല്ലതും കാണണോ ?
വേണ്ടായേ.
പ്രശ്നം ഉണ്ടാക്കണ്ട എന്ന് കരുതി വിശ്വാസികള്‍ ഒഴിയുന്നതാണ്. എന്തിനു ഈ കുരിശും കൂടി വലിച്ചു തലയില്‍ കയറ്റുന്നു ?
യേശു പറഞ്ഞത് എന്താണെന്നു പഠിപ്പ്ക്കാന്‍ ഒരാളെ മതം മാറ്റണ്ട ആവശ്യം ഉണ്ടോ ? തന്നെ പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ ക്രിസ്തുമതത്തില്‍ ചേരണോ ? വെറുതെ നമുക്ക് പറ്റുന്നത് പോലെ ഒക്കെ അങ്ങ് സ്നേഹിച്ചാല്‍ പോരെ ? വെറുക്കാതെ എങ്കിലും ഇരുന്നാല്‍ പോരെ? അതിനു എന്തിനാ ഒരു പുരോഹിതന്റെയോ മതത്തിന്റെയോ ആവശ്യം ?
സംഭവം അതൊന്നും അല്ല.
പുരോഹിതന് ജോലി ചെയ്യാതെ ജീവിക്കാന്‍ വിശ്വാസികള്‍ പിരിവു കൊടുക്കണം എന്ന് പറയുന്നത് മനസ്സിലാക്കാം. ലോകം മൊത്തം ഒരു മതത്തില്‍ വിശ്വസിച്ചാല്‍ പുരോഹിതന്‍ പട്ടാള മേധാവി ആവും. സിംഹാസനത്തില്‍ ഇരുന്നു വെറുതെ ഒന്ന് പുരികം ഉയര്‍ത്തിയാല്‍ ലോകത്ത് മിന്നല്‍ പിണറുകള്‍ പായും. പുരോഹിത ഹിട് ലര്‍എന്നാല്‍ എന്താണെന്നു എല്ലാവരും അറിയും. ആര്‍ക്കൊക്കെയോ പണി കിട്ടും എന്നത് ഉറപ്പ്. പണ്ട് ഇങ്ങനെ ആയിരുന്നു പുരോഹിതന്മാരുടെ ജീവിതം.
ആ സ്വര്‍ഗരാജ്യം ആണ് പുരോഹിതര്‍ സ്വപ്നം കാണുന്നത്.
ഏതു സ്വര്‍ഗരാജ്യം ?
പുരോഹിതന്‍ സിംഹാസനത്തില്‍ സ്വന്തം ആസനം വയ്ക്കുന്ന സ്വര്‍ഗ്ഗരാജ്യം.
അല്ലാതെ ജനങ്ങള്‍ എല്ലാം കൂടി സ്വര്‍ഗത്തു ദൈവത്തോടൊപ്പം ഇരുന്നു ഊഞ്ഞാലാടുന്നതല്ല. പുരോഹിതന് വട്ടുണ്ടോ ഈ വലാകളെ ഒക്കെ വലിച്ചു പൊക്കി സ്വര്‍ഗത്തു എത്തിക്കാന്‍ ? ഒക്കുമെങ്കില്‍ താനും തന്‍റെ വേണ്ടപ്പെട്ടവരും കൂടി പോകും. ഹല്ല പിന്നെ.
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം !
കഷ്ടകാലത്തിന് മനുഷ്യര്‍ക്ക് കുറച്ചു ബുദ്ധി ഉണ്ടായിപ്പോയി. സ്വന്തം പെണ്ണിനെ തൊട്ടാല്‍ തിളയ്ക്കുന്ന ചോരയും ! ഇല്ലെങ്കില്‍ ഇവിടെ പുരോഹിതന്മാരും ശിങ്കിടികളും മാത്രമേ കുട്ടികളെ ഉണ്ടാക്കുമായിരുന്നുള്ളൂ. വിശ്വാസികളായ ആണുങ്ങളെ നരകം, മാങ്ങാത്തൊലി, പാപം എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു നീക്കി നിറുത്തിയിട്ടു അവരുടെ പെണ്ണുങ്ങള്‍ക്ക് ദിവ്യ ഗര്‍ഭം ഉണ്ടാക്കിയേനെ ദൈവത്തിന്റെ ഈ 'പ്രതി'പുരുഷന്മാര്‍. ഇവര്‍ പറയുന്നതൊക്കെ അനുസരിക്കാത്തവര്‍ക്ക് വരുന്ന ഓരോ പ്രശ്നവും ദൈവകോപം എന്ന് പറഞ്ഞു വിരട്ടിയേനെ. ആര് ചോദിയ്ക്കാന്‍ ?
സംശയം ഉണ്ടെങ്കില്‍ ഹിന്ദു ബ്രാ.. മണരോട് ചോദിക്കുക.
ഒന്നേ മനസ്സില്‍ വരുന്നുള്ളൂ. യേശു, നബി, ബുദ്ധന്‍ തുടങ്ങിയ മഹാത്മാക്കളുടെ പേരില്‍ പുരോഹിതന്മാര്‍ നടത്തുന്ന കോപ്രായങ്ങള്‍ക്ക് ഈ പുരോഹിതന്മാര്‍ മാത്രം ആണ് ഉത്തരവാദികള്‍. അല്ലാതെ ആ മഹാത്മാക്കള്‍ അല്ല.

No comments:
Post a Comment