Saturday, 21 December 2013

ബ്രാ.. മണ ബുദ്ധി

ബ്രാ.. മണ ബുദ്ധി

സ്വല്പം നീണ്ടുപോയി.

ബുദ്ധി അല്ല പോസ്റ്റ്‌.

ക്ഷമിക്കുക.

ആര്യന്മാര്‍ (ബ്രാ.. മണര്‍) ഭാരതീയര്‍ അല്ല. മധ്യേഷ്യയില്‍ നിന്നും കുടിയേറിയവര്‍ ആണ്. ഇവിടെ ഉണ്ടായിരുന്ന ദ്രാവിഡ സനാതന ധര്‍മ പാരമ്പര്യം തകര്‍ത്തെറിഞ്ഞു വിഗ്രഹ ആരാധനയും ജാതിവ്യവസ്ഥയും അയിത്തവും ഒക്കെ കൊണ്ടുവന്നു. സാധാരണ മനുഷ്യരുടെ ആത്മവിശ്വാസം നശിപ്പിച്ചു അവരെ അടിമകള്‍ ആക്കിയ സംസ്കാരം ആണോ വീണ്ടും വിശാല ഹിന്ദു ഐക്യം കൊണ്ട് വരാന്‍ പോകുന്നത് ?

ബ്രാ...മണരുടെ അമ്പലത്തിനു പുറത്തുള്ള ലിംഗപൂജ അഭ്യാസങ്ങള്‍ സഹിക്കാതെ സ്ത്രീകളുടെ മാനം രക്ഷിക്കാന്‍ മതം മാറിയ അവര്‍ണര്‍ ആണ് ഇന്നത്തെ ബുദ്ധമതക്കാരും, ജൈന, സിഖ്, ക്രിസ്തു, ഇസ്ലാം മത വിശ്വാസികളും. ബാക്കിയുള്ള ഇപ്പോഴത്തെ അവര്‍ണരെ കൊണ്ട് മറ്റു മതങ്ങളിലേക്ക് പോയ പഴേ അവര്‍ണരെ അടിപ്പിക്കാന്‍ ആണ് ബ്രാ.. മണരുടെ പുതിയ മനോഹരമായ സ്വപ്നം. എന്താ ഫുത്തി എന്ന് നോക്ക്! ഇവരുടെ വിചാരം ഇവര്‍ക്ക് മാത്രമേ ബുദ്ധി ഉള്ളു എന്നാണ്.

ഹിന്ദുക്കള്‍ ഒരുമിച്ചു നിന്നില്ലെങ്കില്‍ മുസ്ലിങ്ങള്‍ ക്രാഞ്ചും, ഹിന്ദു അവര്‍ണരുടെ പെണ്ണുങ്ങളെ മുസ്ലിങ്ങള്‍ കൊണ്ട് പോകും എന്നൊക്കെ ആണ് ബ്രാ. മണരുടെ പുതിയ വിരട്ടലുകള്‍.

അവര്‍ണന്റെ ചോദ്യം ലളിതമാണ്.

"അല്ല തമ്പ്രാ.. പണ്ട് ബ്രാ.. മണര്‍ ഞങ്ങടെ പെണ്ണുങ്ങളെ ബലമായി കൊണ്ട് പോയിരുന്നില്ലേ. ഇപ്പോള്‍ മുസ്ലിം കൊണ്ട് പോകും എന്ന് പറയാന്‍ അങ്ങേക്ക് എന്താണ് ധാര്‍മിക അവകാശം ? ഒന്നുകില്‍ ബ്രാ.. മണര്‍ അല്ലെങ്കില്‍ മുസ്ലിങ്ങള്‍. കഴിയുന്നത്‌ പോലെ ഞങ്ങള്‍ ചെറുക്കും. അല്ലാതെ എന്ത് ചെയ്യാന്‍ ?"

രാത്രി അമ്പലത്തിനു പുറത്തു അവര്‍ണരുടെസ്ത്രീകളുടെ മേല്‍ ലിംഗപൂജ ചെയ്യുന്ന ബ്രാ.. മണര്‍ക്ക് അവര്‍ണ ആണുങ്ങളുടെ അടി കൊള്ളാതിരിക്കാന്‍ അയിത്തം, ചവിട്ടു കൊള്ളാതിരിക്കാന്‍ ബ്രഹ്മഹത്യാപാപം തുടങ്ങിയ ദിവ്യമായ ഉഡായിപ്പുകള്‍ കൊണ്ട് വന്നിരുന്നല്ലോ. അതില്‍ നിന്നും അവര്‍ണരുടെ സ്ത്രീകളെ രക്ഷിക്കാന്‍ അവര്‍ മതം മാറി ബുദ്ധമതത്തില്‍ ചേര്‍ന്നു. ക്രിസ്ത്യാനി ആയി. സിഖുകാരന്‍ ആയി, ജൈനന്‍ ആയി മുസ്ലിം ആയി. ഇന്നത്തെ മുസ്ലിം / ക്രിസ്ത്യാനി സ്ത്രീകളെ തൊടാന്‍ ഉള്ള ആമ്പിയര്‍ പഴേ ഹിന്ദു തമ്പ്രാക്കള്‍ക്ക് ഉണ്ടോ ? മുട്ട് വിറയ്ക്കും. ഇല്ലേ ? എന്താ കാര്യം ? ഒന്ന് ഓര്‍ത്ത്‌ നോക്ക്.

ഇനി മുസ്ലിങ്ങള്‍ ഹിന്ദു അവര്‍ണരുടെ പെണ്ണുങ്ങളെയും കൊണ്ട് പോയാല്‍ തന്നെ എന്താ ? പണ്ട് ബ്രാ.. മണരില്‍ നിന്നും സ്വന്തം സ്ത്രീകളെ രക്ഷിക്കാന്‍ അവര്‍ണര്‍ ബദ്ധപ്പെട്ടു. ഇനി മുസ്ലിങ്ങളില്‍ നിഇന്നും ആക്രമണം വന്നാല്‍ അതും ചെറുക്കും. ബ്രാ. മണര്‍ കേറിയാലും മുസ്ലിങ്ങള്‍ കേറിയാലും പെണ്ണ് അവര്‍ണന്റെത് അല്ലെ ? അവര്‍ണന് സ്ത്രീകളെ സംരക്ഷിച്ചു ശീലം ആയിപ്പോയി.

ഇപ്പോള്‍ ബ്രാ.. മണരുടെ പ്രശ്നം മറ്റു മതക്കാര്‍ ബ്രാ.. മണരുടെ സ്വന്തം രാജ്യത്ത് ആധിപത്യം നേടുന്നു എന്നതാണ്. ഒന്നാമത് ഇത് ബ്രാ.. മണരുടെ സ്വന്തം രാജ്യം അല്ല. പുറത്തു നിന്നും കുടിയേറിയവര്‍ ആണ് ഇന്ത്യയിലെ ബ്രാ.. മണര്‍. ഇവിടത്തുകാര്‍ ആര്യഭാഷയില്‍ അവര്‍ണര്‍/ ദ്രാവിഡര്‍ ആണ്. മതം മാറിയാലും ഇല്ലെങ്കിലും. നാട്ടുകാരായ സഹോദരങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ ആണ് വരത്തനായ ബ്രാ.. മണന്റെ പുതിയ ശ്രമം ! പണി എപ്പോള്‍ പാളും എന്ന് നോക്കിയാല്‍ മതി. ഇഷ്ടന് വേറെ കുത്തിത്തിരുപ്പ് ഒന്നും അറിയില്ല താനും.

രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്ത് ഇപ്പോഴും കൂടുതല്‍ ബ്രാ.. മണര്‍ ആണ്. ജോലി ചെയ്യാന്‍ മടിയുള്ള എന്നാല്‍ എല്ലാവരെയും ഭരിക്കാന്‍ ആക്രാന്തം ഉള്ള കുടവണ്ടികള്‍ ആണല്ലോ രാഷ്ട്രീയത്തില്‍ പൊതുവേ എത്തുന്നത്. ഇന്ത്യന്‍ രാഷ്ട്രീയക്കാരെ പോലെ വിവരം ഇല്ലാത്തവരും എന്ത് പോക്രിത്തരവും കാണിക്കാന്‍ മടിക്കാത്തവരും ആയ ചെറ്റകള്‍ ലോകരഷ്ട്രീയത്തില്‍ മറ്റൊരിടത്തും ഇല്ല എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യം ആണ്. കാരണം ഇത് തന്നെ ആണ്. അതായത് ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ മിക്കവാറും സവര്‍ണര്‍ ആണ്.

ബ്രാ.. മണരും അവരുടെ വാലാട്ടിനായകളും. സായിപ്പിനെ പേടി. മുസ്ലിമിനെ പേടി. അവര്ണനെ മാത്രം പേടി ഇല്ല. അവന്റെ തോളത്തു അമ്പലം പണിയും. എന്നാല്‍ അവനെ മ്നിമം ഒരു മനുഷ്യനായെങ്കിലും അംഗീകരിക്കുമോ ? ഇല്ലെന്നു മാത്രമല്ല ചവിട്ടി തേക്കുകായും ചെയ്യും ! സ്നേഹം ആണത്രേ. ഇതാണ് ചേട്ടാ സാഡിസം എന്ന് പറയുന്ന മനോരോഗം. ചികിത്സ ഉണ്ട്. സായിപ്പ് കണ്ടു പിടിച്ചതാണ് അതും.

ഇനി സായിപ്പ് കണ്ടുപിടിക്കാത്ത എന്തോന്ന് ഇരിക്കുന്നു ? എന്നാല്‍ അവരെ എങ്കിലും ഈ ബ്രാ.. മണര്‍ അംഗീകരിക്കുമോ ? ഇല്ല. കാരണം ? അവര്‍ ചന്തി കഴുകില്ല ! പോരാത്തതിന് ബിക്കിനി ഇടും ! നാണം ഇല്ലാത്ത വര്‍ഗം ! പോരെ ? പിന്നെ എങ്ങനെ അംഗീകരിക്കും?

കോണ്ഗ്രസ് എന്ന മതേതര ന്യുനപക്ഷ പ്രീണന പാര്‍ടി തുടങ്ങി അധ്വാനിക്കുന്നവന്റെ പാര്‍ട്ടി ആയ ഇടതു കക്ഷികളില്‍ വരെ ബ്രാ.. മണരും അവരുടെ ശിങ്കിടികളായ സവര്‍ണരും ആണ് ഭരിക്കുന്നത്‌.

പോട്ടെ. ഹിന്ദു മുന്നേറ്റത്തിനു വഴിയൊരുക്കും എന്ന് കരുതിയ BJP യില്‍ പോലും ബ്രാഹ്മണര്‍ ആണ് തലപ്പത്ത്. ഇവരുടെ നേതൃത്വത്തില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് ദളിതര്‍ ആയ മായാവതി, മുലായം സിംഗ്, ലാലു പ്രസാദ്‌ യാദവ് തുടങ്ങിയ അവര്‍ണ / ദളിത നേതാക്കളുടെ പിന്നില്‍ പാവം ദളിതര്‍ അണിനിരക്കുന്നത്. അവരെ വിശ്വാസം ഉണ്ടായതു കൊണ്ടല്ല. സവര്‍ണരെ വിശ്വസിക്കാന്‍ വയ്യ. അതാണ്‌ പ്രധാന പ്രശ്നം. എത്ര മനോഹരമായി ഇളിച്ചു കാണിച്ചാലും ശരി.

എന്തിനു കൂടുതല്‍ പറയുന്നു. OBC ആയ നരേന്ദ്ര മോഡിയെ തലപ്പത്ത് വരാന്‍ BJP യിലെ തന്നെ സവര്‍ണ ലോബി സമ്മതിക്കില്ല എന്നതാണ് സത്യം. അത് തല്‍കാലം പൂഴ്ത്തി വയ്ക്കേണ്ട അവസ്ഥയില്‍ ആണ് എന്ന് മാത്രം. കാരണം മുസ്ലിങ്ങളുടെ തള്ളിക്കയറ്റം തന്നെ. അല്ലാതെ OBC യോടുള്ള സവര്‍ണന്റെ സ്നേഹം ഒന്നും അല്ല.

പട്ടരില്‍ പൊട്ടരില്ല ഉണ്ടെങ്കില്‍ അവന്‍ കലക്ടര്‍ ആവും എന്നായിരുന്നല്ലോ ബ്രാ.. മണരുടെ വീമ്പിളക്കല്‍. പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍. ലിംഗപൂജയ്ക്ക് അവര്‍ണസ്ത്രീകളെ പ്രേരിപ്പിക്കാന്‍ ആയിരുന്നിരിക്കും ഈ സ്വയം വീമ്പിളക്കല്‍. അന്തക്കാലത്തെ പരസ്യം ! വെളുത്ത ബുദ്ധിമാനായ കുട്ടികളെ കറുത്ത ബുദ്ധി ഇല്ലാത്ത സ്ത്രീകള്‍ക്ക് വേണോ ? ആവശ്യക്കാര്‍ വരി വരി ആയി ക്യൂ നില്‍ക്കുക. അനുഗ്രഹം നടക്കുമ്പോള്‍ ആണുങ്ങളുടെ പ്രശ്നം ഉണ്ടാകരുത്. അവര്‍ണ ആണുങ്ങള്‍ ബ്രാ.. മണരെ തൊട്ടാല്‍ അയിത്തം ആകും. ബ്രാ.. മണര്‍ അവര്‍ണ പെണ്ണുങ്ങളെ നക്കിയാലും അയിത്തം ഇല്ല. അതെന്താ ? അതങ്ങനാ. എന്തരോ എന്തോ.

വെളുത്ത തൊലി സൌന്ദര്യ ലക്ഷണം ആണെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ചതും ഇതേ ബ്രാ.. മണര്‍ തന്നെ ആണ്. ബ്രാ.. മണ ബീജത്തിന് അബ്രാമണ സ്ത്രീകളെ ബിവറേജസിലെ ക്യൂ പോലെ കാത്തു നിറുത്തിയ കാലം ! അതായത് ഈ ആര്യ ബ്രാഹ്മണരെക്കാള്‍ വെളുത്തവരും ഉയരം കൂടിയവരും ആയ മുഗളന്മാര്‍ വന്നു കീഴടക്കുന്നത്‌ വരെ. അവര്‍ണര്‍ ഇസ്ലാമിലേക്ക് സ്വയം മാറുകയോ ബലമായി മാറ്റപ്പെടുകയോ ചെയ്തു. അവര്‍ ആര്യ ബ്രാ... മണരുടെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെട്ടു. എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന് ബ്രാ.. മണര്‍ പറയും. സാരമില്ല എന്ന് മതം മാറിയ അവര്‍ണരും പറയും.

പിന്നീട് യൂറോപ്യന്മാര്‍ വന്നപ്പോള്‍ ആണ് ബ്രാ.. മണരുടെ പൊട്ടത്തരങ്ങള്‍ കൂടുതല്‍ വെളിപ്പെടുന്നത്. സായിപ്പിന്റെ നിറം, ഉയരം, കായിക ശേഷി ഒക്കെ ബ്രാ.. മണരുടെ സഹിക്കാവുന്ന പരിധിക്കും അപ്പുറത്ത് ആയിരുന്നു എന്നതാണ് സത്യം. ഈ ഗുണങ്ങള്‍ എല്ലാം പഞ്ചാബികള്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ പഞ്ചാബി സര്‍ദാറന്മാരെ പോലെ മണ്ടന്മാര്‍ ആയിരുന്നില്ല സായിപ്പന്മാര്‍.

ബുദ്ധിശക്തിയിലും ആത്മവിശ്വാസത്തിലും ശാസ്ത്ര സാങ്കേതിക ജ്ഞാനത്തിലും സായിപ്പന്മാര്‍ ബ്രാ.. മണരെ കടത്തി വെട്ടി. സായിപ്പിനെ കണ്ടു വാ പൊളിച്ചു അന്തം വിട്ടു കവാത്ത് മറന്നു പോയ ബ്രാ.. മണര്‍ ആണ് സായിപ്പിന് എന്തെല്ലാം ഗുണം ഉണ്ടെങ്കിലും മുസ്ലിങ്ങള്‍ക്ക്‌ എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും മുസ്ലിങ്ങളെ കൂടെ നിറുത്തി സായിപ്പിനെ ഓട്ടിക്കണം എന്ന് തീരുമാനിച്ചത്.

ശ്രദ്ധിക്കുക.

'വസുധൈവ കുടുംബകം', 'ലോകമേ തറവാട്' എന്നീ മന്ത്രങ്ങള്‍ വേദങ്ങളോടൊപ്പം അവര്‍ണരുടെ പക്കല്‍ നിന്നും മാറ്റി ഒളിപ്പിച്ചു വച്ച് വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്ന് കല്പിച്ച ബ്രാ.. മണ മേധാവികളുടെ ഗതികേട് നോക്കുക.

ആദ്യം അവര്‍ണരുടെ പുറത്തു കുതിര കയറി. അവര്‍ പിണങ്ങി മറ്റു മതങ്ങളില്‍ ചേര്‍ന്നു. അതില്‍ ഇസ്ലാം എന്നത് ബ്രാ.. മണര്‍ക്ക് ഒരിക്കലും അംഗീകരിക്കാനേ പറ്റാത്ത ഒരു മതം ആണ്. കടകവിരുദ്ധം ആയ രീതികള്‍. വിഗ്രഹ ആരാധനയ്ക്ക് എതിര്. മാംസഭക്ഷണം. ആസുരിക താല്പര്യങ്ങള്‍. സാത്വികത പറഞ്ഞു നടക്കുന്ന ബ്രാ... മണര്‍ക്ക് ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ഒരു മതം ആണ് ഇസ്ലാം. വിവരം പണ്ടേ ഇല്ല. എന്നാല്‍ വിദ്യാഭ്യാസവും ഇല്ല എന്ന് വന്നാലോ ? കൂടെ നിറുത്തിയാല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം വേണ്ടേ ?

എന്നാല്‍ സായിപ്പോ ? ക്രിസ്തുമതം പിന്നെയും സഹിക്കാം. സായിപ്പിന് വിവരം ഉണ്ടായിരുന്നു താനും. കച്ചവടം എന്നൊരു ഉദ്ദേശമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. മുഗളന്മാരെ പോലെ ഇവിടെ കൂടി ഇവിടത്തുകാരെ ഓട്ടിക്കണം എന്ന മനോഹരമായ ചിന്ത സായിപ്പിന് ഉണ്ടായിരുന്നില്ല. കാരണം ചൂട് തന്നെ ! പിന്നെ കറുത്ത ഉയരം കുറഞ്ഞ ലോക്കല്‍ സ്ത്രീകള്‍ സായിപ്പിന് അത്ര ആകര്‍ഷണീയം ആയി തോന്നിക്കാണില്ല. സായിപ്പിനെ ബഹുമാനിച്ചു കൂടെ നിറുത്തി മുസ്ലിങ്ങള്‍ക്ക്‌ വേറെ രാജ്യം കൊടുത്ത് മുന്നോട്ടു പോവാന്‍ ബ്രാ.. മണര്‍ക്ക് തോന്നിയില്ല.

{{{{തോന്നിയാലും അതിനുള്ള ആമ്പിയര്‍ ബ്രാ.. മണര്‍ക്കു ഉണ്ടായിരുന്നില്ല.

ഉണ്ടായിരുന്നെകിലോ ? അമേരിക്കയും യൂറോപ്പും പുരോഗമിച്ചത് പോലെ ഇന്ത്യയും വളര്‍ന്നേനെ.

ലോക്കല്‍ ജ്ഞാനികള്‍ (ബ്രാമണനരെക്കാള്‍ കടുത്ത ഇനം ആണ് ഇത്) പറയും. "ഓ! എന്തോന്ന് പുരോഗതി. ബിക്കിനി ഇട്ടു നമ്മുടെ പെണ്ണുങ്ങള്‍ നടക്കുന്നതോ ?"

സായിപ്പിന്റെ നാട് ഈ ലോക്കല്‍ ജ്ഞാനികള്‍ കണ്ടിട്ടുണ്ടോ ആവോ ? അവിടത്തെ സംവിധാനങ്ങള്‍, വൃത്തി, അച്ചടക്കം, നിയമ നീതി വ്യവസ്ഥകള്‍, റോഡുകള്‍, സാമൂഹ്യ സുരക്ഷിതത്വം വല്ലതും കണ്ടിട്ടുണ്ടോ ലോക്കല്‍ ജ്ഞാനികളെ ? പ്രസിഡന്റ്‌ ഇന്റെ മകള്‍ രാത്രി മദ്യപിച്ചു വാഹനം ഓടിച്ചത്നു റോഡില്‍ നിന്ന സാദാ ട്രാഫിക്‌ പോലിസ് പിടിച്ചു ജയിലില്‍ ഇട്ടു. ചോദ്യം ഇല്ല. അവിടെക്കെട. നിയമ എല്ലാവര്ക്കും ഒരുപോലെ. പ്രസിഡന്റിന്റെ മകള്‍ കുടിച്ചാല്‍ ഇളവു ഒന്നും ഇല്ല. മദ്യപിച്ചു വണ്ടി ഓടിക്കുന്നത് മറ്റുള്ളവര്‍ക്കും കൂടി അപകടം ആണ്. അത്രയേ ഉള്ളു അവിടെ നോക്കാന്‍.

'എന്നാലും പ്രസിഡന്റിനു എന്ത് തോന്നും' എന്ന ഒരു കൊഴ കൊഴാ വകുപ്പ് അവിടെ ഇല്ല.

ഇവിടെ അങ്കമാലിയിലെ MLA യുടെ അയലത്തുകാരനെ കൊലപാതകത്തിന് അറസ്റ്റ് ചെയ്യാന്‍ DGP യുടെ മുട്ട് ഇടിക്കും. അങ്ങനെ ആക്കിയതാണ്. അല്ലാതെ DGP മാര്‍ക്കു സ്വതവേ മുട്ടിടി ഉള്ളത് കൊണ്ടല്ല.}}}}

പറഞ്ഞു വന്നത് ബാ.. മണര്‍ മുസ്ലിങ്ങളെ കൂട്ട് പിടിച്ചു സായിപ്പിനെ ഓട്ടിച്ച ചരിത്രം ആണ്.

ഫലമോ ? സായിപ്പിനെ ഓട്ടിക്കണം എന്ന് ബ്രാ.. മണര്‍ തീരുമാനിക്കുന്നു. മുസ്ലിങ്ങളെ കൂടെ നിറുത്താനും ! പഷ്ട് ! വിനാശകാലേ വിപരീത ബുദ്ധി. എന്നിട്ട് ? സായിപ്പ് മാന്യന്‍. അന്തസ്സായി സ്ഥലം വിട്ടു. അതോടെ ശാസ്ത്രവും സാങ്കേതികതയും കടല്‍ കടന്നു. സ്വസ്ഥം ശാന്തം.

പിന്നെ ആശ്രയിക്കാവുന്നത് ബ്രാ.. മണന്റെ സ്വയം പ്രകീര്‍ത്തിക്കപ്പെട്ട ബുദ്ധിയം മുസ്ലിങ്ങളുടെ വിവരക്കേടും ! ഇത് രണ്ടും കൊണ്ട് ആണ് സ്വതന്ത്ര ഇന്ത്യ ജനിക്കുന്നത്. എവടം വരെ പോവും എന്ന് ഊഹിക്കാനല്ലേ ഉള്ളു.

താമസിയാതെ മുസ്ലിങ്ങള്‍ അവരുടെ അജണ്ട പുനരാരംഭിച്ചു. അതായത് ലോകം മുഴുവന്‍ ഇസ്ലാം മതം പരത്തുക ! വിവരം പണ്ടേ ഇല്ല. വിദ്യാഭ്യാസത്തിനു ഇഷ്ടന്‍ എതിരും ! പുസ്തകം കണ്ടാല്‍ കലി കയറുന്ന ഇനം. സായിപ്പായിരുന്നു ഭേദം എന്ന് ബ്രാ.. മണര്‍ക്ക് താമസിയാതെ മനസ്സിലായി. ഇനി മിണ്ടാന്‍ പറ്റുമോ ?

ഇപ്പോള്‍ പ്രശ്നം വീണ്ടും ഗുരുതരം ആയിരിക്കുന്നു. ഏതു മുസ്ലിമിനെ കൂട്ട് പിടിച്ചാണോ ബ്രാ മണര്‍ സായിപ്പിനെ ഓട്ടിച്ചത് അതെ മുസ്ലിങ്ങള്‍ ഇപ്പോള്‍ ബ്രാ.. മണരെ തിന്നും എന്ന അവസ്ഥയില്‍ ആയി ! പുലിവാല്‍.

ഇപ്പോള്‍ വന്ദ്യ ബ്രാമണര്‍ പറയുന്നത് മുസ്ലിങ്ങളെ ഒതുക്കണം എന്നാണ്.

ആരാ ഈ ഇന്ത്യന്‍ മുസ്ലിങ്ങള്‍ ?

പഴേ അവര്‍ണര്‍ !

അവരെ ആര് ഒതുക്കണം ?

ഇപ്പോഴത്തെ ഇന്ത്യന്‍ അവര്‍ണര്‍.

എങ്ങനെ ഉണ്ട് ?

ഇതാണ് ബ്രാ.. മണ ബുദ്ധി എന്ന് പറയുന്നത്.

ഈ ബുദ്ധി ഇവിടത്തെ എങ്ങും അല്ല. ഇറക്കുമതി ആണ്. Imort Quality.

ഇവിടത്തുകാര്‍ നേരെ വാ നേരെ പൊ എന്ന തരക്കാര്‍ ആണ്. ഇത് ഇന്ത്യന്‍ ബുദ്ധിയെ അല്ല. ചതി, തമ്മില്‍ അടിപ്പിക്കുക എന്നതൊക്കെ ആണ് ഈ ബുദ്ധിയുടെ സ്വഭാവം. പണ്ടേ ഇതാണ് രീതി. അത് ഇനി മാറുമോ ?

മാറും എന്ന് ധരിക്കുന്നവന്റെ ഒടുക്കത്തെ ധാരണ ആയിരിക്കും അത്.

മുസ്ലിങ്ങളുടെ എണ്ണം പെരുകിയപ്പോള്‍ അവരെ ഒതുക്കാന്‍ ബ്രാ.. മണര്‍ കണ്ട ബുദ്ധി ആണ് അവര്‍ണരെ കൂട്ട് പിടിക്കുക എന്നത്.

പണ്ട് സായിപ്പിനെ ഓടിക്കാന്‍ മുസ്ലിങ്ങളെ കൂട്ടുപിടിച്ച അതെ ബുദ്ധി തന്നെ ആണ് ഇത്. ഒരു മാറ്റവും ഇല്ല. കറിവേപ്പില ഏര്‍പ്പാട് ആണ്. ആവശ്യം കഴിഞ്ഞാല്‍ എടുത്തു കുപ്പത്തോട്ടില്‍ ഇടും. ആശാന്‍ മട്ടുപ്പാവില്‍ കയറി പഴേ കളിതമാശകള്‍ പുനരാരംഭിക്കും.

ആരെങ്കിലും ആശാന്റെ തമാശകള്‍ക്ക് തല വച്ച് കൊടുക്കാന്‍ ഉണ്ടോ ?

സ്വാഹാ.

No comments:

Post a Comment