കുള്ളന്മാരുടെ ഗന്ധര്‍വന്മാര്‍
വടക്കുനോക്കിയന്ത്രങ്ങള്‍ ആയ അത്ഭുത ദ്വീപിലെ കുള്ളന്മാര്‍ക്ക് ഗന്ധര്‍വന്മാരെ പേടി ആണ്. തമ്മില്‍ തമ്മിലും സ്ത്രീകളോടും പറയും ഗന്ധര്‍വന്‍ പിശാശ് ആണ്. അടുത്തെങ്ങും പോവരുത് എന്ന്.
വാസ്തവത്തില്‍ കുള്ളന്മാര്‍ പറയുന്ന ഗന്ധര്‍വന്‍ ആയിരിക്കും വളര്‍ച്ച എത്തിയ സാധാരണ മനുഷ്യന്‍. അത് കുള്ളന്റെ അധീനതയിലുള്ള സ്ത്രീകള്‍ അറിഞ്ഞാല്‍ അവള്‍ ഗന്ധര്‍വന്റെ കൂടെ പോയില്ലെങ്കിലും കുള്ളന്റെ കള്ളം പുറത്താകുമോ എന്നാണ് കുള്ളന്റെ ശങ്ക. പിന്നെ മുഖം നഷ്ടപ്പെട്ടു ചമ്മി കഴിയേണ്ടി വരും. അതാണ് ഗന്ധര്‍വനുമായി സംസാരിക്കുന്നതില്‍ സ്ത്രീകള്‍ക്ക് ഉള്ള വിലക്കുകള്‍.
ആലോചിച്ചാല്‍ ചിരി വരും. കുള്ളന്മാരുടെ ഓരോ പ്രശ്നങ്ങളേ ! തനിക്കുള്ളത് ആത്മവിശ്വാസക്കുറവും മനോരോഗവും ആണെന്ന് പോലും കുള്ളന്മാര്‍ക്ക് അറിയില്ല. മറ്റുള്ളവരുടെ ചെറിയ കുറ്റങ്ങള്‍ പോലും കണ്ടു പിടിച്ചു പര്‍വതീകരിച്ച് കാണിച്ചു അവരെ കൊച്ചാക്കി സ്ത്രീകളുടെയും സമാന കുള്ളന്മാരുടെയും ഇടയില്‍ സ്വയം ഹീറോ ചമയുക ആണ് കുള്ളന്മാരുടെ പ്രധാന പണി.
ഗന്ധര്‍വന്മാര്‍ കുള്ളന്റെ വളര്‍ച്ച അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
ചാവാലിക്ക് അല്‍സേഷന്‍ ഗന്ധര്‍വന്‍.
പോത്തിന് ആന ഗന്ധര്‍വന്‍.
ഹരിശ്രീ അശോകന് ദിലീപ് ഗന്ധര്‍വന്‍.
ജഗദീഷിന് മോഹന്‍ലാല്‍ ഗന്ധര്‍വന്‍.
മാമുക്കോയക്ക് മമ്മൂട്ടി ഗന്ധര്‍വന്‍.
ഇത്രയും കേള്‍ക്കാന്‍ രസം ഉണ്ട്. ചിരി വരുന്നു. ഇല്ലേ ?
എന്നാല്‍ ഇപ്പറഞ്ഞ ഗന്ധര്‍വന്മാര്‍ക്കും ഗന്ധര്‍വന്മാര്‍ ഉണ്ടെങ്കിലോ ?
കുള്ളന്റെ അല്ല സാദാ ഗന്ധര്‍വന്റെയും പോലും പണി പാളിക്കുന്ന ജെയിംസ് ബോണ്ട് ഗന്ധര്‍വന്മാര്‍ ഉണ്ട്.
മറ്റു ചില 'ആപേക്ഷിക' ഗന്ധര്‍വന്മാരെ നോക്കുക.
ദളിതര്‍ക്ക് ബ്രാഹ്മണന്‍ ഗന്ധര്‍വന്‍.
അതൊക്കെ പണ്ട്.
ഇപ്പഴും ഒണ്ട്.
ബ്രാഹ്മണര്‍ക്ക് സായിപ്പ് ഗന്ധര്‍വന്‍.
സായിപ്പിനും ഗന്ധര്‍വന്‍ ഉണ്ടോ ?
ഉണ്ടല്ലോ.
ഇടയ്ക്കിടെ ഉണ്ടാകുന്ന വലിയ ചിന്തകരെ മതങ്ങള്‍ ഒതുക്കുന്നത് കണ്ടിട്ടില്ലേ ?
യേശു ഗന്ധര്‍വന്‍ ആയി വളര്‍ന്നപ്പോള്‍ സ്ത്രീകളെ ആകര്‍ഷിച്ചപ്പോള്‍ കുള്ളന്മാര്‍ യേശുവിനു പണി കൊടുത്തു. തല്ലി അവശനാക്കി കുരിശില്‍ കയറ്റി ആണി അടിച്ചു. ചത്തു കഴിഞ്ഞിട്ട് പണി പാളിയെന്ന് കണ്ടപ്പോള്‍ "അയ്യോ പാവം" എന്ന് പറഞ്ഞു കുള്ളന്മാര്‍ തന്നെ പ്രാര്‍ത്ഥനയും തുടങ്ങി. സ്ത്രീകളെ ആശ്വസിപ്പിക്കാന്‍ ആണ്. യേശുവിനെ തല്ലിക്കൊല്ലാതെ ഇവര്‍ക്ക് പ്രാര്‍ഥിക്കാന്‍ പറ്റില്ല.
അതാണ് കുള്ളന്മാരുടെ മിടുക്ക്.
യേശു, സോക്രട്ടീസ്, അല്‍ ഹില്ലാജ്, സര്‍മദ്, ഓഷോ തുടങ്ങി കുള്ളന്മാരുടെ ഉറക്കം കെടുത്തുന്ന ഇനം ചിന്തകരെ ഒന്നും കുള്ളന്മാര്‍ വച്ചേക്കില്ല. സൂത്രത്തില്‍ ഒഴിവാക്കും. കാരണം ഇവരെ എങ്ങാനും അബദ്ധത്തില്‍ കേട്ട് കഴിഞ്ഞാല്‍ പിന്നെ സ്വന്തം ചിന്ത ആവിയാവും.
കുള്ളന്‍ വീട്ടില്‍ പോയി ഫാര്യയോടു പറഞ്ഞു പോവും !
"എത്ര നല്ല മനുഷ്യനെടീ അത് ! അടിപൊളി ചിന്ത. എന്താ ജ്ഞാനം. മുഖ ചൈതന്യം ! ".
ഫാര്യ പറയും.
"നമുക്കൊന്ന് പോയി കണ്ടാലോ ചേട്ടാ ?"
കുള്ളന്റെ ഉള്ളില്‍ ഇടിത്തീ മിന്നും. ഡയലോഗുകള്‍ ഇങ്ങനെ മാറും
"ങ്ങേ ? അയ്യോ ! ഹേയ് ! അത് വേണ്ട. ലേശം പെണ് വിഷയം ഉണ്ടെന്നു കേട്ട്"
" ങ്ങേ ? അതെന്താ ? ചേട്ടന്‍ അല്ലെ പറഞ്ഞത് ആള് ജ്ഞാനി ആണെന്നും നല്ല മനുഷ്യന്‍ ആണെന്നും ഒക്കെ ?"
" അതിപ്പം എല്ലാവരും ഒക്കെ പറയുന്നതാ അങ്ങാരും പറയുന്നേ. ആദ്യം കേട്ടപ്പോള്‍ എന്തോ വലിയ കാര്യം ആണെന്ന് തോന്നി. ആലോചിച്ചപ്പോള്‍ മനസ്സിലായി ഇതൊക്കെ എനിക്കും പറയാനുള്ളതെ ഉള്ളു എന്ന്. വലിയ കാര്യം ഒന്നും ഇല്ല"
"ഉവ്വാ "
ചാവാലി അല്‍സേഷന്റെ അടുത്തു ഫാര്യയെ കൊണ്ട് ടൂര്‍ പോകുമോ ? ആകെ കുളമാകും.
തുടര്‍ന്നാണ് കുള്ളന്മാര്‍ ഒരുമിച്ചു കൂടി സ്വയം വീമ്പടിക്കുന്നതും അപകടകാരികളായ ഗന്ധര്‍വന്മാരെ നിലയ്ക്ക് നിറുത്തേണ്ടതിന്റെ ആവശ്യം ചര്‍ച്ച ചെയ്യുന്നതും.
കാരണം എന്താ ? ഫാര്യക്ക് ഗന്ധര്‍വനെ ഒന്ന് കാണാന്‍ തോന്നിയത് കൊണ്ട്. അത് വരെ കുള്ളനു പ്രശ്നങ്ങള്‍ അധികം ഉണ്ടായിരുന്നില്ല.
പിന്നെ കുള്ളന്മാരുടെ പണി ആണ് ഗന്ധര്‍വന്റെ കുഴപ്പങ്ങള്‍ കണ്ടു പിടിക്കുക എന്നത്. പാളയില്‍ തൂറിയത് മുതല്‍ പഠിക്കും. മനസ്സിലിട്ടു ഉരുട്ടും. അപ്പോഴാണ് മനസ്സിലാവുന്നത് ഈ ഗന്ധര്‍വന്‍ ഒക്കെ വെറും കച്ചട ആണെന്നെ. (തന്നെ പോലെ തന്നെ).
ശുദ്ധസുന്ദരമായ അസൂയ.
യേശുവിനെ തല്ലി അവശനാക്കിയത് കുള്ളന്മാരുടെ ഈ അസൂയ ആണ്.
ഇനിയും ഇത് പോലെ പല ഒതുക്കലുകളും നടക്കും. കാരണം വേറൊന്നും അല്ല.
കണ്ണുകടി. കുശുമ്പ്.
സ്ത്രീകള്‍ക്ക് ഇത്തരം ഞരമ്പ് രോഗങ്ങള്‍ ഇല്ല. ഹാവൂ. ആശ്വാസം. ഉണ്ടായിരുന്നെങ്കില്‍ ഇവിടെ എന്തായിരുന്നിരിക്കും സ്ഥിതി ?
ഇനി ഒരു തടസ്സവും പറയാന്‍ ഇല്ലാത്ത ഒരു അത്ഭുത ഗന്ധര്‍വന്‍ വന്നാലോ ?
കുള്ളന്മാര്‍ അവന്‍ ചാകാന്‍ നോക്കി ഇരിക്കും ! ചത്തു കഴിഞ്ഞാലോ ? കുള്ളന്മാര്‍ ഗന്ധര്‍വന്റെ പേരില്‍ അമ്പലം പണിതു കരച്ചിലും തുടങ്ങും ! എന്താ ഉദ്ദേശം ? സ്ത്രീകളെ അനുനയിപ്പിക്കുക. അത്രതന്നെ. അല്ലാതെ കുള്ളനു എന്തോന്ന് ഉദ്ദേശം !
:D
അയ്യോ ! ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നേ.

No comments:
Post a Comment