Friday 9 May 2014

സ്ത്രീകളുടെ ജട്ടിയില്‍ അവസാനിക്കും മിക്ക മതങ്ങളും.

സ്ത്രീകളുടെ ജട്ടിയില്‍ അവസാനിക്കും മിക്ക മതങ്ങളും.

അത് അവള്‍ക്കു അറിയാം. അതല്ലേ അവള്‍ ചിരിക്കുന്നത്.

തമാശ അല്ല.

ഈ പുരോഹിതന്മാരും രാഷ്ട്രീയക്കാരും സമ്പന്നരും ഒക്കെ ഇരുട്ടത്ത് എന്താണ് പരിപാടി എന്ന് സ്ത്രീകള്‍ക്കല്ലേ അറിയാവുന്നത് ?

അവള്‍ ഒന്ന് വാ തുറന്നാല്‍ കാണാം ഇവിടെ എത്ര പകല്‍ മാന്യന്മാര്‍ കോണകം ഇല്ലാതെ ഓടുമെന്നു.

1 comment:

  1. മതം എന്നത് അത് അനുശാസിക്കുന്ന വ്യക്തികൾ അല്ലല്ലോ മഹാനെ



    ഒന്ന് പൊതിഞ്ഞു എടുക്കട്ടാ .............(ജട്ടി )

    ReplyDelete